വിൻഡോസ് വിസ്റ്റയുടെ സവിശേഷതകളും പൊടിക്കൈകളും ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു.

Windows vistaതിരുത്തുക

ആമുഖംതിരുത്തുക

വിസ്റ്റയിലെ അനാവശ്യ ഫീച്ചറുകൾ ഒഴിവാക്കാൻതിരുത്തുക

വിസ്റ്റയിൽ നിങ്ങൾ ഇഷ്ടപ്പെടാത്ത ചില ഫീച്ചറുകൾ ഉണ്ടായിരിക്കും. വിസ്റ്റയിലെ അനാവശ്യ ഫീച്ചറുകളെ വേണമെങ്കിൽ നിങ്ങൾക്ക് ഒഴിവാക്കാൻ സാധിക്കും.
ഇതിനായി
1. കൺട്രോൾ പാനൽ ഓപ്പൺ ചെയ്യുക. പ്രോഗ്രാംസ് ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന ജാലകത്തിലെ പ്രോഗ്രാംസ് ആൻഡ് ഫീച്ചേഴ്സ് ക്ലിക്ക് ചെയ്യുക.
2. തുടർന്ന് ഇടത് വശത്തുള്ള Turn windows features On or Off എന്നതിൽ ക്ലിക്ക് ചെയ്യുക.
3. തുറന്ന് വരുന്ന ജാലകത്തിൽ നിന്ന് അനാവശ്യ ഫീച്ചറുകളുടെ നേർക്കുള്ള ശരി ചിഹ്നം ഒഴിവാക്കുക.

ഉറവിടംതിരുത്തുക

"https://ml.wikibooks.org/w/index.php?title=വിൻഡോസ്_വിസ്റ്റ/പൂമുഖം&oldid=17239" എന്ന താളിൽനിന്ന് ശേഖരിച്ചത്