സഹായം:എഡിറ്റിംഗ് വഴികാട്ടി
വിക്കിപാഠശാലയിൽ ലേഖനങ്ങളെഴുതുമ്പോൾ അല്ലെങ്കിൽ സംശോധനം നടത്തുമ്പോൾ സ്വീകരിക്കേണ്ട ടെക്സ്റ്റ് ഫോർമാറ്റിങ്ങ് രീതികൾ ഉദാഹരണ സഹിതം വിവരിക്കുകയാണിവിടെ. ഇടതുവശത്തുള്ള ബോക്സിൽ ഫോർമാറ്റ് ചെയ്ത ടെക്സ്റ്റും വലതുവശത്ത് അത് ഫോർമാറ്റ് ചെയ്ത രീതിയും കാണാം. ലേഖനങ്ങളെഴുതുമ്പോൾ ഇത് വഴികാട്ടിയായി സ്വീകരിക്കുക.
അടിസ്ഥാന വിവരങ്ങൾ
തിരുത്തുകWhat it looks like | What you type |
---|---|
ഏതെങ്കിലും വാക്കുകൾ ഇറ്റാലിക്സിൽ (അതായത് വലതു വശത്തേക്ക് ചരിച്ച് ) ആക്കണമെങ്കിൽ വാക്കിന്റെ ഇരുവശത്തും 2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക. മൂന്നെണ്ണം വീതം നൽകിയാൽ ബോൾഡാകും, അതായത് കടുപ്പമുള്ളതാകും.. അഞ്ചെണ്ണം വീതം ഇരുവശത്തും നൽകിയാൽ ബോൾഡ് ഇറ്റാലിക്സിലാവും. |
ഏതെങ്കിലും വാക്കുകൾ ''ഇറ്റലിക്സിൽ'' ആക്കണമെങ്കിൽ വാക്കിന്റെ ഇരുവശത്തും 2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക. മൂന്നെണ്ണം വീതം നൽകിയാൽ '''ബോൾഡാകും'''. അഞ്ചെണ്ണം വീതം ഇരുവശത്തും നൽകിയാൽ '''''ബോൾഡ് ഇറ്റാലിക്സിലാവും'''''. |
ഇടവിടാതെ എഴുതിയാൽ ലേയൌട്ടിൽ മാറ്റമൊന്നും വരില്ല. എന്നാൽ ഒരുവരി ഇടവിട്ടാൽ അത് അടുത്ത പാരഗ്രാഫാകും. (ഖണ്ഡികയാവും) |
ഇടവിടാതെ എഴുതിയാൽ ലേയൌട്ടിൽ മാറ്റമൊന്നും വരില്ല. എന്നാൽ ഒരുവരി ഇടവിട്ടാൽ അത് അടുത്ത പാരഗ്രാഫാകും. (ഖണ്ഡിക) |
ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം |
ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം<br> വരികൾ മുറിക്കാം.<br> പക്ഷേ,ഈ ടാഗ് ധാരാളമായി ഉപയോഗിക്കാതിരിക്കുക. |
സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താൻ മറക്കരുത്:
|
സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താൻ മറക്കരുത്: :മൂന്ന് ടൈൽഡേ ചിഹ്നങ്ങൾ (~) ഉപയോഗിച്ച് ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:~~~ :നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:~~~~ :അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:~~~~~ |
HTML ടാഗുകളുപയോഗിച്ചും ലേഖനങ്ങൾ ഫോർമാറ്റ് ചെയ്യാം. ഉദാഹരണത്തിന് ബോൾഡ്‌ആക്കുക. അടിവരയിടുക.
