"പാചകപുസ്തകം:കുഴലപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: പാചകപുസ്തകം:കുഴലപ്പം >>> പാചകപുസ്തകം-കുഴലപ്പം: നാമമേഖലയ്ക്കുള്ള മുന്നൊര�
(ചെ.) പുതിയ ചിൽ ...
വരി 1:
==പ്രധാന ചേരുവകള്‍ചേരുവകൾ==
*വറുത്ത അരിപ്പൊടി
*തേങ്ങാപ്പീര
വരി 6:
*ഏലക്ക
*ജീരകം
*എള്ൾ
*എള്ള്‍
 
==പാചകം==
തേങ്ങാപ്പീര, ഉള്ളി, വെളുത്തുള്ളി, ഏലക്ക, എന്നിവ അരച്ച് മിശ്രിതം തയാറാക്കുന്നു. ഈ മിശ്രിതം വറുത്ത അരിപ്പൊടിയുമായി പാകത്തിന് ഉപ്പും ചേര്‍ത്ത്ചേർത്ത് കുഴച്ചെടുക്കുന്നു. ഈ മാവില്‍മാവിൽ മേമ്പൊടിയായി ജീരകവും എള്ളും ചേര്‍ക്കുംചേർക്കും. മാവ് ചെറിയ ഭാഗങ്ങളാക്കി ചപ്പാത്തിപോലെ പരത്തി എടുക്കുന്നു. ശേഷം ഇതിന്റെ രണ്ടറ്റവും യോജിപ്പിച്ച് കുഴല്‍കുഴൽ രൂപത്തിലാക്കും. തിളക്കുന്ന എണ്ണയില്‍എണ്ണയിൽ വറുത്തെടുത്തെടുത്താണ് കുഴലപ്പം തയാറാക്കുന്നത്. മധുരം നല്‍കുന്നതിന്‌നൽകുന്നതിന്‌ വറുത്തെടുത്ത ശേഷം പഞ്ചസാര ലായനിയില്‍ലായനിയിൽ മുക്കിയെടുക്കും.
 
ചില സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ അരിപ്പൊടിക്കു പകരം മൈദ ഉപയോഗിച്ചും കുഴലപ്പം ഉണ്ടാക്കാറുണ്ട്.
 
[[വര്‍ഗ്ഗംവർഗ്ഗം:പാചകപുസ്തകം]]
"https://ml.wikibooks.org/wiki/പാചകപുസ്തകം:കുഴലപ്പം" എന്ന താളിൽനിന്ന് ശേഖരിച്ചത്