"പാചകപുസ്തകം:രസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: പാചകപുസ്തകം:രസം >>> പാചകപുസ്തകം-രസം: നാമമേഖലയ്ക്കുള്ള മുന്നൊരുക്കം
(ചെ.) പുതിയ ചിൽ ...
വരി 1:
==പ്രധാന ചേരുവകള്‍ചേരുവകൾ==
 
*തക്കാളി അല്ലെങ്കില്‍അല്ലെങ്കിൽ വാളന്‍പുളിവാളൻപുളി
*കടുക്
*ഉപ്പ്
വരി 13:
==തയാറാക്കുന്ന വിധം==
 
ഒന്നോ രണ്ടോ തക്കാളി കഴുകി ചെറിയ കഷ്ണങ്ങളായി മുറിക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിയ്ക്കുക. അതില്‍അതിൽ വെളുത്തുള്ളി ചതച്ചത് ഇട്ട് മൂപ്പിക്കുക. അതില്‍അതിൽ ജീരകം പൊടിച്ചത്, തക്കാളി, കായപ്പൊടി ഇവ ചേര്‍ത്ത്ചേർത്ത് വരട്ടുക. ആവശ്യത്തിന് ഉപ്പ്,കുരുമുളക് പൊടി എന്നിവ ചേര്‍ത്ത്ചേർത്ത് അല്പം കൂടി ചൂടാക്കിയ ശേഷം ആവശ്യത്തിന് വെള്ളം ചേര്‍ക്കുകചേർക്കുക. ഇനി ഒന്നു തിളച്ചുകഴിഞ്ഞാല്‍തിളച്ചുകഴിഞ്ഞാൽ അടുപ്പില്‍അടുപ്പിൽ നിന്നും വാങ്ങി വയ്ക്കാം. തക്കാളിയ്ക്കു പകരം പുളിയ്ക്കുവേണ്ടി വാളന്‍പുളിവാളൻപുളി കുതിര്‍ത്ത്കുതിർത്ത് വെള്ളത്തില്‍വെള്ളത്തിൽ പിഴിഞ്ഞത് ഉപയോഗിക്കാവുന്നതാണ്. അങ്ങനെയായാല്‍അങ്ങനെയായാൽ രസം എളുപ്പത്തില്‍എളുപ്പത്തിൽ തയ്യാറാക്കാം. അല്പം ഉലുവാപ്പൊടി കൂടി ചേര്‍ത്താല്‍ചേർത്താൽ രുചി കൂടും. ദക്ഷിണേന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ഭാഗങ്ങളിൽ കുരുമുളകിനു പകരം ചുവന്ന മുളക് ഉപയോഗിക്കാറുണ്ട്. അവര്‍അവർ മല്ലിയില രസത്തില്‍രസത്തിൽ ചേര്‍ക്കാറുണ്ട്ചേർക്കാറുണ്ട്.
[[വിഭാഗം:പാചകപുസ്തകം]]
"https://ml.wikibooks.org/wiki/പാചകപുസ്തകം:രസം" എന്ന താളിൽനിന്ന് ശേഖരിച്ചത്