പൗരത്വത്തിന്റെ പ്രായോഗികവും സൈദ്ധാന്തികവുമായ ഗുണവിശേഷങ്ങൾ, പൗരൻ എന്ന നിലയ്ക്ക് ഓരോ വ്യക്തിയ്ക്കുമുള്ള അവകാശങ്ങൾ, ചുമതലകൾ എന്നിവയെക്കുറിച്ചുള്ള പഠനമാണ് പൗരധർമ്മം. അതോടൊപ്പം ഒരു ഭരണകൂടത്തിന്റെയോ രാഷ്ട്രവ്യവസ്ഥയുടെയോ ഭാഗമെന്ന നിലയിൽ പൗരന്മാർ പരസ്പരം നിർവഹിക്കേണ്ട കടമകളെക്കുറിച്ചും പൗരധർമ്മം പ്രതിപാദിക്കുന്നു.

"https://ml.wikibooks.org/w/index.php?title=വിഷയം:പൗരധർമ്മം&oldid=9189" എന്ന താളിൽനിന്ന് ശേഖരിച്ചത്