കാളിദാസന്റെ പ്രസിദ്ധ കൃതിയാണ് മേഘദൂതം. ദൂരെ അളകയിൽ ഇരിക്കുന്ന തന്റെ പ്രണയിനിക്ക് ഒരു യക്ഷൻ മേഘം വഴി സന്ദേശമയക്കുന്നു. ഇതിനു പ്രധാനമായി രണ്ട് ഭാഗങ്ങളുണ്ട്

  1. പൂർവ്വമേഘം
  2. ഉത്തരമേഘം
"https://ml.wikibooks.org/w/index.php?title=മേഘദൂതം&oldid=17357" എന്ന താളിൽനിന്ന് ശേഖരിച്ചത്