Jessepfrancis
നമസ്കാരം Jessepfrancis !,
വിക്കിപാഠശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
വിക്കിപാഠശാലയിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപാഠശാല അനുഭവം ആശംസിക്കുന്നു.
-- Atjesse(talk) 16:04, 5 മേയ് 2008 (UTC)
സ്വാഗതം കാണാനാണ് സ്വയം സ്വാഗ്ഗതിച്ചത്...തെറ്റിധരിക്കരുത്.... നമസ്കാരം Jessepfrancis !,
വിക്കിപാഠശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
വിക്കിപാഠശാലയിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപാഠശാല അനുഭവം ആശംസിക്കുന്നു.
invitation
തിരുത്തുകAs an Administrator, you are allowed into #wikimedia-admin, the cross-wiki coordination channel for Wikimedia administrators. Any member of the channel can invite you in temporarily, but you need an invite exemption from a channel operator to get in whenever you want. Please come to #wikimedia and ask for an invite.
Any admin from any project is welcome and it is a good place for cross-wiki coordination of vandal and spam fighting. It is also useful for new admins to contact more experienced admins in real-time to get help with the more complicated admin tasks such as history merges/splits and importing via Special:Import.
- Please remember to translate the interface at betawiki: only and to upload images preferably at commons:
Thank you
Best regards, --പക്ഷി (:> )=| 13:52, 25 നവംബർ 2008 (UTC)
ഐപി
തിരുത്തുകഎന്തായാലും ആരായും ഐപി സ്വാഗതം ചെയ്യുന്നത് നല്ലതല്ലല്ലോ :) എനിക്കും പറ്റി. ഓട്ടോലോഗിൻ പ്രശ്നം തന്നെ. --Sidharthan(സംവാദം) 18:02, 3 ഡിസംബർ 2008 (UTC)
വീണ്ടും സ്വാഗതം!!
തിരുത്തുക(മാറ്റിയ സ്വാഗതം ടെസ്റ്റാനായിട്ടാണിത്..) നമസ്കാരം Atjesse !,
വിക്കിപാഠശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപാഠശാല അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപാഠശാലയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപാഠശാല മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ ഞങ്ങളോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സംവാദം ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.
-- Atjesse(സംവാദം) 10:42, 5 ഡിസംബർ 2008 (UTC)
പ്രയ സഹോദരാ ഞാനിലെ എഴുതിയ ലേഖനം എന്തിനാണ് ഡിലീറ്റിയത്?--Abdullah.k.a(സംവാദം) 05:06, 17 ഡിസംബർ 2008 (UTC)
അതെ. --Jyothis(സംവാദം) 16:34, 25 ഡിസംബർ 2008 (UTC)
ഡിലീറ്റ് ചെയ്യപ്പെടുന്നവ ആർട്ടിക്കിളിന്റെ വലിപ്പത്തിലുള്ളവയല്ല. അതുകൊണ്ടാ.--Jyothis(സംവാദം) 14:18, 30 ഡിസംബർ 2008 (UTC)
Special:Longpages കാണൂ. --Jyothis(സംവാദം) 13:47, 31 ഡിസംബർ 2008 (UTC)
somelinks 2 remember....
