അലങ്കാരം/ഭ്രാന്തിമാൻ
< അലങ്കാരം
(ഭ്രാന്തിമാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)സ്മൃതിമാൻ , ഭ്രാന്തിമാൻ, സസന്ദേഹം എന്നീ മൂന്ന് അലങ്കാരങ്ങൾക്കും ഒരു ലക്ഷണമാണ് ഉള്ളത്.
സാദൃശ്യത്താൽ സ്മൃതി ഭ്രാന്തി- സന്ദേഹങ്ങൾ കഥിക്കുകിൽ, സ്മൃതിമാൻ, ഭ്രാന്തിമാൻ പിന്നെ, സസന്ദേഹവുമായിടും.