"സാധാരണക്കാരന്റെ കമ്പ്യൂട്ടർ/അധ്യായം 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
<center><big><big><big>'''അധ്യായം ഒന്ന്'''</big></big></big></center>
 
==എന്താണു കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ?==
സാങ്കേതിക നിര്‍വചനമനുസരിച്ച്‌നിർവചനമനുസരിച്ച്‌, കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ ഒരു 'ഇലക്ട്രോണിക്‌ ഡാറ്റാ പ്രോസസ്സിംഗ്‌ മെഷീന്‍മെഷീൻ' ആണ്‌. അതായത്‌, പല ഉപാധികളിലൂടെ ലഭിക്കുന്ന വിജ്ഞാന ശകലങ്ങളെ കൂട്ടിച്ചേര്‍ത്ത്‌കൂട്ടിച്ചേർത്ത്‌, ആവശ്യമുള്ള രീതിയില്‍രീതിയിൽ അതിനെ അവതരിപ്പിക്കാന്‍അവതരിപ്പിക്കാൻ കഴിവുള്ള ഒരു വൈദ്യുത യന്ത്രമാണ്‌ ഒരു കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ.
 
==എന്തിന്‌?==
ഒരു സാധാരണക്കാരനെ സംബന്ധിച്ച്‌, കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ എന്നാല്‍എന്നാൽ ഒരു ടൈപ്പ്‌ റൈറ്ററോ, ബില്ലിംഗ്‌ യന്ത്രമോ, അല്ലെങ്കില്‍അല്ലെങ്കിൽ പെട്ടെന്ന്‌ ലക്ഷ്യത്തില്‍ലക്ഷ്യത്തിൽ എത്തുന്ന മെയില്‍മെയിൽ അയക്കാനുള്ള സൂത്രമോ ഒക്കെയാണ്‌. ഇതെല്ലാം കമ്പ്യൂട്ടറിന്റെ ഉപയോഗങ്ങളില്‍ഉപയോഗങ്ങളിൽ പെടുന്നതാണെങ്കിലും, ഇതില്‍ഇതിൽ മാത്രം ഒതുങ്ങുന്നതല്ല അതിന്റെ കഴിവുകള്‍കഴിവുകൾ. അന്തര്‍വാഹിനികള്‍അന്തർവാഹിനികൾ മുതല്‍മുതൽ ഉപഗ്രഹങ്ങള്‍ഉപഗ്രഹങ്ങൾ വരെയും, ജീവന്‍ജീവൻ രക്ഷാ ഉപകരണങ്ങള്‍ഉപകരണങ്ങൾ മുതല്‍മുതൽ ഭൂഖണ്ഡാന്തര മിസൈലുകള്‍മിസൈലുകൾ വരെയും നിയന്ത്രിക്കാന്‍നിയന്ത്രിക്കാൻ കഴിവുള്ളതാണ്‌ കമ്പ്യൂട്ടറെന്ന മാന്ത്രികന്‍മാന്ത്രികൻ.
 
== എങ്ങനെ? ==
മനുഷ്യനും മൃഗവും തമ്മിലുള്ള പ്രധാന വ്യത്യാസം, മനുഷ്യനു ചിന്തിക്കാനും ചിരിക്കാനുമുള്ള കഴിവുണ്ട്‌ എന്നതായിരുന്നു. ആദിമകാലം തൊട്ടേ മനുഷ്യന്‍മനുഷ്യൻ സമൂഹമായി ജീവിച്ച്‌, ചിന്തിച്ച്‌, പരസ്പരം ആശയവിനിമയം നടത്തി, അനുഭവങ്ങളില്‍അനുഭവങ്ങളിൽ നിന്നു പുതിയ പാഠങ്ങള്‍പാഠങ്ങൾ ഉള്‍ക്കൊണ്ട്‌ഉൾക്കൊണ്ട്‌, പുതിയ ആശയങ്ങള്‍ആശയങ്ങൾ പരീക്ഷിച്ച്‌, പുരോഗതി നേടി വന്നവരാണ്‌. ഈ ജീവിത വ്യവസ്ഥയില്‍വ്യവസ്ഥയിൽ നിന്നും ഒരുപാട്‌ പുതിയ ഉപകരണങ്ങള്‍ഉപകരണങ്ങൾ ഉരുത്തിരിഞ്ഞ്‌ വന്നു. ഇരതേടാന്‍ഇരതേടാൻ ഒരറ്റം കൂര്‍പ്പിച്ചകൂർപ്പിച്ച വടി മുതല്‍മുതൽ ആധുനിക ലോകത്തിന്റെ ചരിത്രം മാറ്റിക്കുറിച്ച ചക്രം വരെ ഇങ്ങനെ കണ്ടുപിടിക്കപ്പെട്ടവയാണ്‌.
