യാത്രാരേഖകൾ നടപടികൾ

തിരുത്തുക

അന്താരാഷ്ട്ര വിമാമയാത്രയ്ക്ക് താഴെപ്പറയുന്നവ വേണം.

  • പാസ്പോർട്ട്
  • വിസ
  • ടിക്കറ്റ്
  • മെഡിക്കൽ സർട്ടിഫിക്കറ്റ്
  • പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്
  • ഇൻഷുറൻസ്
  • സ്റ്റാംപിംഗ്
  • ആദായനികുതി ക്ലിയറൻസ്
  • എക്സ്ചേഞ്ച് പെർമിറ്റ്
  • എമിഗ്രേഷൻ ക്ലിയറൻസ്
  • ബ്ലാങ്കറ്റ് പെർമിറ്റ്

എന്തെല്ലാം കൊണ്ടുപോകാം

തിരുത്തുക

ഏറ്റവും കൂടുതൽ സുരക്ഷാ പ്രശ്നമുള്ള വാഹനമാണ് വിമാനം. അതിനാൽ തന്നെ സുരക്ഷാനിയമങ്ങൾ കർശനമാണ്. വിമാനത്തിൽ കയറുന്നതിന് മുന്പായി തന്റെ കയ്യിൽ നിരോധിത വസ്തുക്കളൊന്നുമില്ല എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

പാടില്ലാത്തവ

തിരുത്തുക
  • സ്ഫോടക വസ്തുക്കൾ
  • ഗ്യാസ്, ഗ്യാസ് സംബന്ധിയായ ഉപകരണങ്ങൾ
  • പെയിന്റുകൾ, തിന്നറുകൾ
  • റേഡിയോ ആക്ടീവ് പദാർഥങ്ങൾ
  • അമ്ലങ്ങളും ക്ഷാരങ്ങളും
  • കാന്തിക വസ്തുക്കൾ
  • ഡ്രൈ ഐസ്

ബാഗേജ് നിയമങ്ങൾ

തിരുത്തുക