1) പഴയകാല മോണിറ്ററിനെ പറയുന്ന മറ്റൊരു പേരാണ് CRT. എന്താണ് CRTയുടെ പൂർണ്ണരൂപം

കാഥോഡ് റേ ട്യൂബ്


2) ഉബുണ്ടു എന്ന ഓപറേറ്റിങ്ങ് സിസ്റ്റം പുറത്തിറക്കുന്ന കമ്പനി

കനോണിക്കൽ


3) ഉപയോക്താവ് മനുഷ്യൻ തന്നെയാണെന്നു ഉറപ്പുവരുത്താൻ ഉപയോഗിക്കുന്ന ഈ സംവിധാനത്തിന്റെ പേരെന്താണ്

ക്യാപ്ച

4) ഇന്ത്യാ ഗവണ്മെന്റിന്റെ ദേശീയ പോർട്ടലിന്റെ വിലാസം

www.india.gov.in


ചില ഉൽപ്പന്നങ്ങളുടെ പുറംചട്ടയിൽ കാണപ്പെടുന്നചിത്രമാണിത്. എന്താണിതിന്റെ പേര് ?



4) ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് വരുന്നതിനു മുൻപ് ഉപയോക്താവ് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടിരുന്ന ഇന്റർഫേസിന്റെ പേര്

കമാന്റ് ലൈൻ ഇന്റർഫേസ്



5) വേൾഡ് വൈഡ് വെബിന്റെ (www or w3) ഉപജ്ഞാതാവ് ആരാണ്?
ടിം ബർണേഴ്സ് ലീ


6) നമുക്കാവശ്യമില്ലാത്ത ഈ-മെയിൽ സന്ദേശങ്ങൾ പലപ്പോഴും നമ്മുടെ mail box-ൽ വരാറുണ്ട്. ഇത്തരം സന്ദേശങ്ങൾക്ക് പറയുന്ന പേരെന്ത് ?

സ്പാം (Spam Mail)


7) ഫയർഫോക്സ് എന്ന വെബ്‌ബ്രൗസർ പുറത്തിറക്കുന്ന സംഘടന

മോസില്ല



8) വളരെക്കുറഞ്ഞ ഊർജ്ജം മാത്രം ഉപയോഗിക്കുന്ന തരത്തിൽ രൂപകൽപന ചെയ്ത പ്രൊസസർ ശ്രേണിയാണ് ATOM. ഇത് പുറത്തിറക്കിയ കമ്പനി

ഇന്റെൽ കോർപറേഷൻ


10) വെബിനെ നിയന്ത്രിക്കുന്ന സംഘടന
ഡബ്ല്യൂ 3 സി



11) സംസ്ഥാന ഐ.ടി. മന്ത്രി
പി.കെ. കുഞ്ഞാലിക്കുട്ടി


12) ലിനക്സ് പുറത്തിറക്കിയിരിക്കുന്ന അനുമതി (ലൈസൺസ്)

ഗ്നു ജി.പി.എൽ.


14) ലോകത്തിലെ ആദ്യത്തെ സൗജന്യ ഡി.ടി.എച്ച് സംവിധാനം

ഡി.ഡി. ഡയറക്ട് പ്ലസ്


15) പണ്ട് കമ്പ്യൂട്ടറിനുള്ളിലേക്ക് ഇൻപുട്ട് നൽകാൻ ഉപയോഗിച്ചിരുന്ന ഒരു സങ്കേതമാണിത്. പേരെന്ത്?

പഞ്ച്ഡ് കാർഡ്സ് (Punched Cards)

16) ചാൾസ് ബാബേജ് 1822ൽ രൂപകത്പന ചെയ്ത മെക്കാനിക്കൽ കമ്പ്യൂട്ടറിന്റെ പേര്

ഡിഫറൻസ് എഞ്ചിൻ

17) ആദ്യത്തെ 64 ബിറ്റ് പ്രൊസസ്സർ പുറത്തിറക്കിയ കമ്പനി

എ.എം.ഡി.

