പുസ്തകങ്ങളെ വിഷയക്രമത്തിൽ ക്രമീകരിക്കുമ്പോൾ പരിഗണിക്കേണ്ട പ്രധാന വിഷയങ്ങളാണിവ. ഉപവിഷയങ്ങൾ ഓരോ തലക്കെട്ടിന്റെയും താഴെ കാണാവുന്നതാണ്. കൂടുതൽ വർഗ്ഗീകരണങ്ങളും വിഷയങ്ങളും കീഴെക്കീഴെയായി നൽകിയിട്ടുണ്ട്.