"പൈത്തൺ പ്രോഗ്രാമിങ്ങ്/അവലോകനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
ഒരു ഉന്നത-തലവും, സ്ട്രക്‌ച്ചേര്‍ഡുംസ്ട്രക്‌ച്ചേർഡും, ഓപ്പണ്‍ഓപ്പൺ സോഴ്സുമായതും വ്യത്യസ്തങ്ങളായ ആവശ്യങ്ങള്‍ക്കായിആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്നതുമായ പ്രോഗ്രാമിങ്ങ് ഭാഷയാണ് പൈത്തണ്‍പൈത്തൺ. പെട്ടെന്ന് ആവശ്യമുള്ളതും ലളിതവുമായ സ്ക്രിപ്റ്റുകളോ സങ്കീര്‍ണ്ണമായസങ്കീർണ്ണമായ സ്ക്രിപ്റ്റുകളോ തയ്യാറാക്കാന്‍തയ്യാറാക്കാൻ ഈ ഭാഷ വളരെയധികം ഉപയോഗപ്രദമാണ്.
 
ഒരു ഇന്റര്‍പ്രിറ്റഡ്ഇന്റർപ്രിറ്റഡ് പ്രോഗ്രാമിങ്ങ് ഭാഷയാണ് പൈത്തണ്‍പൈത്തൺ, പൈത്തണ്‍പൈത്തൺ പ്രോഗ്രാമുകള്‍പ്രോഗ്രാമുകൾ പ്രവര്‍ത്തനംപ്രവർത്തനം തുടങ്ങുന്നതിനു മുന്‍പ്മുൻപ് ബൈറ്റ്കോഡിലേക്ക് പരിവര്‍ത്തനംപരിവർത്തനം (കമ്പൈല്‍കമ്പൈൽ) ചെയ്യപ്പെടുകയാണ് ചെയ്യുക (സാധാരണയായി ഈ ബൈറ്റ്കോഡുകള്‍ബൈറ്റ്കോഡുകൾ ഡിസ്കില്‍ഡിസ്കിൽ സൂക്ഷിച്ചുവെക്കപ്പെടും, അതുവഴി വീണ്ടും പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കേണ്ടിപ്രവർത്തിപ്പിക്കേണ്ടി വരുമ്പോള്‍വരുമ്പോൾ സോഴ്സ് കോഡില്‍കോഡിൽ മാറ്റമൊന്നും വന്നില്ലെങ്കില്‍വന്നില്ലെങ്കിൽ കമ്പൈലേഷന്‍കമ്പൈലേഷൻ ഒഴിവാക്കി സൂക്ഷിവെക്കപ്പെട്ട ബൈറ്റ്കോഡുകള്‍ബൈറ്റ്കോഡുകൾ ഉപയോഗപ്പെടുത്തും). സചേതനമായി ടൈപ്പ് ചെയ്യപ്പെടുന്നതും (dynamically typed) ഒബ്ജക്റ്റ് ഓറിയന്റഡ് സവിശേഷതള്‍സവിശേഷതൾ ഉള്‍ക്കൊള്ളുന്നതുമാണ്ഉൾക്കൊള്ളുന്നതുമാണ് ഇത്.
 
മറ്റ് പ്രോഗ്രാമിങ്ങ് ഭാഷകളില്‍ഭാഷകളിൽ നിന്നും ഭിന്നമായി പൈത്തണില്‍പൈത്തണിൽ വൈറ്റ് സ്പേസുകള്‍ക്കുള്ളസ്പേസുകൾക്കുള്ള പ്രധാന്യമാണ്. ഇതില്‍ഇതിൽ ബോക്കുകള്‍ബോക്കുകൾ സൂചിപ്പിക്കുന്നതിന് ഇന്‍ഡന്റുകളാണ്ഇൻഡന്റുകളാണ് ഉപയോഗിക്കുന്നത് (സി കുടുംബത്തില്‍കുടുംബത്തിൽ { } ബ്രാക്കറ്റുകളാണ് ഇതിന് ഉപയോഗിക്കപ്പെടുന്നത്).
 
ഉദാഹരണമായി താഴെ തന്നിരിക്കുന്ന് കോഡ് പൈത്തണ്‍പൈത്തൺ ഇന്റര്‍പ്രിറ്ററില്‍ഇന്റർപ്രിറ്ററിൽ ടൈപ്പുചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്പ്രവർത്തിപ്പിക്കാവുന്നതാണ്, ഫിബിനോക്കി ശ്രേണിയിലെ സംഖ്യകള്‍സംഖ്യകൾ പ്രദര്‍ശിപ്പിക്കുന്നപ്രദർശിപ്പിക്കുന്ന കോഡാണിത്:
 
>>> a,b = 0,1
"https://ml.wikibooks.org/wiki/പൈത്തൺ_പ്രോഗ്രാമിങ്ങ്/അവലോകനം" എന്ന താളിൽനിന്ന് ശേഖരിച്ചത്