18) ആദ്യ ഗ്രാഫിക്കൽ വെബ്‌ബ്രൗസർ
മൊസൈക്ക്

19) കേരള സർക്കാരുമായി ചേർന്ന് കൊച്ചിയിൽ സ്മാർട്ട് സിറ്റി സ്ഥാപിക്കുന്ന ദുബായ് കമ്പനി

ടീകോം ഇൻവെസ്റ്റ്‌മെന്റ്സ് (TECOM)

20) ഇന്ത്യയിലെ ആദ്യത്തെ ഏ.ടി.എം. ശൃംഖല സ്ഥാപിച്ചതെവിടെ
ഭോപാൽ

21) ബിറ്റ് എന്ന വാക്ക് വന്നത് ഏത് പദത്തിൽ നിന്നാണ്

ബൈനറി ഡിജിറ്റ്

23) മാൿ (Mac) എന്ന ഓപറേറ്റിങ്ങ് സിസ്റ്റം പുറത്തിറക്കുന്ന കമ്പനി
ആപ്പിൾ

24) ഫെയ്സ്ബുക്ക് എന്ന ഇന്റെർനെറ്റ് കൂട്ടായ്മയുടെ സ്ഥാപകൻ ആരാണ്?

മാർക്ക് സക്കർബർഗ്

26) കമ്പ്യൂട്ടർ എന്ന വാക്കിന്റെ ഉത്ഭവം ഏതു ഭാഷയിൽ നിന്നുമാണ്?

ലാറ്റിൻ

27) 1642ലാണ് ആദ്യത്തെ ഓട്ടോമാറ്റിക് കാൽക്കുലേറ്റൻ നിർമ്മിച്ചത്. ഇത് നിർമ്മിച്ചതാര്?
ബ്ലയിസ് പാസ്കൽ

28) 8) http___www.example.com പൂരിപ്പിക്കുക

 ://

29) FM സ്റ്റേഷനുകളിൽ ഉപയോഗിക്കുന്ന തരംഗത്തിന്റെ ആവൃത്തി

87.5 to 108 MHz

30) കമ്പ്യൂട്ടറിന്റെ മെമ്മറിയിൽ ഒരു അക്ഷരത്തേയോ ചിഹ്നത്തേയോ പ്രതിനിധാനം ചെയ്യുന്ന എട്ടു ബിറ്റുകളുടെ കൂട്ടത്തിനു പറയുന്ന പേര്

ബൈനറി ഡിജിറ്റ്

കമ്പ്യൂട്ടർ ബൂട്ടിങ്ങിന്റെ സമയത്ത് നടക്കുന്ന ഒരു സുപ്രധാന പ്രകൃയയാണ് POST. ഇതിന്റെ പൂർണ്ണരൂപമെന്റ്?

Power On Self Test

യാഹു എന്ന പദം ആദ്യമായി ഉപയോഗിച്ചത്

ജോനാഥൻ സ്വിഫ്റ്റ് ഗള്ളിവറുടെ യാത്രകൾ

നെറ്റ്‌വർക്കിങ്ങ് ഉപകരണങ്ങൾ നിർമ്മിക്കുന്ന സിസ്കോ സിസ്റ്റംസ് എന്ന കമ്പനിക്ക് ആ പേര് ലഭിച്ചത്

സാൻഫ്രാൻസിസ്കോ എന്ന വാക്കിൽ നിന്നും

ലിനക്സ് എന്നാൽ എന്ത്?

ഒരു ഓപറേറ്റിങ്ങ് സിസ്റ്റത്തിന്റെ കെർണൽ

ആസ്കിയുടെ പൂർണ്ണരൂപം

American Standard Code for Information Interchange

ഐ.പി. വിലാസം എത്ര ബിറ്റാണ്

32

ഇന്ത്യയിലെ ടെലിഫോൺ കമ്യൂണിക്കേഷനെ നിയന്ത്രിക്കുന്നത്?

ട്രായ്

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ

പരം 8000