 
 
==ചരിത്രം==
മനുഷ്യന്റെ ജീവിതവ്യവസ്ഥയില്‍ജീവിതവ്യവസ്ഥയിൽ പലപ്പോഴായി ഓരോ ആവശ്യങ്ങള്‍ആവശ്യങ്ങൾ വന്നുകൊണ്ടിരുന്നു. ഉദാഹരണത്തിന്‌, അങ്ങ്‌ ഉയരത്തില്‍ഉയരത്തിൽ നില്‍ക്കുന്നനിൽക്കുന്ന മാമ്പഴം കയറിപ്പറിക്കാന്‍കയറിപ്പറിക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോള്‍വന്നപ്പോൾ, കല്ലുപയോഗിക്കമെന്നവന്‍കല്ലുപയോഗിക്കമെന്നവൻ കണ്ടെത്തി. കാലം നീങ്ങുന്നതിനൊപ്പം അവന്റെ ആവശ്യങ്ങളും മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. ചരിത്രത്തിന്റെ ഏതോ ഏടില്‍ഏടിൽ വെച്ച്‌ മനുഷ്യന്‍മനുഷ്യൻ കാട്ടു മൃഗങ്ങളെ മെരുക്കി വളര്‍ത്താനാരംഭിച്ചുവളർത്താനാരംഭിച്ചു. ഇത്‌ അവന്‌ പുതിയ ആവശ്യങ്ങള്‍ആവശ്യങ്ങൾ സൃഷ്ടിച്ചു. രാവിലെ പുല്ലു മേയാന്‍മേയാൻ വിട്ടവ എല്ലാം തിരിച്ചെത്തിയോ എന്ന്‌ എങ്ങനെ അറിയും? അല്ലെങ്കില്‍അല്ലെങ്കിൽ കൂട്ടത്തിലെ എല്ലാവര്‍ക്കുംഎല്ലാവർക്കും ഭക്ഷിക്കാന്‍ഭക്ഷിക്കാൻ കായ്കനികള്‍കായ്കനികൾ പറിക്കുമ്പോളെങ്ങിനെ എല്ലാവര്‍ക്കുംഎല്ലാവർക്കും തികയുമോ എന്നറിയും? ഇതെല്ലാം മനുഷ്യനെ എണ്ണാന്‍എണ്ണാൻ പഠിപ്പിച്ചിരിക്കണം. കാലത്തിനൊപ്പ്പ്പം ആവശ്യങ്ങളും വളര്‍ന്നപ്പോള്‍വളർന്നപ്പോൾ അവന്‍അവൻ അതിനെ അതിജീവിക്കാന്‍അതിജീവിക്കാൻ പുതിയ ഉപാധികള്‍ഉപാധികൾ കണ്ടെത്തി. രാവിലെ ഇറക്കിവിടുമ്പോള്‍ഇറക്കിവിടുമ്പോൾ കല്ലു പെറുക്കി വെച്ചും, കയറില്‍കയറിൽ കെട്ടിട്ടും, കല്ലുകൊണ്ട്‌ എല്ലിന്‍എല്ലിൻ കഷ്ണത്തില്‍കഷ്ണത്തിൽ വരയിട്ടും തുടങ്ങിയ മനുഷ്യന്റെ ആവശ്യം അവിടെ നിന്നും വളര്‍ന്നപ്പോള്‍വളർന്നപ്പോൾ ഒരു കൂട്ടം വരകള്‍ക്ക്‌വരകൾക്ക്‌ പകരം അടയാളങ്ങള്‍അടയാളങ്ങൾ ഇട്ട്‌ സംഖ്യാന സമ്പ്രദായങ്ങള്‍ക്കുസമ്പ്രദായങ്ങൾക്കു തുടക്കം കുറിച്ചു. ആധുനിക കാലത്തെ 'കാല്‍കുലേറ്റ്‌കാൽകുലേറ്റ്‌' എന്ന വാക്കിന്റെ ഉദ്ഭവം എണ്ണാന്‍എണ്ണാൻ ഉപയോഗിച്ചിരുന്ന കല്ല്‌ എന്നര്‍ത്ഥംഎന്നർത്ഥം വരുന്ന കാല്‍കുലസ്‌കാൽകുലസ്‌ എന്ന