സംവാദം:ലിനക്സ് കുറിപ്പുകൾ/നിങ്ങളുടെ ലിനക്സിനെ അറിയൂ
Latest comment: 12 വർഷം മുമ്പ് by Gphilip in topic കേണലിന്റെ വലുപ്പം
കേണലിന്റെ വലുപ്പം
തിരുത്തുകകേണലിന്റെ വലുപ്പം മൂന്നര എം.ബിയോളമേ വരൂ എന്ന് പറഞ്ഞിരിക്കുന്നത്, ഇപ്പറയുന്നതിനോട് യോജിച്ചുപോവുന്നില്ല. Gphilip(സംവാദം) 18:03, 19 ഓഗസ്റ്റ് 2012 (UTC)
- അവിടെപ്പറയുന്നത് സോഴ്സ് കോഡിന്റെ വലുപ്പമാണ്. സംശയം തീർന്നു! (പുതിയ ഒരു ഫലകമുണ്ടായത് മിച്ചം!) Gphilip(സംവാദം) 18:03, 19 ഓഗസ്റ്റ് 2012 (UTC)