"പാചകപുസ്തകം:ഇരുമ്പൻപുളി വൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
*ഇരുമ്പൻപുളി(ചെമ്മീൻ പുളി) - ഒരു കിലോ
*പഞ്ചസാര - ഒന്നര കിലോ
*നുറുക്ക് ഗോതമ്പ് - ഒരു പിടി
*വെള്ളം - മൂന്നു കപ്പ്(തിളപ്പിച്ചാറിയത്)
*ഗോതമ്പ് - ഒരു പിടി
*കറുവ പട്ട - രണ്ട് കഷ്ണം
*ഏലയ്ക്ക - മൂന്നെണ്ണം(ചതച്ചത്)
*ഗ്രാമ്പു - മൂന്നെണ്ണം(ചതച്ചത്)
 
==ഉണ്ടാക്കുന്ന വിധം==
കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത ഭരണിയിൽ തുടച്ചു വൃത്തിയാക്കിയ ഇരുമ്പൻ പുളി വിതറുക.അതിനു മുകളിലായി
"https://ml.wikibooks.org/wiki/പാചകപുസ്തകം:ഇരുമ്പൻപുളി_വൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്