തിരുത്തുകTemporary access expired
തിരുത്തുകHello Atjesse. The temporary access you requested on this wiki has expired. Thanks. Dungodung(സംവാദം) 23:22, 25 ഫെബ്രുവരി 2009 (UTC)
സ്ഥിരമാക്കിയിട്ടുണ്ട്. അഡ്മിൻ പണിയിലേക്ക് വീണ്ടും സ്വാഗതം. --Jyothis(സംവാദം) 17:43, 26 ഫെബ്രുവരി 2009 (UTC)
I was trying to create a book on HTML Can i do it step by step Like one i started and you deleted Santhoshv(സംവാദം) 05:24, 1 ജൂൺ 2009 (UTC)
പ്രധാന താൾ
തിരുത്തുകറിവർട്ടണോ? പൂർണ്ണമാണെന്നാ കരുതിയത് --ജുനൈദ്(സംവാദം) 08:08, 30 ജനുവരി 2010 (UTC)
സജീവമാകുന്നതിൽ സന്തോഷം. കുറച്ച് നാൾ മുൻപ് ഞാൻ കുറേയെണ്ണം അടുക്കിപ്പൊറുക്കിയിരുന്നു. ഇപ്പം കാര്യമായൊന്നുമില്ല എന്ന് തോന്നുന്നു. ഉണ്ടെങ്കിൽ പറയാം --ജുനൈദ്(സംവാദം) 16:42, 13 നവംബർ 2010 (UTC)
ഘടന
തിരുത്തുകവിഷയങ്ങളൊക്കെ വന്നത് ശ്രദ്ധിച്ചു കാണുമെന്ന് കരുതുന്നു. ഉദാഹരണം: വിഷയം:വിവരസാങ്കേതികവിദ്യ, വിഷയം:ശാസ്ത്രം. പുതിയ പുസ്തകങ്ങൾ വരുമ്പോൾ അനുയോജ്യമായ വിഷയത്തിൽ ചേർക്കാൻ മറക്കേണ്ട. അതുപോലെ വല്ല പുസ്തകവും ഏതെങ്കിലും വിഷയത്തിൽ ചേർക്കാതെ വിട്ടുപോയിട്ടുണ്ടെങ്കിലും. --ജുനൈദ്(സംവാദം) 16:58, 13 നവംബർ 2010 (UTC)
ഗണിതം
തിരുത്തുകവിഷയം:അങ്കഗണിതം ആവശ്യമുണ്ടാവില്ല, അതിനു മാത്രം പുസ്തകങ്ങൾ ആ വിഷയത്തിൽ വരില്ല. അങ്കഗണിതത്തെ വിഷയം:ഗണിതം ത്തിൽ ഉൾപ്പെടുത്തിയാൽ മതിയാകും. കൂടാതെ സഹായം:ഐ.ആർ.സി. സംരക്ഷിക്കേണ്ട കാര്യമില്ലെന്ന് കരുതുന്നു, വല്ല ഐ.പികളും അത് മെച്ചപ്പെടുത്താൻ തയ്യാറായി വന്നാൽ അവർക്ക് സാധിക്കില്ലല്ലോ. --ജുനൈദ്(സംവാദം) 06:42, 14 നവംബർ 2010 (UTC)
ബ്യൂറോക്രാറ്റ്
തിരുത്തുകതാങ്കൾ ഇന്നു മുതൽ വിക്കിപാഠശാലയിലെ ബ്യൂറോക്രാറ്റാണ്. അഭിനന്ദനങ്ങൾ --ജുനൈദ്(സംവാദം) 04:59, 8 ജനുവരി 2011 (UTC)
Your inactive administrator and bureaucrat flags
തിരുത്തുകYou are inactive after 2011-06-04 [5]. Would you like to keep your administrator and bureaucrat flags, please?--Jusjih(സംവാദം) 21:23, 13 മാർച്ച് 2012 (UTC)
- Thanks for your answer. I would asked you because administrator and bureaucrat flags mean responsibility, not honor, and leaving them inactive may result in someone cracking the password and compromising the account.--Jusjih(സംവാദം) 14:12, 21 മാർച്ച് 2012 (UTC)
Crat bit
തിരുത്തുകIf you havent noticed, I had resigned a while ago :). Doesnt mean that I am ditching project, but that I didnt have enuf time for the past year. When I can, I will come back. --Jyothis(സംവാദം) 14:30, 21 മാർച്ച് 2012 (UTC)
message
തിരുത്തുകഈ സന്ദേശം ഒഴിവാക്കാവുന്നതാണെന്ന് കരുതുന്നു. സമീപകാലമാറ്റങ്ങളിൽ ആവർത്തിക്കുന്നത് ശ്രദ്ധിക്കുമല്ലോ? --Vssun(സംവാദം) 08:18, 26 സെപ്റ്റംബർ 2012 (UTC)
കോമൺസിൽ ലഭ്യമായതിനാൽ ഒഴിവാക്കാവുന്ന പ്രമാണങ്ങൾ
തിരുത്തുകവർഗ്ഗം:കോമൺസിൽ ലഭ്യമായതിനാൽ ഒഴിവാക്കാവുന്ന പ്രമാണങ്ങൾ എന്ന വർഗ്ഗത്തിലുള്ള ചിത്രങ്ങൾ മായ്ക്കാൻ അഭ്യർത്ഥിച്ചുകൊള്ളുന്നു. --Sreejithk2000(സംവാദം) 04:51, 14 നവംബർ 2012 (UTC)