വാക്കില്‍വാക്കിൽ നിന്നായത്‌ ഈ ചരിത്രം കൊണ്ടാണ്‌. റ്റാലി സമ്പ്രദായം (ചിത്രം നോക്കുക) നിലവില്‍നിലവിൽ വന്നിട്ട്‌ ഏകദേശം ഇരുപതിനായിരത്തിലധികം വര്‍ഷങ്ങള്‍വർഷങ്ങൾ ആയിട്ടുണ്ടാവുമെന്നാണ്‌ കണക്കുകള്‍കണക്കുകൾ സൂചിപ്പിക്കുന്നത്‌. ഇപ്പോഴും പ്രചാരത്തിലുള്ള ഇതായിരിക്കാം ഏറ്റവും കൂടുതല്‍കൂടുതൽ കാലത്തിനെ അതിജീവിച്ച സമ്പ്രദായം. [[Image:Tally.JPG|thumb|right|200px|റ്റാലി സമ്പ്രദായം ഉപയോഗിച്ചുള്ള കണക്കു കൂട്ടല്‍കൂട്ടൽ]]
 
===1000 - 500 ബി.സി.===
അബാക്കസിന്റെ (1000 - 500 ബി.സി.) ആവിഷ്കാരം കമ്പ്യൂട്ടിങ്ങിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു. ചരിത്രത്തിലാദ്യമായി, മനുഷ്യന്‍മനുഷ്യൻ സ്വന്തം ബുദ്ധി ഉപയോഗിക്കാതെത്തന്നെ അവന്റെ കണക്കുകള്‍കണക്കുകൾ ചെയ്യാമെന്ന സ്ഥിതിയിലേക്കെത്തി. ഇതേത്തുടര്‍ന്ന്‌ഇതേത്തുടർന്ന്‌, കണക്കു കൂട്ടല്‍കൂട്ടൽ എളുപ്പമാക്കാന്‍എളുപ്പമാക്കാൻ പലരും പല ഉപകരണങ്ങളും നിര്‍മ്മിച്ചുനിർമ്മിച്ചു. ഡാവിഞ്ചിയുടെ മെക്കാനിക്കല്‍മെക്കാനിക്കൽ കാല്‍ക്കുലേറ്റര്‍കാൽക്കുലേറ്റർ (എ ഡി 1500), നേപിയര്‍സ്‌നേപിയർസ്‌ ബോണ്‍സ്‌ബോൺസ്‌ (എ ഡി 1600), ഇതിന്റെ ചുവടുപിടിച്ചുണ്ടാക്കിയ സ്ലൈഡ്‌ റൂള്‍റൂൾ (എ ഡി 1621),ഷിക്കാര്‍ഡിന്റെഷിക്കാർഡിന്റെ കാല്‍ക്കുലേറ്റര്‍കാൽക്കുലേറ്റർ (എ ഡി 1625), ബ്ലേസ്‌ പാസ്കലിന്റെ പാസ്കലൈന്‍പാസ്കലൈൻ (എ ഡി 1640) എന്നിവ അവയില്‍അവയിൽ ചിലതാണ്‌. എങ്കിലും, ഇവയില്‍ഇവയിൽ സ്വന്തം അച്ഛനെ സഹായിക്കാനായി പാസ്കല്‍പാസ്കൽ ഉണ്ടാക്കിയത്‌ എന്നു പറയപ്പെടുന്ന പാസ്കലൈന്‍പാസ്കലൈൻ ആണ്‌ പൂര്‍ണ്ണമായുംപൂർണ്ണമായും പ്രവര്‍ത്തനക്ഷമമായപ്രവർത്തനക്ഷമമായ ഒരു കണക്കുകൂട്ടല്‍കണക്കുകൂട്ടൽ യന്ത്രമായി മാനിക്കപ്പെടുന്നത്‌. പാസ്കലൈന്‍പാസ്കലൈൻ എന്ന ലളിതമായ യന്ത്രത്തിന്റെ കഴിവുകളെ ആധാരമാക്കി ഗോട്ട്ഫ്രേയ്ഡ്‌ ലെബെനിസ്‌ നിര്‍മ്മിച്ചനിർമ്മിച്ച സ്റ്റെപ്‌ റെക്കണര്‍റെക്കണർ (എ ഡി 1670) ആണ്‌ ഇന്നത്തെക്കാലത്ത്‌ സര്‍വ്വസാധാരണമായസർവ്വസാധാരണമായ ഡെസ്‌ക്‍ടോപ്പ്‌ഡെസ്‌ൿടോപ്പ്‌ കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ എന്ന ആശയം ഉരുത്തിരിയാനുള്ള മൂലകാരണം. ഈ യന്ത്രത്തിനു പ്രാധമിക ഗണിതക്രിയകള്‍ക്കുഗണിതക്രിയകൾക്കു പുറമേ വര്‍ഗ്ഗമൂലംവർഗ്ഗമൂലം കാണുവാനുള്ള കഴിവും ഉണ്ടായിരുന്നു. ആദ്യമായി കമ്പ്യൂട്ടിംഗ്‌ യന്ത്രങ്ങളില്‍യന്ത്രങ്ങളിൽ ബൈനറി (0,1 എന്നിവ മാത്രമുള്ള സംഖ്യാന സമ്പ്രദായം) ഉപയോഗിക്കുന്നതാണെന്നു ഉത്തമമെന്നു പറഞ്ഞ ദാര്‍ശനികനായിരുന്നുദാർശനികനായിരുന്നു ലെബെനിസ്‌. നാമിന്നു കാണുന്ന കമ്പ്യൂട്ടറുകളുടെ അടിസ്ഥാന സംഖ്യാന സമ്പ്രദായം ബൈനറിയാണ്‌. എ ഡി 1800-കളില്‍കളിൽ ജോസഫ്‌ മേരി ജക്കാഡ്‌ എന്ന നെയ്ത്തുകാരന്‍നെയ്ത്തുകാരൻ, നെയ്യുമ്പോള്‍നെയ്യുമ്പോൾ ഉണ്ടാക്കേണ്ട രൂപങ്ങള്‍രൂപങ്ങൾ ഒരു കാര്‍ഡിലിടുന്നകാർഡിലിടുന്ന ദ്വാരങ്ങള്‍ദ്വാരങ്ങൾ കൊണ്ട്‌ നിയന്ത്രിക്കാനുള്ള ഉപായം കണ്ടെത്തി. അറിയാതെയെങ്കിലും അദ്ദേഹം നിര്‍മ്മിച്ചത്‌നിർമ്മിച്ചത്‌ കമ്പ്യൂട്ടിങ്ങിന്റെ പ്രാരംഭകാലത്തെ മാറ്റിമറിച്ച പഞ്ച്ഡ്‌ കാര്‍ഡ്‌കാർഡ്‌ ആയിരുന്നു. ഹെര്‍മന്‍ഹെർമൻ ഹോളറിത്ത് എന്ന അമേരിക്കന്‍അമേരിക്കൻ സ്റ്റാറ്റിസ്റ്റീഷ്യന്‍സ്റ്റാറ്റിസ്റ്റീഷ്യൻ അന്നത്തെ കാനേഷുമാരി കണക്കെടുപ്പിനെ സഹായിക്കാനായി ഈ സങ്കേതം ഉപയോഗിച്ച് ഒരു ടാബുലേറ്റിങ്ങ് മെഷീന്‍മെഷീൻ നിര്‍മ്മിച്ചുനിർമ്മിച്ചു. അദ്ദേഹം സ്ഥാപിച്ച ടാബുലേറ്റിങ്ങ് മെഷീന്‍മെഷീൻ കമ്പനിയാണ് പിന്നീട് ക്മ്പ്യൂട്ടിങ്ങ് ടാബുലേറ്റിങ് റെക്കോഡിങ്ങ് കമ്പനിയായും, പിന്നീട് ഇന്റര്‍നാഷണല്‍ഇന്റർനാഷണൽ ബിസിനസ് മെഷീന്‍സ്മെഷീൻസ് (ഐ ബി എം) ആയും മാറിയത്. ലോകമാസകലമുള്ള ഗണിത ശാസ്ത്രഞ്ജരും, ശാസ്ത്രകാരന്മാരും, ചിന്തകരുമാണ്‌ നാമിന്നുകാണുന്ന തരത്തിലുള്ള പുരോഗതി കൈവരിക്കാന്‍കൈവരിക്കാൻ സഹായിച്ചത്‌ എന്ന വസ്തുത നമുക്കു മറക്കാനാവില്ല.
