Manojk
8 മാർച്ച് 2010 ചേർന്നു
തൃശ്ശൂർ സ്വദേശി.പഠനം : വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി മെക്കാനിക്കൽ എൻജിനീയറിങ്ങ്. ഇപ്പോൾ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്നു.
വിക്കിഗ്രന്ഥശാലയിൽ കാര്യനിർവ്വഹനാണ്. കൂടാതെ വിക്കിപീഡിയയിലും കോമൺസിലും കഴിയാവുന്ന സംഭാവനകൾ നൽകാൻ ശ്രമിക്കുന്നു.
ചെയ്യാനുദ്ദ്യേശിക്കുന്ന കാര്യങ്ങൾ
തിരുത്തുകനിലവിൽ പല കുടങ്ങളിൽ തലയിട്ടിരിക്കുന്നതിനാൽ ഇവിടെ സജീവമായിരിക്കണമെന്നില്ല. പെട്ടെന്ന് മറുപടികൾ കിട്ടാൽ ഈ മെയിൽ വഴി ബന്ധപ്പെടാവുന്നതാണ്.
- ടൈപ്പ് സെറ്റ് ചെയ്യാനും എളുപ്പം പ്രസന്റേഷനുകൾ ഉണ്ടാക്കുനുമൊക്കെ വ്യാപകമായി ഉപയോഗിക്കുന്ന ടെക്ക് സാങ്കേതികവിദ്യയിലുള്ള ലാടെക്കിനെ കുറിച്ച് മലയാളത്തിൽ ഒരു ട്യൂട്ടോറിയൽ. ഉദ്ദ്യേശം: (ഈ മേഖലയിൽ കൂടുതൽ അനുഭവങ്ങളുണ്ടാക്കൽ.)
- വിവരാവകാശനിയമത്തെക്കുറിച്ചുള്ള ഉള്ളടക്കങ്ങൾ സമാഹരിക്കൽ
- എഞ്ചിനീയറിങ്ങ് സംബന്ധമായ വിഷയങ്ങൾ എഴുതണമെന്ന് ആഗ്രഹിക്കുന്നു. (സാധിക്കുമെന്ന് തോന്നുന്നില്ല). ഏത് ശ്രമങ്ങൾക്കും എല്ലാ വിധ പിന്തുണകളും.
- പുതിയ ഉപയോക്താക്കളെ പാഠശാലയിലേക്ക് കൊണ്ടുവരുന്നത് പ്രോത്സാഹിപ്പിക്കൽ
- വർഗ്ഗീകരണം
- പാചകലോകം വികസിപ്പിക്കണം
- പുതിയ ഉപയോക്താക്കളെ സ്വാഗതം ചെയ്യാൻ ആരുമില്ലെന്ന് കാണുന്നു. ലോഗിൻ ചെയ്ത് വന്നിട്ടുള്ള എല്ലാവർക്കും ഫ്രീ ആയി സ്വാഗത ഫലകം എത്തിച്ച് കൊടുക്കൽ
- പൂർത്തിയായ പുസ്തകങ്ങൾ ഭംഗിയായി ടൈപ്പ് സെറ്റ് ചെയ്തെടുക്കൽ