"വിൻഡോസ് വിസ്റ്റ/പൂമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
== വിസ്റ്റയിലെ അനാവശ്യ ഫീച്ചറുകള്‍ ഒഴിവാക്കാന്‍ ==
[[പ്രമാണം:turn windowsnew.jpg|thumb|200px|right]]
വിസ്റ്റയില്‍ നിങ്ങള്‍ ഇഷ്ടപ്പെടാത്ത ചില ഫീച്ചറുകള്‍ ഉണ്ടായിരിക്കും. വിസ്റ്റയിലെ അനാവശ്യ ഫീച്ചറുകളെ വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കും.</br>
ഇതിനായി</br>
1. കണ്‍ട്രോള്‍ പാനല്‍ ഓപ്പണ്‍ ചെയ്യുക. പ്രോഗ്രാംസ് ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന ജാലകത്തിലെ പ്രോഗ്രാംസ് ആന്‍ഡ് ഫീച്ചേഴ്സ് ക്ലിക്ക് ചെയ്യുക.</br>
2. തുടര്‍ന്ന് ഇടത് വശത്തുള്ള Turn windows features On or Off എന്നതില്‍ ക്ലിക്ക് ചെയ്യുക.</br>
3. തുറന്ന് വരുന്ന ജാലകത്തില്‍ നിന്ന് അനാവശ്യ ഫീച്ചറുകളുടെ നേര്‍ക്കുള്ള ശരി ചിഹ്നം ഒഴിവാക്കുക.
 
== ഉറവിടം ==
* [http://www.windowsvista.com/ Windows Vista Official Website]
"https://ml.wikibooks.org/wiki/വിൻഡോസ്_വിസ്റ്റ/പൂമുഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്