 
===1800 എ ഡി===
എ ഡി 1822-ല്‍ ചാള്‍സ്‌ചാൾസ്‌ ബാബേജ്‌ എന്ന ബ്രിട്ടീഷ്‌ ഗണിതശാസ്ത്രഞ്ജന്‍ഗണിതശാസ്ത്രഞ്ജൻ ഡിഫറന്‍സ്‌ഡിഫറൻസ്‌ എഞ്ചിന്‍എഞ്ചിൻ എന്ന ഒരു കമ്പ്യൂട്ടിംഗ്‌ യന്ത്രത്തിന്റെ അപൂര്‍ണ്ണമായഅപൂർണ്ണമായ ആശയം അവതരിപ്പിച്ചു. 31 അക്കങ്ങളുള്ള സംഖ്യകള്‍സംഖ്യകൾ വരെ കൈകാര്യം ചെയ്യാന്‍ചെയ്യാൻ കഴിവുള്ള ഈ യന്ത്രത്തില്‍യന്ത്രത്തിൽ നിന്നാണ്‌ ബാബേജ്‌ തന്റെ അടുത്ത സംഭാവനയായ അനലെറ്റിക്കല്‍അനലെറ്റിക്കൽ എഞ്ചിന്‍എഞ്ചിൻ എന്ന ആശയം നിര്‍മ്മിച്ചെടുത്തത്‌നിർമ്മിച്ചെടുത്തത്‌. ഇതു കമ്പ്യൂട്ടിംഗ്‌ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായിരുന്നു. ഈ സംഭാവന ബാബേജിന്‌ ആധുനിക കമ്പ്യൂട്ടിങ്ങിന്റെ പിതാവ്‌ എന്ന സ്ഥാനം നേടിക്കൊടുത്തു. ഇതിനെ ആധുനിക കമ്പ്യൂട്ടറുകളുടെ മുന്‍ഗാമിയായിമുൻഗാമിയായി കണക്കാക്കാനുള്ള പ്രധാന കാരണം, അനലറ്റിക്കല്‍അനലറ്റിക്കൽ എഞ്ചിന്‍എഞ്ചിൻ എന്ന യന്ത്രത്തിനു ഇന്നത്തെ കമ്പ്യൂട്ടറുകളേപ്പൊലെ ഇന്‍പുട്ട്‌ഇൻപുട്ട്‌ യൂണിറ്റ്‌, പ്രോസസ്സിംഗ്‌ യൂണിറ്റ്‌, ഔട്‌പുട്ട്‌ യൂണിറ്റ്‌ എന്നിങ്ങനെ മൂന്നു വേര്‍തിരിച്ച്‌വേർതിരിച്ച്‌ കാണിക്കാവുന്ന വിഭാഗങ്ങള്‍വിഭാഗങ്ങൾ ഉണ്ടായിരുന്നു എന്നതു കൊണ്ടാണ്‌. ഇതോടൊപ്പം തന്നെ, സീക്വെന്‍ഷിയല്‍സീക്വെൻഷിയൽ കണ്ട്രോള്‍കണ്ട്രോൾ (നിര്‍ദ്ദേശങ്ങള്‍നിർദ്ദേശങ്ങൾ ഒന്നിനു പിറകെ ഒന്നായി അനുസരിക്കുന്നതിനുള്ള ഉപായം) ഡിസിഷന്‍ഡിസിഷൻ മേകിംഗ്‌ ആന്‍ഡ്‌ആൻഡ്‌ ബ്രാഞ്ചിംഗ്‌ (തത്സമയത്തെ സാഹചര്യങ്ങള്‍സാഹചര്യങ്ങൾ വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍നിർദ്ദേശങ്ങൾ അനുസരിക്കുന്നതിന്റെ ക്രമത്തില്‍ക്രമത്തിൽ മാറ്റം വരുത്തല്‍വരുത്തൽ) ലൂപിംഗ്‌ (ഒന്നോ ഒന്നിലധികമോ നിര്‍ദ്ദേശങ്ങള്‍നിർദ്ദേശങ്ങൾ വീണ്ടും വീണ്ടും അനുസരിക്കല്‍അനുസരിക്കൽ) തുടങ്ങി ഒരുപാട്‌ ആശയങ്ങള്‍ആശയങ്ങൾ ഈ യന്ത്രം വിഭാവനം ചെയ്തിരുന്നു. ഇന്നും ഈ ആശയങ്ങളാണ്‌ പ്രാഥമികമായി ഉപയോഗിച്ചു പോരുന്നത്‌.
