"വിഷയം:മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{wikipediacat|മലയാളം}}
ഇന്ത്യന്‍ഇന്ത്യൻ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ഷെഡ്യൂളിൽ ഉള്‍പ്പെടുത്തിയിരിക്കുന്നഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ടു് ഔദ്യോഗിക ഭാഷകളില്‍ഭാഷകളിൽ ഒന്നാണു് മലയാളം. മലയാളമലയാളa ഭാഷഎന്നത് കൈരളിമുൻപ് ദേശനാമവും മലയാണ്മ എന്നത് ഇന്നട്ടിലെ ഭാഷയുടെയും പേരായിരുന്നു എന്നും അറിയപ്പെടുന്നു. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും സംസാരഭാഷയും കൂടിയാണ്‌ മലയാളം. കേരളത്തിനു് പുറമേ ലക്ഷദ്വീപ്, ഗള്‍ഫ്ഗൾഫ് രാജ്യങ്ങള്‍രാജ്യങ്ങൾ, സിംഗപ്പൂര്‍സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചു് പോരുന്നു. ദേശീയ ഭാഷയായി ഉള്‍പ്പെടുത്തിയത്ഉൾപ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങള്‍കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. പഴയ തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികള്‍മലയാളികൾ എന്നു് വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ചു് കേരളീയര്‍കേരളീയർ എന്നും വിളിച്ചു് പോരുന്നു. ലോകത്താകമാനം 3.5 കോടി ജനങ്ങള്‍ജനങ്ങൾ മലയാള ഭാഷ സംസാരിക്കുന്നുണ്ടു്.
 
ദ്രാവിഡഭാഷാ കുടുംബത്തില്‍കുടുംബത്തിൽ ഉള്‍പ്പെടുന്നഉൾപ്പെടുന്ന മലയാളത്തിനു്, ഇതര ഭാരതീയ ഭാഷകളായ സംസ്കൃതം, തമിഴ് എന്നീ ക്ലാസിക്കല്‍ക്ലാസിക്കൽ ഭാഷകളുമായി പ്രകടമായ ബന്ധമുണ്ട്.
 
വിക്കിപാഠശാലയിലുള്ള മലയാള ഭാഷാ പുസ്തകങ്ങളുടെ പുസ്തകശാലയാണിത്.
 
==മലയാള ഭാഷാ പുസ്തകശാല:ഉള്ളടക്കം==
*[[അലങ്കാരം|അലങ്കാരങ്ങള്‍അലങ്കാരങ്ങൾ]]
*[[വൃത്തമഞ്ജരി]]
"https://ml.wikibooks.org/wiki/വിഷയം:മലയാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്