വിക്കിപാഠശാല:പഞ്ചായത്ത് (നിർദ്ദേശങ്ങൾ)
വാർത്തകൾ (ചർച്ച തുടങ്ങുക) |
നയരൂപീകരണം (ചർച്ച തുടങ്ങുക) |
സാങ്കേതികം (ചർച്ച തുടങ്ങുക) |
നിർദ്ദേശങ്ങൾ (ചർച്ച തുടങ്ങുക) |
സഹായം (ചർച്ച തുടങ്ങുക) |
പലവക (ചർച്ച തുടങ്ങുക) |
കുക്ക് ബുക്ക്
തിരുത്തുകആംഗലേയത്തിലേപ്പോലെ ഇവിടേം ഒരു കുക്ക് ബുക്ക് തുടങ്ങിയാലോ? താത്പര്യമുള്ള ആൺ & പെൺ പാർട്ടീസ് ഉണ്ടാവുമല്ലോ... വേഗം ചർച്ചിക്കണം.പറ്റിയാ ഇന്നന്നെ തുടങ്ങുകേം വേണം. --Atjesse(സംവാദം) 07:00, 21 മാർച്ച് 2009 (UTC)
- ആകാല്ലോ, എന്തെങ്കിലുമൊക്കെ എഴുതണമെന്ന് മാത്രം --Abhishek Jacob(സംവാദം) 07:33, 21 മാർച്ച് 2009 (UTC)
- ദാ തുടങ്ങുകയായി... --Atjesse(സംവാദം) 07:52, 21 മാർച്ച് 2009 (UTC)
- വൺ മിൻ...CookBook = പാചക കളരി?--Atjesse(സംവാദം) 07:55, 21 മാർച്ച് 2009 (UTC)
ഞാനും എത്തിപ്പോയ്...... - ഇർഷാദ്.
ഞാനും സഹായിക്കാം --Jigesh(സംവാദം) 10:17, 21 മാർച്ച് 2009 (UTC)