വിറ്റാമിൻ
ജന്തു ലോകത്തിന്റെ ആരോഗ്യകരമായ വള൪ച്ചയ്ക്ക് വിറ്റാമിനുകള് കൂടിയെ തീരു. അത് ഏതളവിൽ നാം കഴിക്കുന്ന ഭക്ഷണത്തിൽ ഉണ്ട് എന്ന് നമ്മളിൽ പല൪ക്കും അറിയില്ല. കൂടുതൽ അളവിൽ വിറ്റാമിനുകള് കഴിച്ചാലും കാര്യമില്ല. കൂടുതലുള്ള വിറ്റാമിനുകള് ശരീരത്തിൽ നിന്നും പുറം തള്ളുന്നു. ആയതിനാൽ നമുക്കാവശ്യമായ വിറ്റാമിനുകള് സ്ഥിരം ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം