"പാചകപുസ്തകം:കാളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: പാചകപുസ്തകം:കാളന്‍ >>> പാചകപുസ്തകം-കാളന്‍: നാമമേഖലയ്ക്കുള്ള മുന്നൊരുക്ക�
(ചെ.) പുതിയ ചിൽ ...
വരി 1:
==ചേരുവകൾ==
==ചേരുവകള്‍==
 
പുളിയുള്ള തൈര്‌
*പച്ചമുളക്
*മഞ്ഞൾപ്പൊടി
*മഞ്ഞള്‍പ്പൊടി
*ജീരകം
*തേങ്ങ
*ഉലുവ
*കടുക്
*വറ്റല്‍വറ്റൽ മുളക്
*വെളിച്ചെണ്ണ
*ഉലുവപ്പൊടി
വരി 15:
==പാചകം ചെയ്യുന്ന വിധം==
 
പച്ചമുളക്‌ കഴുകി നെടുകെ പിളര്‍ത്ത്പിളർത്ത് കല്‍ച്ചട്ടിയിലിട്ട്‌കൽച്ചട്ടിയിലിട്ട്‌ മഞ്ഞള്‍പ്പൊടിയുംമഞ്ഞൾപ്പൊടിയും ഒരു കപ്പ്‌ വെള്ളവും ചേര്‍ത്ത്‌ചേർത്ത്‌ വേവിക്കുക. വെള്ളം വറ്റാറാകുമ്പോള്‍വറ്റാറാകുമ്പോൾ കലക്കിയ തൈര്‌ ഇതിലേക്കൊഴിച്ച്‌ ചൂടാക്കുക. തുടര്‍ച്ചയായിതുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. അപ്പോള്‍അപ്പോൾ സാവധാനം തൈരിന്‌ മുകളിലേക്ക്‌ കുറേശെ പതപോലെ പൊങ്ങിവരും. നന്നായി ഇളക്കി ഇത്‌ വറ്റിച്ച് കുറുക്കുക.
 
കാളന്‍കാളൻ വേണ്ടത്ര കുറുകിക്കഴിഞ്ഞാല്‍കുറുകിക്കഴിഞ്ഞാൽ തേങ്ങയും ജീരകവുംകൂടി മിനുസമായി അരച്ചതു ചേര്‍ക്കുകചേർക്കുക. നന്നായി ഇളക്കി വക്കുക. ഒരു ചീനച്ചട്ടിയില്‍ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച്‌ കടുക്‌, മുളക്‌ മുറിച്ചത്‌, ഉലുവ ഇവയിട്ട്‌ മൂപ്പിച്ച്‌ കടുക്‌ പൊട്ടിയാലുടന്‍പൊട്ടിയാലുടൻ കറിയിലേക്കൊഴിക്കുക. കറിവേപ്പിലയുമിട്ട്‌ ഉലുവപ്പൊടി തൂകി ഇളക്കിവക്കുക. അല്‍പംകൂടിഅൽപംകൂടി കഴിഞ്ഞ്‌ ഉപ്പിട്ട്‌ നന്നായി ഇളക്കുക .
 
[[വിഭാഗം:പാചകപുസ്തകം]]
"https://ml.wikibooks.org/wiki/പാചകപുസ്തകം:കാളൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്