സ്മൃതിമാൻ , ഭ്രാന്തിമാൻ, സസന്ദേഹം എന്നീ മൂന്ന് അലങ്കാരങ്ങൾക്കും ഒരു ലക്ഷണമാണ്‌ ഉള്ളത്.

സാദൃശ്യത്താൽ സ്മൃതി ഭ്രാന്തി- സന്ദേഹങ്ങൾ കഥിക്കുകിൽ, സ്മൃതിമാൻ, ഭ്രാന്തിമാൻ പിന്നെ, സസന്ദേഹവുമായിടും.

"https://ml.wikibooks.org/w/index.php?title=അലങ്കാരം/സ്മൃതിമാൻ&oldid=9646" എന്ന താളിൽനിന്ന് ശേഖരിച്ചത്