- Done :)--Atjesse(സംവാദം) 08:38, 27 നവംബർ 2012 (UTC)
Hi, sorry for writing in English. I'm writing to ask you, as a bureaucrat of this wiki, to translate and review the notification that will be sent to all users, also on this wiki, who will be forced to change their user name on May 27 and will probably need your help with renames. You may also want to help with the pages m:Rename practices and m:Global rename policy. Thank you, Nemo 16:53, 3 മേയ് 2013 (UTC)
Hi, sorry for writing in English. I'm writing to ask you, as a bureaucrat of this wiki, to translate and review the notification that will be sent to all users, also on this wiki, who will be forced to change their user name on May 27 and will probably need your help with renames. You may also want to help with the pages m:Rename practices and m:Global rename policy. Thank you, Nemo 16:53, 3 മേയ് 2013 (UTC)
ഇറക്കുമതി
തിരുത്തുകഇതുമായി
Editors can experiment in this template's sandbox (create) and testcases (create) pages. Please add categories and interwikis to the /doc subpage. Subpages of this page. |
ബന്ധപ്പെട്ട ഫലകങ്ങളെല്ലാം ഇറക്കുമതിചെയ്യാമോ ?--Manojk(സംവാദം) 03:22, 19 മേയ് 2013 (UTC)
ചൂടൻ പൂച്ച
തിരുത്തുകചൂടൻ പൂച്ചയിലെ സ്ക്രിപ്റ്റിൽ ഇംഗ്ലീഷിൽ കാറ്റഗറി എന്നിടത്ത് വർഗ്ഗം എന്നാക്കണം. ഇപ്പോൾ തെറ്റായിട്ടാണ് വരുന്നത് --Manojk(സംവാദം) 19:27, 15 ജൂൺ 2013 (UTC)
- I resigned from admin post a week ago. Contact Vssun, the new bureaucrat! And happy to see a new contributor to Malayalam Wikibooks, I will join you when I have time! --Atjesse(സംവാദം) 04:17, 18 ജൂൺ 2013 (UTC)
- Sure ;) കുറച്ച് പേരെ ഇങ്ങോട്ട് വിളിക്കാമെന്ന് കരുതി നോക്കിയപ്പോൾ കുറച്ച് പണിയാനുണ്ടെന്ന് തോന്നി. സുനിലിനോട് പറഞ്ഞോളാം. :)--Manojk(സംവാദം) 04:22, 18 ജൂൺ 2013 (UTC)
- Haha.. It took me almost 5-6 months to make it in the shape it is now! Thanks to Jyothis bhai and Junaid, helped me a lot to make it the way it is now! It was literally empthy when I entered the scene!--Atjesse(സംവാദം) 04:25, 19 ജൂൺ 2013 (UTC)
- വേഗത്തിൽ തന്നെ വിക്കിപാഠശാലയിൽ തിരിച്ച് സജീവമാകാൻ കഴിയട്ടെ എന്നാശംസിക്കുന്നു. എളുപ്പമുള്ള ജോലിയെന്ന നിലയിൽ പാചകപുസ്തകങ്ങൾ വികസിപ്പിക്കാനാണ് നോക്കുന്നത് (വിക്കിയിൽ കാണുന്ന പാചകപ്പുലികളോടൊക്കെ ഇങ്ങോട്ട് ഡയറക്റ്റ് ചെയ്ത് വിടുന്നുണ്ട്). ഇവിടുത്ത കൂടുതൽ നയങ്ങളും രീതികളും അറിയില്ല (ഉദാഹരണം പാചകപുസ്തകം പോലുള്ള പ്രത്യേക നാമമേഖലകൾ ) ഇതിലൊക്കെ ചെയ്യുന്നതിൽ പ്രശ്നമുണ്ടോന്ന് ഇടയ്ക്ക് ചെക്ക് ചെയ്യാമോ? --മനോജ് .കെ (സംവാദം) 04:49, 19 ജൂൺ 2013 (UTC)
എനിക്ക് ബ്യൂറോക്രാറ്റ് ഫ്ലാഗ് സെറ്റ് ചെയ്ത കാര്യം ഇപ്പോഴാണ് അറിഞ്ഞത്. --Vssun(സംവാദം) 06:33, 21 ജൂൺ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Jessepfrancis
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot(സംവാദം) 15:10, 26 നവംബർ 2013 (UTC)