 
===1900 എ ഡി===
1936-ല്‍ കൊനാര്‍ഡ്‌കൊനാർഡ്‌ സ്യൂസ്‌ എന്ന ജര്‍മ്മന്‍ജർമ്മൻ എന്‍ജിനീയര്‍എൻജിനീയർ സെഡ്‌-1 എന്ന മെക്കാനിക്കല്‍മെക്കാനിക്കൽ കമ്പ്യൂട്ടിംഗ്‌ യന്ത്രത്തിനു രൂപം നല്‍കിനൽകി. നീണ്ട എന്‍ജിനീയറിംഗ്‌എൻജിനീയറിംഗ്‌ കണക്കുകൂട്ടലുകളുടെ ഉത്തരത്തിലേക്കെത്തിയ വഴി സൂക്ഷിക്കാന്‍സൂക്ഷിക്കാൻ അക്കാലത്തെ മറ്റു യന്ത്രങ്ങള്‍ക്കായിരുന്നില്ലയന്ത്രങ്ങൾക്കായിരുന്നില്ല. ആ പോരായ്മ പരിഹരിക്കാനാണത്രേ അദ്ദേഹം ഈ യന്ത്രം നിര്‍മ്മിച്ചത്‌നിർമ്മിച്ചത്‌. ലെബനിസ്‌ വിഭാവനം ചെയ്തതു പോലെ, ബൈനറി ഉപയോഗിച്ച ആദ്യത്തെ യന്ത്രം എന്ന ഖ്യാതി ഇതിന്‌ അവകാശപ്പേട്ടതാണ്‌. ഇതിന്റെ പിന്‍ഗാമിയായിപിൻഗാമിയായി ഉണ്ടാക്കിയ സെഡ്‌-2 ആണ്‌ ആദ്യത്തെ പൂര്‍ണ്ണമായുംപൂർണ്ണമായും പ്രവര്‍ത്തനക്ഷമമായപ്രവർത്തനക്ഷമമായ ഇലക്ട്രോ-മെക്കാനിക്കല്‍മെക്കാനിക്കൽ കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ. 1941-ല്‍ അദ്ദേഹം സെഡ്‌-3 എന്ന ആദ്യത്തെ പ്രോഗ്രാം ചെയ്യാന്‍ചെയ്യാൻ പറ്റുന്ന കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ നിര്‍മ്മിച്ചുനിർമ്മിച്ചു. ആ കാലത്ത്‌ പേപ്പറിന്റെ ദൌര്‍ലഭ്യംദൌർലഭ്യം മൂലം പഴയ സിനിമയുടെ ഫിലിമിലാണ്‌ വിവരങ്ങള്‍വിവരങ്ങൾ സൂക്ഷിച്ചിരുന്നത്‌. പഞ്ച്ഡ്‌ കാര്‍ഡ്‌കാർഡ്‌ ഉപയോഗിക്കാന്‍ഉപയോഗിക്കാൻ മേല്‍പ്പറഞ്ഞമേൽപ്പറഞ്ഞ കാരണത്താല്‍കാരണത്താൽ അദ്ദേഹത്തിനു സാധിച്ചില്ല. സ്വന്തം കമ്പനിയും പരീക്ഷണശാലയും യുദ്ധത്തില്‍യുദ്ധത്തിൽ തകര്‍ന്നെങ്കിലുംതകർന്നെങ്കിലും, അതിനൊന്നും അദ്ദേഹത്തിന്റെ തൃഷ്ണയെ അടക്കാനായില്ല. സ്യൂസ്‌ ജീവന്‍ജീവൻ പണയം വെച്ച്‌ ഒരു പട്ടാളവണ്ടിയില്‍പട്ടാളവണ്ടിയിൽ ഒളിച്ചു കടത്തിയ ഭാഗങ്ങള്‍ഭാഗങ്ങൾ ഉപയോഗിച്ച്‌ സൂറിച്ചില്‍സൂറിച്ചിൽ വെച്ച്‌ സെഡ്‌ -4 നിര്‍മ്മിച്ചുനിർമ്മിച്ചു. ഇതില്‍ഇതിൽ അദ്ദേഹം പഞ്ച്ഡ്‌ കാര്‍ഡാണ്‌കാർഡാണ്‌ ഉപയോഗിച്ചത്‌.
