നമസ്കാരം Shijualex !,

വിക്കിപാഠശാലയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ്‍ ഉപയോഗികാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപാഠശാല അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപാഠശാലയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപാഠശാല മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം Mlwiki-ml.png എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ ഞങ്ങളോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.

-- Atjesse(സംവാദം) 13:02, 16 ഡിസംബർ 2008 (UTC)


കെട്കട്ടെ..;)
1.ഷീബയും ബീനയും തമ്മിലൊരു തർക്കമുണ്ടായി .മനുഷ്യശരീരത്തിന്റെ ഊഷ്മാവ് 37 ഡിഗ്രിയാണെന്ന് ഷീബ പറഞ്ഞു. പക്ഷെ ബീനയുടെ അഭിപ്രയാത്തിൽ 98.6 ഡിഗ്രിയാണെന്നാണ്. ഇവരിൽ ആരുടെ അഭിപ്രായമാണ് ശരി? എന്താണ് അതിനു കാരണം ? 2.ശാരിക്കു പനിക്കുന്നതുപോലെ തോന്നി.അപ്പോൾ അവളുടെ ചേട്ടൻ ഒരു Thermometer ഉപയോഗിച്ച് അവളുടെ പനി അളന്നു. 102 ഡിഗ്രി പനിയുണ്ടെന്ന് അവളുടെ ചേട്ടൻ പറഞ്ഞു. ഇവിടെ 102 ഡിഗ്രി എന്നത് ഏതു സ്കെയിലിലാണ് ശാരിയുടെ ചേട്ടൻ പറഞ്ഞത് ?102 ഡിഗ്രി എന്നത് ശാരിയുടെ ശരീരത്തിന്റെ താപമാണോ അതോ താപനിലയോ ? പനി വന്നപ്പോൾ ശാരിക്ക് സധാരണനിലവിട്ട് എത്ര ഡിഗ്രി ചൂടുകൂടുതലുണ്ടായി?

3.ടി .വിയിൽ താപനില പ്രസ്താവിക്കുന്നതു കേട്ടപ്പോൾ ടോമിനു ഒരു ആഗ്രഹം തോന്നി.തന്റെ വളപ്പിലെ താപനില അളന്നുനോക്കിയാലോ? ഇതിനുവേണ്ടി ടോം ഒരു തെർമോമീറ്റർ സംഘടിപ്പിച്ചു.ഏകദേശം ഉച്ചസമയത്ത് Thermometer വെയിലത്തുവെച്ചു. ടോമിന്റെ ഈ ഉദ്യമത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത് ? ഈ ഉദ്യമം വിജയിക്കുമോ ? എന്തായിരിക്കും ടോമിന്റെ പരീക്ഷണഫലം ?

4.രാജുവും കൂട്ടരും ഒരു പെൻസിൽ റിയോസ്റ്റാറ്റ് നിർമ്മിക്കാമെന്നു തീരുമാനിച്ചു.അതിനു വേണ്ടി അവർ 1.5 വോൾട്ടിന്റെ ഒരു സെല്ലും ഒരു L.E.D യും പകുതിപൊളിച്ച ഒരു വലിയ പെൻസിലുമാണ് ഉപയോഗിച്ചത്.പെൻസിൽ റിയോസ്റ്റാറ്റ് നിർമ്മിക്കാനുള്ള അവരുടെ ശ്രമം വിജയിക്കുമോ? നിങ്ങളുടെ അഭിപ്രായമെന്ത് ?

5.മിന്നൽ A.C യാണോ അതോ D.C യാണോ ?

6.ഇടിനാദമാണോ ഇടിമിന്നലാണോ കൂടുതൽ അപകടകരം ? എന്തുകൊണ്ട് ?

7.സ്ക്കൂളിലെ സയൻസ് ടീച്ചറുടെ നേത്രുത്ത്വത്തിൽ കുട്ടികൾ മിന്നൽ മൂലം നാശനഷ്ടം സംഭവിച്ച സ്ഥലം സന്ദർശിക്കാനെത്തി. കുട്ടികൾ കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. ഇടിയും മിന്നലും ഒരേ സമയത്താണ് ഉണ്ടായതെന്നു സമീപവാസികൾ പറഞ്ഞു. ഇതു ശരിയാണോ ? എന്തുകൊണ്ട് ? നാശം കണ്ട് ഭയന്നുനിൽക്കുന്ന കുട്ടികളെ ആശ്വസിപ്പിച്ചുകൊണ്ട് ടീച്ചർ പറഞ്ഞു “എല്ലാ ഇടിമിന്നലിനേയും ഭയക്കേണ്ടതില്ല.” ഏതുതരത്തിലുള്ള ഇടി മിന്നലുകളാണ് നമുക്ക് ഭയക്കേണ്ടതില്ലാത്തത് ?

