സംവാദം:പൈത്തൺ പ്രോഗ്രാമിങ്ങ്

Latest comment: 13 വർഷം മുമ്പ് by Junaidpv

ഇന്റർപ്രിറ്റഡും - ഭാഷാന്തരം ? പ്രത്യക്ഷവൽക്കരണം - ഒരുക്കം/പ്രകാശനം? --Sadik Khalid(സംവാദം) 08:54, 29 സെപ്റ്റംബർ 2009 (UTC)Reply

implementaion ന്റെ മലയാളമല്ലേ പ്രത്യക്ഷവൽക്കരണം. ഇന്റർപ്രിറ്റഡായ പ്രോഗ്രാമിങ്ങ് ഭാഷ എന്നതുകൊണ്ടുദ്ദേശിക്കുന്നത് പ്രോഗ്രാം നേരിട്ട് പ്രവർത്തിപ്പിക്കാത്തെ ഇടയിലുള്ള ഒരു രൂപത്തിലേക്ക് മാറ്റി ആ കോഡുകളെ ഓരോന്നായി നടപ്പിൽ വരുത്തുന്നതിനെയാണ് അതിന് ഒരുക്കവും പ്രകാശനവുമൊക്കെ ചെരുമോ? ഇല്ലെന്നാണെനിക്ക് തോന്നുന്നത് --ജുനൈദ്(സംവാദം) 10:21, 29 സെപ്റ്റംബർ 2009 (UTC)Reply

ഈ ലേഖനമെന്തേ http://ml.wikibooks.org/wiki/%E0%B4%B5%E0%B4%BF%E0%B4%B7%E0%B4%AF%E0%B4%82:%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC_%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D ഇവിടെ കാണിക്കാത്തത് ? Deepugn(സംവാദം) 18:20, 8 ജനുവരി 2011 (UTC)Reply

വിട്ടുപോയതായിരുന്നു. ചേർത്തു --ജുനൈദ്(സംവാദം) 04:32, 11 ജനുവരി 2011 (UTC)Reply
"പൈത്തൺ പ്രോഗ്രാമിങ്ങ്" താളിലേക്ക് മടങ്ങുക.