സംവാദം:ജാവ പ്രോഗ്രാമിങ്ങ്

(ജാവ പ്രോഗ്രാമിങ്ങ്/Conventions എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 10 വർഷം മുമ്പ് by Manojk

Todo ജാവ പ്രോഗ്രാമിങ്ങ്
ജാവ പ്രോഗ്രാമിങ്ങ്
Authors & Contributors


Navigate Project Page topic: v  d  e )



പ്രിയപ്പെട്ട Manuspanicker & Deepugn താങ്കൾ തുടക്കമിട്ട ജാവ പ്രോഗ്രാമിങ്ങ് എന്ന പാഠപുസ്തകം, ഉബുണ്ടു, Java_Programming തുടങ്ങിയവയെപ്പോലെ അടുക്കും ചിട്ടയായി എഴുതാൻ ആഗ്രഹിക്കുന്നു. ജാവ_പ്രോഗ്രാമിങ്ങ്/ജാവ_ഉപകരണങ്ങൾ എന്ന ഉപ ഭാഗത്തോടെ തുടക്കമിട്ടിട്ടുണ്ട്. താങ്കൽ ചേർത്ത ഭാഗം ജാവ_പ്രോഗ്രാമിങ്ങ്/ആമുഖം അല്ലെങ്കിൽ അതിനു തുല്യമായ ഒരു ഭാഗത്തേക്ക് മാറ്റണമെന്ന് അഭ്യത്ഥിക്കുന്നു. Sandeepndas(സംവാദം) 05:38, 15 ജൂൺ 2013 (UTC)Reply

float ഉള്ളടക്കരൂപത്തിലായിട്ട് ചെയ്യുന്നതല്ലേ നല്ലത് ?--Manojk(സംവാദം) 18:11, 15 ജൂൺ 2013 (UTC)Reply
ആംഗലേയത്തിലെ പരിപാടി ഞാനും കണ്ടിരുന്നു. ആദ്യം ഒരു ചെറിയ രീതിയിലെങ്കിലും എന്തെങ്കിലും എഴുതിയിട്ടു അടുക്കാമെന്നു വെച്ചു. ഉള്ളിലൊന്നുമില്ലാതെ അടുക്കി വെച്ചിട്ടും കാര്യമില്ലല്ലോ! :) ധൈര്യമായിട്ടു മാറ്റിയെഴുതിക്കോ! ഞാനും കഴിവതും ശ്രമിക്കാം--Manuspanicker(സംവാദം) 05:23, 16 ജൂൺ 2013 (UTC)Reply

ആംഗലേയ വിക്കിപീഡിയയിലെ ജാവ പ്രോഗ്രമിംഗിൽ - http://en.wikibooks.org/wiki/Java_Programming, പുരോഗതി സൂചിപ്പിക്കാൻ 3 അല്ലെങ്കിൽ 4 (100%) ചതുരങ്ങളുള്ള ഒരു കട്ടയുടെ ചിഹ്നം ഉണ്ട്. നമുക്ക് അതിവിടെ എങ്ങനെ കൊടുക്കാം? അതേപോലെ ഉപപാഠങ്ങൾ വരുന്നതിനായി
==Contents==
{{:Java Programming/Topics}}
{{Stages}} ഇങ്ങനെയും കൊടുത്തിട്ടുണ്ട്, ആ രീതി ഇവിടെയും പറ്റുമോ? ഒന്നു വിശദീകരിച്ചാൽ നന്നായിരുന്നു. നന്ദി - Sandeepndas(സംവാദം) 01:02, 22 ജൂൺ 2013 (UTC)Reply

അങ്ങനെ വേണ്ടെന്നാണ് എന്റെ അഭിപ്രായം. നമുക്ക് പ്രധാനതാളിൽ തന്നെ ഉള്ളടക്കം കൊടുത്താൽ മതി.(ഒരു ഫലകരൂപത്തിൽ ഉപതാളാക്കിയെന്നേ ഉള്ളൂ.പിന്തുടരണമെന്നില്ല)--മനോജ്‌ .കെ (സംവാദം) 15:44, 22 ജൂൺ 2013 (UTC)Reply
പുരോഗതി കാണിക്കുന്ന കളർക്കോഡ് ഫലകങ്ങൾ ശരിയാക്കാം.--മനോജ്‌ .കെ (സംവാദം) 16:05, 22 ജൂൺ 2013 (UTC)Reply
ചെയ്തു ഫലകം:Completion_status കാണുക. test --മനോജ്‌ .കെ (സംവാദം) 16:44, 22 ജൂൺ 2013 (UTC)Reply
"ജാവ പ്രോഗ്രാമിങ്ങ്" താളിലേക്ക് മടങ്ങുക.