"മൂലകങ്ങൾ/അധ്യായം 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
അണുകേന്ദ്രത്തിലുള്ള പ്രോട്ടോണുകളുടെ എണ്ണം കൊണ്ടു സൂചിപ്പിക്കുന്ന ഒരു അണുവിനെ മൂലകം അഥവാ രാസമൂലകം എന്നു പറയാം. ഒരേ എണ്ണം പ്രോട്ടോണുകളുള്ള അണുക്കള്‍അണുക്കൾ മാത്രം അടങ്ങിയിരിക്കുന്ന ശുദ്ധമായ രാസപദാര്‍ത്ഥമാണ്‌രാസപദാർത്ഥമാണ്‌ മൂലകം എന്നും മറ്റൊരു രീതിയില്‍രീതിയിൽ പറയാം.
ഉള്ളടക്കം
==വിവരണം==
 
ഏറ്റവും ഭാരം കുറഞ്ഞ മൂലകങ്ങള്‍മൂലകങ്ങൾ ഹൈഡ്രജനും ഹീലിയവും ആണ്. ഭാരം കൂടിയ മൂലകങ്ങള്‍മൂലകങ്ങൾ പ്രകൃതിയിലെ മാര്‍ഗ്ഗങ്ങള്‍മാർഗ്ഗങ്ങൾ ഉപയോഗിച്ചോ കൃത്രിമമായോ പല ന്യൂക്ലിയോസിന്തസിസ് മാര്‍ഗ്ഗങ്ങളുംമാർഗ്ഗങ്ങളും, ചിലപ്പോള്‍ചിലപ്പോൾ ന്യൂക്ലിയര്‍ന്യൂക്ലിയർ ഫിഷന്‍ഫിഷൻ വഴിയും നിര്‍മ്മിക്കാംനിർമ്മിക്കാം.
 
2006-ല്‍ തിട്ടപ്പെടുത്തിയത് അനുസരിച്ച് ഇന്ന് അറിയപ്പെടുന്ന 117 മൂലകങ്ങള്‍മൂലകങ്ങൾ ഉണ്ട്. (അറിയപ്പെടുന്നത് എന്നതുകൊണ്ട് ഉദ്യേശിക്കുന്നത് നന്നായി പരിശോധിക്കുവാന്‍പരിശോധിക്കുവാൻ പറ്റി, മറ്റ് മൂലകങ്ങളില്‍മൂലകങ്ങളിൽ നിന്ന് വേര്‍തിരിച്ച്വേർതിരിച്ച് അറിയാന്‍അറിയാൻ പറ്റി എന്നാണ്). ഈ 117 മൂലകങ്ങളില്‍മൂലകങ്ങളിൽ 94 എണ്ണം ഭൂമിയില്‍ഭൂമിയിൽ പ്രകൃതിയില്‍പ്രകൃതിയിൽ കാണപ്പെടുന്നു. ആറെണ്ണം വളരെ ശുഷ്കമായ അളവിലേ കാണപ്പെടുന്നുള്ളൂ: റ്റെക്നീഷ്യം (അണുസംഘ്യ 43; പ്രൊമെത്യം, സംഘ്യ 61; അസ്റ്ററ്റീന്‍അസ്റ്ററ്റീൻ, സംഘ്യ 85; ഫ്രാന്‍സിയംഫ്രാൻസിയം, സംഘ്യ 87; നെപ്റ്റ്യൂണിയം, സംഘ്യ 93; പ്ലൂട്ടോണിയം, സംഘ്യ 94 എന്നിവ. ഈ 94 മൂലകങ്ങളും 98 അണുസംഘ്യ ആയി ഉള്ള കാലിഫോര്‍ണിയവുംകാലിഫോർണിയവും പ്രപഞ്ചത്തില്‍പ്രപഞ്ചത്തിൽ നക്ഷത്രങ്ങളിലും സൂപ്പര്‍നോവകളിലുംസൂപ്പർനോവകളിലും വന്‍‌തോതില്‍വൻ‌തോതിൽ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചുരുങ്ങിയ ജീവിത ദൈര്‍ഖ്യംദൈർഖ്യം ഉള്ള റേഡിയോ ആക്ടീവ് മൂലകങ്ങളെ ശാസ്ത്രജ്ഞന്മാര്‍ശാസ്ത്രജ്ഞന്മാർ ഇന്നും നിര്‍മ്മിക്കുന്നുനിർമ്മിക്കുന്നു.
 
ബാക്കി 22 മൂലകങ്ങള്‍മൂലകങ്ങൾ കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെമാർഗ്ഗങ്ങളിലൂടെ നിര്‍മ്മിച്ചതാണ്നിർമ്മിച്ചതാണ്. ഇവ പ്രകൃതിയിലോ ബഹിരാകാശത്തോ കാണപ്പെട്ടിട്ടില്ല. ഇങ്ങനെ കൃത്രിമമായി നിര്‍മ്മിച്ചനിർമ്മിച്ച മൂലകങ്ങള്‍മൂലകങ്ങൾ എല്ലാം തന്നെ വളരെ ചുരുങ്ങിയ ജീവിത ദൈര്‍ഖ്യംദൈർഖ്യം ഉള്ള റേഡിയോ ആക്ടീവ് മൂലകങ്ങള്‍മൂലകങ്ങൾ ആണ്. ആദ്യമായി കൃത്രിമമായി നിര്‍മ്മിച്ചനിർമ്മിച്ച മൂലകം റ്റെക്നീഷ്യം ആയിരുന്നു. (1937-ല്‍). ഈ മൂലകത്തിനെ പ്രകൃതിയില്‍പ്രകൃതിയിൽ തന്നെ 1925-ല്‍ കണ്ടെത്തിയിരിക്കാം എന്ന് കരുതുന്നു. മറ്റ് പല വളരെ ചുരുങ്ങിയ അളവില്‍അളവിൽ പ്രകൃതിയില്‍പ്രകൃതിയിൽ ഉള്ള മൂലകങ്ങളും ആദ്യം പരീക്ഷണശാലയില്‍പരീക്ഷണശാലയിൽ നിര്‍മ്മിക്കുകയുംനിർമ്മിക്കുകയും പിന്നീട് പ്രകൃതിയില്‍പ്രകൃതിയിൽ കണ്ടെത്തുകയുമായിരുന്നു.
"https://ml.wikibooks.org/wiki/മൂലകങ്ങൾ/അധ്യായം_1" എന്ന താളിൽനിന്ന് ശേഖരിച്ചത്