സംവാദം:പ്രധാന താൾ
വിക്കി ബുക്സിലെ അക്കങ്ങൾ അറബി അക്കങ്ങൾ ആക്കിക്കൂടേ? മലയാളം അക്കങ്ങൾ നമുക്ക് വേണമെങ്കിൽ മുക്കുകളിൽ അറബി അക്കങ്ങളോട് ഒപ്പം ഉപയോഗിക്കാം--Shijualex ൧൨:൫൯, ൩൧ January ൨൦൦൭ (UTC) athinte avasyam undo?
not interested in any other format. as wel as malayalam and english
along with roman letters.
(user:jayakumar)
പുസ്തകശാല
തിരുത്തുകആ പുസ്തകശാല ഞാം കംപ്ലീറ്റാക്കീട്ടുണ്ടായിരുന്നില്ല.. ഒന്ന് പറയാമായിരുന്നില്ലെ അതിടുന്നതിന് മുമ്പ്?--Atjesse(സംവാദം) 16:56, 29 ജനുവരി 2010 (UTC)
പാചക പുസ്തകം
തിരുത്തുകപാചക പുസ്തകത്തിന്റെ ഉള്ളടക്കം ഉൾപ്പെടുത്തിയതായി കാണുന്നു, എന്നാൽ ഇതിലേക്കുള്ള വഴി ശരിയാക്കേണ്ടതില്ലേ ?
ഡൺ!!--Atjesse(സംവാദം) 16:31, 22 മാർച്ച് 2010 (UTC)
Invite to WikiConference India 2011
തിരുത്തുകHi പ്രധാന താൾ,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
As you are part of WikiMedia India community we invite you to be there for conference and share your experience. Thank you for your contributions. We look forward to see you at Mumbai on 18-20 November 2011 |
---|
Please forward to relevant folks in the community. If you want the bot to do the job please sign up at [1] --Naveenpf(സംവാദം) 05:23, 6 ഓഗസ്റ്റ് 2011 (UTC)
- ആൾജിബ്ര എന്നത് ബീജഗണിതം എന്നാക്കേണ്ടതല്ലെ? Satheesan.vn(സംവാദം) 10:25, 9 ഫെബ്രുവരി 2013 (UTC)
പുതിയ മുഖം
തിരുത്തുകവിക്കിപാഠശാലക്ക് ഒരു പുതിയ മുഖം നിർദ്ദേശിക്കുന്നു. മാറ്റങ്ങൾക്കും നിർദ്ദേശങ്ങൾക്കും സ്വാഗതം. --Alfasst(സംവാദം) 05:12, 20 ഒക്ടോബർ 2013 (UTC)
- കൊള്ളാം അനുകൂലിക്കുന്നു --അഖിലൻ 16:06, 24 ഒക്ടോബർ 2013 (UTC)
- എനിക്കും ഇഷ്ടമായി. മെയിലിങ്ങ് ലിസ്റ്റിലേക്ക് ഒന്ന് അറീച്ചേയ്ക്കൂ. :) --മനോജ് .കെ (സംവാദം) 07:56, 28 ഒക്ടോബർ 2013 (UTC)
പ്രയോഗത്തിൽ വരുത്തി. --Alfasst(സംവാദം) 07:54, 26 ജനുവരി 2014 (UTC)