സൂപ്പർ സ്ക്രിപ്റ്റ്2 സബ്സ്ക്രിപ്റ്റ്2 |
HTML ടാഗുകളുപയോഗിച്ചും ലേഖനങ്ങൾ ഫോർമാറ്റ് ചെയ്യാം. ഉദാഹരണത്തിന് <b>ബോൾഡ്</b> ആക്കുക. <u>അടിവരയിടുക.</u> <strike>വെട്ടിത്തിരുത്തുക.</strike> സൂപ്പർ സ്ക്രിപ്റ്റ് <sup> 2</sup> സബ്സ്ക്രിപ്റ്റ് <sub> 2</sub> |
ലേഖനങ്ങൾ ക്രമപ്പെടുത്തേണ്ട വിധം
തിരുത്തുകനിങ്ങൾ എഴുതുന്ന ലേഖനം ഉപവിഭാഗങ്ങളായും ക്രമനമ്പരുകൾ നൽകിയും വേർതിരിച്ച് കൂടുതൽ വായനാസുഖം പകരുന്നതാക്കാം. അതിനുള്ള നിർദ്ദേശങ്ങൾ ഉദാഹരണ സഹിതം താഴെച്ചേർക്കുന്നു.
What it looks like | What you type |
---|---|
ശീർഷകംതിരുത്തുകലേഖനങ്ങൾക്കുള്ളിൽ സെൿഷൻ ഹെഡിംഗ് ഇതുപോലെ നൽകി ക്രമീകരിക്കാം. ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ സെൿഷൻ ഹെഡിംഗ് ആകും. ഉപശീർഷകംതിരുത്തുകമൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെൿഷനാകും. ചെറുശീർഷകംതിരുത്തുകനാലെണ്ണം വീതം നൽകിയാൽ വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും. ലേഖനങ്ങൾ ഇപ്രകാരം തലക്കെട്ടുകൾ തിരിച്ചു നൽകാൻ ശ്രദ്ധിക്കുക. |
==ശീർഷകം== ലേഖനങ്ങൾക്കുള്ളിൽ സെൿഷൻ ഹെഡിംഗ് ഇതുപോലെ നൽകി ക്രമീകരിക്കാം. ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ സെൿഷൻ ഹെഡിംഗ് ആകും. ===ഉപശീർഷകം=== മൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെൿഷനാകും. ====ചെറുശീർഷകം==== നാലെണ്ണം വീതം നൽകിയാൽ വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും. ലേഖനങ്ങൾ ഇപ്രകാരം തലക്കെട്ടുകൾ തിരിച്ചു നൽകാൻ ശ്രദ്ധിക്കുക. |
നൽകിയാൽ ബുള്ളറ്റുകൾ ഉപയോഗിച്ച് വേർതിരിക്കപ്പെടും.
|
*വാക്യങ്ങൾക്കു മുന്നിൽ നക്ഷത്ര ചിഹ്നം നൽകിയാൽ ബുള്ളറ്റുകൾ ഉപയോഗിച്ച് വേർതിരിക്കപ്പെടും. **നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി ***ഇപ്രകാരമുള്ള വേർതിരിക്കലുകൾ ****കൂടുതൽ ഭംഗിയാക്കം. |
|
#ഹാഷ് ചിഹ്നമുപയോഗിച്ചാണ് ക്രമനമ്പരുകൾ നൽകേണ്ടത്: ##ഹാഷ് ചിഹ്നങ്ങൾ ഇപ്രകാരം ഉപയോഗിച്ച് ##ഇപ്രകാരം ഉപയോഗിച്ച് ##ഇവിടെയും ഉപഗണങ്ങൾ തിരിക്കാം. |
നാല് ന്യൂന ചിഹ്നങ്ങൾ(-) നൽകിയാൽ ലേഖനങ്ങൾക്കിടയിൽ നെടുകെ വര വരുന്നു. എന്നിരുന്നാലും ലേഖനങ്ങളെ സ്ബ്‌ഹെഡിംഗ് നൽകി വിഭാഗങ്ങളാക്കുകയാണ് നല്ലത്. |
നാല് ന്യൂന ചിഹ്നങ്ങൾ(-) നൽകിയാൽ ലേഖനങ്ങൾക്കിടയിൽ നെടുകെ വര വരുന്നു. ---- എന്നിരുന്നാലും ലേഖനങ്ങളെ സ്ബ്‌ഹെഡിംഗ് നൽകി വിഭാഗങ്ങളാക്കുകയാണ് നല്ലത്. |
കണ്ണികൾ(ലിങ്കുകൾ)
തിരുത്തുകലേഖനങ്ങൾക്കുള്ളിൽ കണ്ണികൾ നൽകുന്നത് വായന എളുപ്പമാക്കും. അതെങ്ങനെയെന്നുകാണുക.
