യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ (ആധാർ) എത്ര അക്കമാണ്?
ഉ: 12 അക്കം (11 + 1 check sum)
ആധാർ ഏത് വകുപ്പിനടിയിലാണ് പെടുന്നത്?
ഉ:പ്ലാനിങ്ങ് കമ്മിഷൻ
UIDAIയുടെ ആദ്യ ചെയർമാൻ?
ഉ:നന്ദൻ നിലേകാനി
സിഡാക്കിന്റെ ആസ്ഥാനം?
ഉ:പൂനെ
ആദ്യമായി മൗസ് ഉപയോഗിച്ചുള്ള കമ്പ്യൂട്ടറുകൾ മാർക്കറ്റിൽ ഇറക്കിയ കമ്പനി ഏതാണ്?
ഉ:ആപ്പിൾ
ഇന്ത്യയിൽ ആദ്യമായി സൈബർ ഗ്രാമീൺ പദ്ധതി നടപ്പാക്കിയ സംസ്ഥാനം ഏതാണ്?
ഉ:ആന്ധ്രാപ്രദേശ്
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം?
ഉ:സെപ്റ്റംബറിലെ മൂന്നാം ശനി
അന്താരാഷ്ട്രാ സൈബർ സുരക്ഷാദിനം എന്നാണ്?
ഉ:നവംബർ 30