 
 
പ്രൊഫസര്‍പ്രൊഫസർ ജോണ്‍ജോൺ അറ്റാനൊസൊഫുംവിദ്യാര്‍ത്ഥിയായഅറ്റാനൊസൊഫുംവിദ്യാർത്ഥിയായ ക്ലിഫോഡ്‌ ബെറിയും ചേര്‍ന്നാണ്‌ചേർന്നാണ്‌ ആദ്യത്തെ ഡിജിറ്റല്‍ഡിജിറ്റൽ കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ ആയ അറ്റാനൊസൊഫ്‌-ബെറി കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ നിര്‍മ്മിച്ചത്‌നിർമ്മിച്ചത്‌. ആധുനിക കമ്പ്യൂട്ടിങ്ങിലെ ചരിത്രപ്രധാനമായ നാഴികക്കല്ലായിരുന്നു അത്‌. ബൈനറി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന, തിരിയുന്ന ഡ്രമ്മില്‍ഡ്രമ്മിൽ കപ്പാസിറ്ററുകള്‍കപ്പാസിറ്ററുകൾ പിടിപ്പിച്ച മെമ്മറിയുള്ള, 15 സെകന്‍ഡില്‍സെകൻഡിൽ ഒരു പൂര്‍ണ്ണപൂർണ്ണ നിര്‍ദ്ദേശംനിർദ്ദേശം ചെയ്തു തീര്‍ക്കാന്‍തീർക്കാൻ കഴിവുള്ള എ.ബി.സി, ആധുനിക കമ്പ്യൂട്ടറുകളുടെ ശ്രേണിയില്‍ശ്രേണിയിൽ ഒരു പുതുമയായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ഇതേത്തുടർന്നാണ്‌ പ്രെസ്പര്‍പ്രെസ്പർ എക്കര്‍ട്ടുംഎക്കർട്ടും ജോണ്‍ജോൺ മോക്ലേയും ചേര്‍ന്ന്ചേർന്ന് എനിയാക്‌ നിര്‍മ്മിച്ചത്‌നിർമ്മിച്ചത്‌. എനിയാക്‌ ആണ്‌ ആദ്യത്തെ ഡിജിറ്റല്‍ഡിജിറ്റൽ കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ എന്ന് പ്രഖ്യാപിച്ച്‌, അവര്‍അവർ പേറ്റന്റ്‌ എടുത്തു എങ്കിലും 1973-ലെ പേറ്റന്റ്‌ ഇന്‍ഫ്രിന്‍ജ്‌മന്റ്‌ഇൻഫ്രിൻജ്‌മന്റ്‌ കേസിന്റെ (സ്പെറി റാന്‍ഡ്‌റാൻഡ്‌ വെഴ്സസ്‌ ഹണിവെല്‍ഹണിവെൽ - മിന്നെസോട്ട ഡിസ്റ്റ്രിക്റ്റ്‌ കോടതി) വിധിയാല്‍വിധിയാൽ ആ സ്ഥാനം അറ്റാനൊസോഫ്‌-ബെറി കമ്പ്യൂട്ടറിനു തിരിച്ച്‌ കിട്ടി.
 
 
സാങ്കേതിക വിദ്യയുടെ കൂടെ കമ്പ്യൂട്ടിംഗ്‌ ചരിത്രവും വളര്‍ന്നുവളർന്നു. 1900കളില്‍1900കളിൽ ജോണ്‍ജോൺ ആംബ്രൊസ്‌ ഫ്ലെമിംഗ്‌ കണ്ടുപിടിച്ച വാക്വം ട്യൂബുകളും, ലീ ദെ ഫോറസ്റ്റിന്റെ ട്രയോഡുകളും (1906), ജൂലിയയ്സ്‌ ലിലിയന്‍ഫീല്‍ഡിന്റെയുംലിലിയൻഫീൽഡിന്റെയും(1926) വില്ല്യം ഷോക്ക്ലി - വാള്‍ട്ടര്‍വാൾട്ടർ ബ്രാട്ടൈന്‍ബ്രാട്ടൈൻ ജോഡികളുടെയും (1947) ട്രാന്‍സിസ്റ്ററുംട്രാൻസിസ്റ്ററും (മൂന്നു അര്‍ദ്ധചാലകങ്ങളുടെഅർദ്ധചാലകങ്ങളുടെ സന്ധി ഉപയോഗിച്ച്‌ വൈദ്യുത പ്രവാഹത്തെ നിയന്ത്രിക്കുന്ന വിദ്യ), ഡമ്മറിന്റെയും ജാക്ക്‌ കില്‍ബിയുടെയുംകിൽബിയുടെയും (1958) ഇന്റഗ്രേറ്റഡ്‌ സര്‍ക്യൂട്ടുക്കളുംസർക്യൂട്ടുക്കളും (ഒരു സര്‍ക്യൂട്ടിനെസർക്യൂട്ടിനെ ഒറ്റ സിലിക്കണ്‍സിലിക്കൺ ചിപ്പില്‍ചിപ്പിൽ ഒതുക്കുന്ന വിദ്യ) ഓരോ കുതിച്ചു ചാട്ടങ്ങള്‍ചാട്ടങ്ങൾ തന്നെ സൃഷ്ടിച്ചു. എല്ലാക്കാലത്തും ചെറിയ ചെറിയ മാറ്റങ്ങള്‍മാറ്റങ്ങൾ ഉരുത്തിരിഞ്ഞിരുന്നുവെങ്കിലും, സാങ്കേതിക വിദ്യയിലുള്ള കുതിച്ചു ചാട്ടത്തിനു മിക്കപ്പോഴും ആധാരമായിട്ടുള്ളത്‌ യുദ്ധങ്ങളാണ്‌. അല്ലന്‍അല്ലൻ ട്യൂറിങ്ങിന്റെ ട്യൂറിംഗ്‌ മെഷിന്‍മെഷിൻ, കൊളോസസ്‌ (ചരിത്ര പ്രശസ്തമായ എനിഗ്മ എന്ന ട്രാന്‍സ്പൊസിഷണല്‍ട്രാൻസ്പൊസിഷണൽ കോഡിംഗ്‌ തകര്‍ക്കാന്‍തകർക്കാൻ വേണ്ടി നിര്‍മ്മിച്ചത്‌നിർമ്മിച്ചത്‌), ഇനിയാക്‌, എഡ്വാക്‌, ഹോവാര്‍ഡ്ഹോവാർഡ് ഐകനും ഗ്രേസ്‌ ഹോപ്പറും ചേര്‍ന്നുചേർന്നു നിര്‍മ്മിച്ചനിർമ്മിച്ച മാര്‍ക്‌മാർക്‌ -1 എന്നിവ ഇതിനുദാഹരണങ്ങളാണ്‌.
 
==ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളുടെസർക്യൂട്ടുകളുടെ കാലം==
ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്സർക്യൂട്ട് എന്ന സാങ്കേതിക വിദ്യയുടെ വളര്‍ച്ചവളർച്ച കമ്പ്യൂട്ടറുകളുടെ വലിപ്പം കുറച്ച്, ഉല്‍പ്പാദനച്ചിലവ്ഉൽപ്പാദനച്ചിലവ് കുറച്ച്, സാധാരണക്കാരുടെ ഇടയില്‍ഇടയിൽ പ്രചാരം നേടുന്നതിനെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. വലിയ ഒരു മുറിതന്നെ നിറഞ്ഞു നിന്നിരുന്ന കമ്പ്യൂട്ടറിനെ കൈവെള്ളയില്‍കൈവെള്ളയിൽ ഒതുങ്ങുന്ന നിലയിലേക്കെത്തിച്ചത് ഇലക്ട്രോണിക്സ് വിപ്ലവത്തിലെ ഈ കണ്ണിയാണ്. ആദ്യകാല കമ്പ്യൂട്ടറുകള്‍കമ്പ്യൂട്ടറുകൾ നന്നാക്കുന്നവരുടെ പണിയായുധങ്ങളില്‍പണിയായുധങ്ങളിൽ സ്പാനറും ചുറ്റികയും വരെ ഉണ്ടായിരുന്ന് എന്നത് അതിശയോക്തിയായി തോന്നിയേക്കാം പുതു തലമുറക്ക്. മെക്കാനിക്കല്‍മെക്കാനിക്കൽ കമ്പ്യൂട്ടറില്‍കമ്പ്യൂട്ടറിൽ തുടങ്ങി, ഇലക്ട്രോമെക്കാനിക്കലില്‍ഇലക്ട്രോമെക്കാനിക്കലിൽ കൂടി ഇലക്ട്രോണിക് കമ്പ്യൂട്ടറുകളില്‍കമ്പ്യൂട്ടറുകളിൽ എത്തി നില്‍ക്കുന്നുനിൽക്കുന്നു.