What it looks like | What you type |
---|---|
കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള ലിങ്ക് ഇപ്രകാരം നൽകാം. കേരളം ലിങ്ക് ചെയ്ത ടെക്സ്റ്റും ഫോർമാറ്റ് ചെയ്യാം. പക്ഷേ ഫോർമാറ്റ് റ്റാഗുകൾ ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം. ഉദാ:കേരളം ചുവപ്പ് നിറത്തിൽ കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും. അവയിൽ ക്ലിക്ക് ചെയ്ത് പുതിയ ലേഖനം തുടങ്ങാം. |
കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള ലിങ്ക് ഇപ്രകാരം നൽകാം. [[കേരളം]] ലിങ്ക് ചെയ്ത ടെക്സ്റ്റും ഫോർമാറ്റ് ചെയ്യാം. പക്ഷേ ഫോർമാറ്റ് റ്റാഗുകൾ ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം. ഉദാ:'''[[കേരളം]]''' [[ചുവപ്പ് നിറത്തിൽ]] കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും. അവയിൽ ക്ലിക്ക് ചെയ്ത് പുതിയ ലേഖനം തുടങ്ങാം. |
കേരളത്തിലെ എന്നെഴുതിയാലും ലിങ്ക് ചെയ്യേണ്ടത് കേരളം എന്ന പേജിലേക്കാണ്. ഇതിനാണ് പൈപ്‌ഡ് ലിങ്കുകൾ ഉപയോഗിക്കുന്നത്. പൈപ്‌ഡ് ലിങ്ക് ഉപയോഗിച്ചിരിക്കുന്നത് കാണുക. കേരളത്തിലെ |
കേരളത്തിലെ എന്നെഴുതിയാലും ലിങ്ക് ചെയ്യേണ്ടത് കേരളം എന്ന പേജിലേക്കാണ്. ഇതിനാണ് പൈപ്‌ഡ് ലിങ്കുകൾ ഉപയോഗിക്കുന്നത്. പൈപ്‌ഡ് ലിങ്ക് ഉപയോഗിച്ചിരിക്കുന്നത് കാണുക. [[കേരളം|കേരളത്തിലെ]] |
വിക്കിപാഠശാലയ്ക്കു പുറത്തുള്ള ലിങ്കുകൾ നൽകുവാൻ URL റ്റൈപ് ചെയ്താൽ മതി. ഉദാ: http://peringodan.blogspot.com ലിങ്കിന് പേരു നൽകുന്നത് എങ്ങനെയെന്നു കാണുക. ഉദാ: പെരിങ്ങോടൻ അതുമല്ലെങ്കിൽ എൿസ്റ്റേണൽ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം. ഉദാ: പെരിങ്ങോടരുടെ ബ്ലോഗ്:[1] |
വിക്കിപാഠശാലയ്ക്കു പുറത്തുള്ള ലിങ്കുകൾ നൽകുവാൻ URL റ്റൈപ് ചെയ്താൽ മതി. ഉദാ: http://peringodan.blogspot.com ലിങ്കിന് പേരു നൽകുന്നത് എങ്ങനെയെന്നു കാണുക. ഉദാ: [http://peringodan.blogspot.com പെരിങ്ങോടൻ] അതുമല്ലെങ്കിൽ എൿസ്റ്റേണൽ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം. ഉദാ: പെരിങ്ങോടരുടെ ബ്ലോഗ്:[http://peringodan.blogspot.com] |