വിക്കി ബുക്സിലെ അക്കങ്ങൾ അറബി അക്കങ്ങൾ ആക്കിക്കൂടേ? മലയാളം അക്കങ്ങൾ നമുക്ക് വേണമെങ്കിൽ മുക്കുകളിൽ അറബി അക്കങ്ങളോട് ഒപ്പം ഉപയോഗിക്കാം--Shijualex ൧൨:൫൯, ൩൧ January ൨൦൦൭ (UTC) athinte avasyam undo?



not interested in any other format. as wel as malayalam and english along with roman letters. (user:jayakumar)

പുസ്തകശാല തിരുത്തുക

ആ പുസ്തകശാല ഞാം കം‌പ്ലീറ്റാക്കീട്ടുണ്ടായിരുന്നില്ല.. ഒന്ന് പറയാമായിരുന്നില്ലെ അതിടുന്നതിന് മുമ്പ്?--Atjesse(സംവാദം) 16:56, 29 ജനുവരി 2010 (UTC)Reply



പാചക പുസ്തകം തിരുത്തുക

പാചക പുസ്തകത്തിന്റെ ഉള്ളടക്കം ഉൾപ്പെടുത്തിയതായി കാണുന്നു, എന്നാൽ ഇതിലേക്കുള്ള വഴി ശരിയാക്കേണ്ടതില്ലേ ?

Sabarish(സംവാദം)

ഡൺ!!--Atjesse(സംവാദം) 16:31, 22 മാർച്ച് 2010 (UTC)Reply


Invite to WikiConference India 2011 തിരുത്തുക

 

Hi പ്രധാന താൾ,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.


But the activities start now with the 100 day long WikiOutreach.

As you are part of WikiMedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011


Please forward to relevant folks in the community. If you want the bot to do the job please sign up at [1] --Naveenpf(സംവാദം) 05:23, 6 ഓഗസ്റ്റ് 2011 (UTC)Reply

പുതിയ മുഖം തിരുത്തുക

വിക്കിപാഠശാലക്ക് ഒരു പുതിയ മുഖം നിർദ്ദേശിക്കുന്നു. മാറ്റങ്ങൾക്കും നിർദ്ദേശങ്ങൾക്കും സ്വാഗതം. --Alfasst(സംവാദം) 05:12, 20 ഒക്ടോബർ 2013 (UTC)Reply

കൊള്ളാം അനുകൂലിക്കുന്നു --അഖിലൻ 16:06, 24 ഒക്ടോബർ 2013 (UTC)Reply
എനിക്കും ഇഷ്ടമായി. മെയിലിങ്ങ് ലിസ്റ്റിലേക്ക് ഒന്ന് അറീച്ചേയ്ക്കൂ. :) --മനോജ്‌ .കെ (സംവാദം) 07:56, 28 ഒക്ടോബർ 2013 (UTC)Reply
  പ്രയോഗത്തിൽ വരുത്തി. --Alfasst(സംവാദം) 07:54, 26 ജനുവരി 2014 (UTC)Reply
"https://ml.wikibooks.org/w/index.php?title=സംവാദം:പ്രധാന_താൾ&oldid=15483" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പ്രധാന താൾ" താളിലേക്ക് മടങ്ങുക.