10 താം ചാവശ്യം ...
10 तां च अवश्यं दिवसगणनातत्परामेकपत्नीं
अव्यापन्नामविहतगतिर्द्रक्ष्यसि भ्रातृजायाम् ।
आशाबन्धः कुसुमसदृशं प्रायशः हि अङ्गनानां
सद्यः पाति प्रणयि ह्रदयं विप्रयोगे रुणद्धि ॥
താം ചാവശ്യം ദിവസഗണനാതത്പരാമേകപത്നിം അവ്യാപന്നാം അവിഹതഗതിർദ്രക്ഷ്യസി ഭ്രാതൃജായാം.
ആശാബന്ധഃ കുസുമസദൃശം പ്രായശഃ ഹി അങ്ഗനാനാം സദ്യഃ പാതി പ്രണയി ഹൃദയം വിപ്രയോഗേ രുണദ്ധി.
अन्वयः- तां च दिवसगणनातत्पराम् ऎकपत्नीं अव्यापन्नाम् भ्रातृजायाम् अविहतगतिः (त्वम्) अवश्यं द्रक्ष्यसि। प्रायशः कुसुमसदृशं सद्यःपाति अङ्गनानां प्रणयिह्रदयं विप्रयोगे आशाबन्धः रुणद्धि हि।
ദിവസമെണ്ണികാത്തിരിക്കുന്നവളും ഏകഭാര്യയും ആയ നിന്റെ ആ സോദരപത്നിയെ വഴിതെറ്റാതെപോയാൽ നീകാണും. മിക്കവാറും അംഗനമാരുടെ പൂപോലെപെട്ടെന്നുവാടുന്ന കാമുകഹൃദയത്തെ വിയോഗത്തിൽ പ്രതീക്ഷ നിലനിർത്തുന്നല്ലോ