വിക്കിപാഠശാലയിൽ തിരുത്തലുകള്‍ നടത്താനായി സ്വയം പ്രവര്‍ത്തിക്കുന്നതോ, നിയന്ത്രിതമായി പ്രവര്‍ത്തിക്കുന്നതോ ആയ പ്രോഗ്രാമുകളാണ് യന്ത്രങ്ങള്‍ അഥവാ ബോട്ടുകള്‍. അക്ഷരത്തെറ്റ് തിരുത്തല്‍, മറുഭാഷാകണ്ണികള്‍ നല്‍കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കായി യന്ത്രങ്ങളെ ഉപയോഗപ്പെടുത്താം.

"https://ml.wikibooks.org/w/index.php?title=വിക്കിപാഠശാല:യന്ത്രം&oldid=6765" എന്ന താളിൽനിന്ന് ശേഖരിച്ചത്