നമസ്കാരം Junaidpv !,

മൊഴി കീ മാപ്പിങ്ങ് പട്ടിക കാണാൻ ഇവിടെ ഞെക്കുക

വിക്കിപാഠശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിപാഠശാലയിലൊരാളായി‍ ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപാഠശാല അനുഭവം ആശംസിക്കുന്നു.

-- അനൂപൻ(talk) 18:55, 30 ഓഗസ്റ്റ്‌ 2008 (UTC)

കാര്യനിർവാഹകപദവിയിലേക്ക് സ്വാഗതം! തിരുത്തുക

അഭിനന്ദനങ്ങൾ! ഇവിടെ തൽക്കാലംചെറിയ ചൂൽ മതിയാവും :) --Jyothis(സംവാദം) 01:05, 10 ഒക്ടോബർ 2009 (UTC)Reply

വോട്ട് ചെയ്യാൻ പറ്റിയില്ല. ആശംസകൾ :)--Abhishek Jacob(സംവാദം) 09:20, 10 ഒക്ടോബർ 2009 (UTC)Reply

പ്രധാന താൾ തിരുത്തുക

ഭാഷാ ഓപ്ഷൻ നോക്കു.. റിവേർട്ടിക്കോളു.. ഞാം അത് റെഡിയാക്കിക്കോളാം.. പിന്നെ പീഡിയ അപ്ഡേറ്റ്സിനനുസരിച്ച് ഇവിടുത്തെ ടൂൾസും അപ്ഡേറ്റാൻ മറക്കല്ലേ.. മലയാളം ടൂൾ അവിടെ പുതുക്കിയില്ലെ?--Atjesse(സംവാദം) 14:56, 2 ഫെബ്രുവരി 2010 (UTC)Reply

've corrected for the time being.. :)--Atjesse(സംവാദം) 15:03, 2 ഫെബ്രുവരി 2010 (UTC)Reply

നന്ദി ജുനൈദ്. പരിചയപ്പെട്ടതിൽ സന്തോഷം --Fuadaj(സംവാദം) 04:10, 23 ഒക്ടോബർ 2010 (UTC)Reply

ഗ്രന്ഥശാല തിരുത്തുക

ജുനൈദ്, താങ്കൾ നിർദേശിച്ച പോലെ ഈസോപ്പ് കഥകൾ ഗ്രന്ഥശാലയിലേക്ക് മാറ്റിയിരിക്കുന്നു. ഇത് വരെ ശ്രദ്ധിക്കാതെ പോയത് രസമായി തോന്നുന്നു. :) നന്ദി. അഭിപ്രായങ്ങൾ ഇനിയും അറിയിക്കുവാനപേകഷ. --Fuadaj(സംവാദം) 10:53, 23 ഒക്ടോബർ 2010 (UTC)Reply

പണി തിരുത്തുക

കുറച്ച്നാൾ ഞാൻ ഇവിടെക്കാണും.. എന്തേലും പണിയുണ്ടേൽ പറയണേ..--Atjesse(സംവാദം) 16:02, 13 നവംബർ 2010 (UTC)Reply

ന്നാ ഞാൻ‌ പ്രധാന താളിലെ ഫലകങ്ങളുടെ പുറകെ പോകാം..:)--Atjesse(സംവാദം) 16:45, 13 നവംബർ 2010 (UTC)Reply

പാചകപുസ്തകത്തിന്റെ ബഗ്ഗിൽ വിഷയം: കൂടെ കയറ്റിയിരുന്നോ??--Atjesse(സംവാദം) 17:01, 13 നവംബർ 2010 (UTC)Reply

സൈഡ്ബാർ ലിങ്ക് തിരുത്തുക

പക്ഷെ അത് സൈഡ്ബാറിലുള്ളതല്ലെ.. ഐപികൾക്കായി തുറന്നുകൊടുക്കുന്നത് അത്ര ബുദ്ധിയല്ല...--Atjesse(സംവാദം) 17:42, 14 നവംബർ 2010 (UTC)Reply

പാഠശാലയും ഗ്രന്ധശാലയും തിരുത്തുക

എന്താ ഇവതമ്മിൽ സങ്കല്പിക്കുന്ന് വെത്യാസം. രഘുവംശം, കുമാരസംഭവം എന്നി പേജുകൾ നോക്കിയപ്പൊൾ അവ് വിക്കി പീഡിയയിലല്ലേ (അവിടെ ഇതിലും നന്നായി കോടുത്തിട്ടുമുണ്ട്) ചേർച എന്നു തൊന്നി. പ്രതികരിക്കുമെന്നു കരുതുന്നു.

നന്ദി തിരുത്തുക

അഭിനങ്ങൾക്ക് നന്ദി. എന്തായാലും മാർച്ച് വരെ നെറ്റ് ആക്സസ് ഇല്ല:(--Atjesse(സംവാദം) 03:54, 17 ജനുവരി 2011 (UTC)Reply

 
You have new messages
നമസ്കാരം, Junaidpv. താങ്കൾക്ക് വിക്കിപാഠശാല:പഞ്ചായത്ത്_(സാങ്കേതികം)#ഇറക്കുമതി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Junaidpv

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot(സംവാദം) 15:24, 26 നവംബർ 2013 (UTC)Reply