ഈ താൾ നിങ്ങൾക്ക് എഴുത്തുകളരി ആയി ഉപയോഗിക്കാവുന്നതാണ് (മാറ്റിയെഴുതുക). ലേഖനങ്ങൾ ഫോർമാറ്റ് ചെയ്യുന്നതിൽ നിങ്ങൾക്കുള്ള കഴിവുകൾ ഇവിടെ പരീക്ഷിക്കുക. പരീക്ഷണങ്ങൾ നടത്തുവാൻ ഈ താൾ എഡിറ്റ് ചെയ്യുക, ഉള്ളടക്കം എഴുതി ചേർത്തതിന് ശേഷം “സേവ് ചെയ്യുക” എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ എഴുതിയവ സേവ് ചെയ്യപ്പെടുന്നതാണ്. നിങ്ങൾ എഴുത്തുകളരിയിൽ ചേർക്കുന്ന കാര്യങ്ങൾ മറ്റൊരാൾ വന്ന് പരീക്ഷണങ്ങൾ തുടരുന്നത് വരേയ്‌ക്കുമേ ഇവിടെ കാണുകയുള്ളൂ.

മലയാളത്തിൽ എഴുതുന്നതിനായി ഇൻ-ബിൽറ്റ് സ്ക്രിപ്റ്റ് ഉപയോഗിക്കാം ഇതിനായി ഇടതുവശത്ത് മലയാളത്തിൽ എഴുതുക എന്ന ബോക്സ് ചെക്ക് ചെയ്യുകയോ കീബോർഡിൽ ctrl+M ഉപയോഗിക്കുകയോ ചെയ്യുക.

അതല്ല താങ്കൾക്ക് മലയാളം ട്രാൻസ്ലിറ്ററേഷൻ സോഫ്റ്റ് വെയറുകൾ ഉപയോഗിക്കാനാണ്‌ താല്പര്യമെങ്കിൽ http://varamozhi.sourceforge.net എന്ന സൈറ്റിൽ ലഭ്യമായിട്ടുള്ള വരമൊഴി എഡിറ്ററോ, മൊഴി കീമാപ്പോ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണു്.


പുതിയ താളുകൾ ഉണ്ടാക്കിയും താളുകളുടെ പേരുമാറ്റിയും തിരിച്ചുവിടലുകൾ നടത്തിയും പരിക്ഷണങ്ങൾ നടത്തണമെങ്കിൽ ഈ എഴുത്തുകളരിക്കു പകരം പരീക്ഷണശാല സന്ദർശിക്കുക.