"ഡെബിയൻ/സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഡെബിയൻ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 5:
 
കോക്കോമോ മോഡൽ പ്രകാരമുള്ള അനുമാനത്തിൽ ഡെബിയൻ 5.0 ''ലെന്നി'' (കോഡെഴുത്തിൽ 32.3 കോടി വരികൾ) നിർമ്മിക്കാൻ ഏതാണ്ട് 80 കോടി അമേരിക്കൻ ഡോളർ ചിലവ് വരും. ഓഹ്ലോ അനുമാനിച്ചതു പ്രകാരം അടിത്തറയ്ക്ക് മാത്രം (5.4 കോടി വരികൾ) ഏതാണ്ട് പത്ത് കോടിയിലധികം നിർമ്മാണച്ചിലവ് വരും.
 
ഡെബിയൻ ഒരു സാമൂഹിക ഉടമ്പടി സൃഷ്ടിച്ചിട്ടുണ്ട്. ഡെബിയൻ സ്വതന്ത്ര സോഫ്റ്റ്‌വെയർ നയരേഖകൾ ഇതിന്റെ ഭാഗമാണു്. ഒരു സോഫ്റ്റ്‌വെയർ ഡെബിയന്റെ ഭാഗമാണോ അല്ലയോ എന്നു തീരുമാനിക്കുന്നതു ഈ നയരേഖകളെ അടിസ്ഥാനപ്പെടുത്തിയാണു്. ഡെബിയൻ സ്വതന്ത്ര സോഫ്റ്റ്‌വെയർ നയരേഖകളിൽ നിന്നാണു ഓപൺ സോഴ്സ് നിർവചനം രൂപീകരിച്ചത്.
 
[[വർഗ്ഗം:ഡെബിയൻ]]
"https://ml.wikibooks.org/wiki/ഡെബിയൻ/സംഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്