Shijualex
31 ജനുവരി 2007 ചേർന്നു
ഷിജു അലക്സ്. സ്വദേശം പാലക്കാട് ജില്ലയിലുള്ള കരിമ്പ എന്ന ഗ്രാമം.
വിക്കിപീഡിയയിലും വിക്കിഗ്രന്ഥശാലയിലും കൂടുതൽ സജീവം
മലയാളത്തിൽ http://jyothisasthram.blogspot.com/ എന്ന URL-ൽ ഉള്ള ജ്യോതിശാസ്ത്രബ്ലോഗിലും ലേഖനങ്ങള്‍ എഴുതുന്നു. ഇമെയില്‍ വിലാസം shijualex@hotmail.com അല്ല്ലെങ്കിൽ shijualexonline@gmail.com