8.ഇടിമിന്നലുമായി ബന്ധപ്പെട്ട് സെമിനാർ ക്ലാസിൽ അവതരിച്ചപ്പോൾ സജീവ് ചോദിച്ചു “ ചില സന്ദർഭങ്ങളിൽ മിന്നൽ കാണാറുണ്ട് .പക്ഷെ, ഇടിനാദം കേൾക്കാറില്ല. എന്താണ് ഇതിനു കാരണം ? “ ഉടൻ തന്നെ ബാബുവിന്റെ കമന്റ് വന്നു, “ അത് സജീവിന്റെ ചെവിയുടെ തകരാറായിരിക്കാമെന്ന് “ ക്ലാസിൽ അത് കൂട്ടച്ചിരിയുണ്ടാക്കി.നിങ്ങളാണ് സെമിനാറിലെ മോഡറേറ്ററെങ്കിൽ ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യും ? സജീവിന്റെ ചോദ്യത്തിൽ കഴമ്പുണ്ടോ ?

9.രവിയും ശശിയും കൂടി ഒരു ഇലക് ട്രോസ്കോപ്പ് നിർമ്മിക്കുകയായിരുന്നു. അപ്പോൾ ശശി ചില ചോദ്യങ്ങൾ രവിയോട് ചോദിച്ചു. അവ താഴെ കൊടുക്കുന്നു. നിങ്ങൾക്ക് അതിന് ഉത്തരം കണ്ടെത്താമോ?

 (a).കുപ്പിയുടെ അടപ്പായി പ്ലാസ്റ്റിക്ക് വേണമെന്ന് പറയാൻ കാരണമെന്ത് ?
(b).നിർമ്മാണത്തിനുവേണ്ടി ‘ഗ്ലാസ് കുപ്പി ‘ എടുത്തതെന്തുകൊണ്ട് ?
(c).അലൂമിനിയം ഫോയിൽ മടക്കി ഉപയോഗിക്കുന്നതെന്തുകൊണ്ട് ?

10. സാധാരണയായി ,മിന്നൽ ഉണ്ടായിക്കഴിഞ്ഞതിനുശേഷം മാത്രമാണ് ഇടിനാദം കേൾക്കാറ്.എന്നാൽ യഥാർത്ഥത്തിൽ അങ്ങനെത്തന്നെയാണോ സംഭവിക്കുന്നത് ? കാരണം വിശദമാക്കുക ?

11. നാം സംസാരിക്കുമ്പോഴും ചൂളം വിളിക്കുമ്പോഴും ശബ്ദം ഉണ്ടാകുന്നുണ്ട്. പക്ഷെ, അവ വ്യത്യസ്തമാണ്.എന്തുകൊണ്ട് ?

12.പ്രവേഗത്തിന്റെ യൂണിറ്റ് m/s എന്നും ത്വരണത്തിന്റെ യൂണിറ്റ് m/s2 എന്നുമാണല്ലോ പറയുക. എന്തുകൊണ്ടാണ് ത്വരണത്തിന്റെ യൂണിറ്റിന് s2 എന്നു വന്നത്  ?

13. താഴെ തന്നിരിക്കുന്നവക്കു നേരെ ശ്രവണപരിധി, ഇൻഫ്രാസോണിക്, അൾട്രാസോണിക് എന്നിങ്ങനെ തരം തിരിച്ചെഴുതുക

   2Hz, 2KHz, 20Hz, 20KHz, 22Hz, 20000Hz, 500000Hz., 12Hz, 445MHz, 150KHz

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതംതിരുത്തുക

If you are not able to read the below message, please click here for the English version


നമസ്കാരം! Shijualex

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot(സംവാദം) 15:41, 26 നവംബർ 2013 (UTC)