പലതരം മിത്രങ്ങൾ എന്ന വിഷങ്ങളാണ് ഈ തന്ത്രത്തിൽ ഉള്ളത്.

कथा ७ बक-कुलीरक-कथा 7.ബക-കുളീരക കഥ

തിരുത്തുക

കൊറ്റിയുടെയും ഞണ്ടിന്റെയും കഥ

अस्ति कस्मिंश्चित् देशे नानाजलचरसनाथं सरः ।ഒരു ദേശത്ത് പലതരം ജലജീവികളാൾ സജീവമായ ഒരു സരസ്സ് ഉണ്ടായിരുന്നു. तत्र च അവിടെ कृताश्रयो താമസിക്കുന്ന बक एको ഒരു കൊക്ക് वृद्धभावमुपागतो വൃദ്ധനായപ്പോൾ मत्स्यान् മത്സ്യങ്ങളെ व्यापादयितुम् പിടിക്കാൻ असमर्थः ।സാമർത്ഥ്യമില്ലാതായി ततश्च അനന്തരം क्षुत्क्षामकण्ठः വിശന്ന് വറ്റിയ തൊണ്ടയോടേ सरस्तीर സരസ്സിനരികിൽ उपविष्टो ഇരിക്കുന്നവനായി मुक्ताफलप्रकरसदृशैः മുത്തുമണികൾക്ക് തുല്യമായ अश्रुप्रवाहैः കണ്ണീർ പൊഴിച്ച് धरातलम् ഭൂതലത്തെ अभिषिञ्चन् അഭിഷേകം ചെയ്തുകൊണ്ട് रुरोद ।കരഞ്ഞു. एकः ഒരു कुलीरको ഞണ്ട് नानाजलचरसमेतः പല ജലജീവികളോടൊത്ത് समेत्य വന്ന് तस्य അവന്റെ दुःखेन ദുഖത്താൽ दुःखितः വ്യസനിക്കുന്നവനായി सादरमिदमूचे സാദരം ഇപ്രകാരം പറഞ്ഞു-माम അമ്മാവാ किमद्य ഇന്നെന്താ त्वया നിങ്ങൾ नाहारवृत्तिः നിരാഹാരം अनुष्ठीयते । അനുഷ്ഠിക്കുന്നത്? केवलम् കേവലം अश्रुपूर्णनेत्राभ्यां കണ്ണീർനിറഞ്ഞ കണ്ണുകളോടേ सनिःश्वासेन സനിശ്വാസം स्थीयते ।സ്തിതിചെയ്യുന്നത് स അയാൾ आह-പറഞ്ഞു वत्स മോനേ सत्यमुपलक्षितं भवता ।നീ കണ്ടത് ശരിയാണ്. मया हि ഞാനാകട്ടെ मत्स्यादनं प्रति മത്സ്യഭക്ഷണത്തെക്കുടിച്ച് परमवैराग्यतया വലിയ വൈരാഗ്യം വന്ന് सांप्रतं ഇപ്പോൾ प्रायोपवेशनं പ്രായോപവേശം कृतं ചെയ്തിരിക്കുന്നു. तेनाहं അതിനാൽ ഞാൻ समीपगतानपि അടുത്തുവന്ന് मत्स्यान्न മത്സ്യങ്ങളെ പ്പോളും भक्षयामि കഴിക്കുന്നില്ല. । कुलीरकः ഞണ്ട് तत् श्रुत्वा അത് കേട്ട് प्राह- ചോദിച്ചു माम किं तद्वैराग्यकारणम् ।അമ്മാവാ എന്താണ് വൈരാഗ്യകാരണം? स प्राह-അയാൾ പറഞ്ഞു वत्स മോനേ अहमस्मिन्सरसि ഞാൻ ഈ സരസ്സിൽ जातो वृद्धिं गतश्च।ജനിച്ച് വളർനവൻ ആണ്. तन्मयैतच्छ्रुतं ആ ഞാൻ കേട്ടു यद् द्वादशवार्षिक्यनावृष्टिः പന്ത്രണ്ട് വർഷം മഴയില്ലയ്മ संपद्यते लग्ना ।വരുന്നു എന്ന്. कुलीरक आह - ഞണ്ട് ചോദിച്ചു.कस्मात् श्रुतम्। എവിടുന്ന് കേട്ടു. बक आह दैवज्ञमुखात्। കൊറ്റി പറഞ്ഞു ജോത്സ്യനിൽ നിന്ന്. यतः शनैश्चरो हि ശനീശ്വരൻ ആകട്ടെ रोहिणीशकटं രോഹിണീ തടം भित्त्वा ഭേദിച്ച് भौमश्च शुक्रश्च ഭൂമിയും ശുക്രനും प्रयास्यति ഓടുന്നു.। उक्तं च वराहमीरेण-


यदि रोहिण्याः शकटं भिनत्ति रविनन्दनो गगनवीथ्याम् । द्वादशवर्षाणि तदा नहि वर्षति वासवो भूमौ ।। २३३ ।। ആകാശവീഥിയിൽ രവിനന്ദൻ (ശനി) രോഹിണിയുടെ വണ്ടി ഭേദിക്കുകയാണെങ്കിൽ അപ്പോൾ ഇന്ദ്രൻ പന്ത്രണ്ടു വർഷംഭൂമിയിൽ മഴപെയ്യിക്കില്ല.

तथा च- അതുപോലെ प्राजापत्ये शकटे भिन्ने कृत्वैव पातकं वसुधा । भस्मास्थिशकलकीर्णा कापालिकमिव व्रतं धत्ते ।। २३४ ।। രോഹിണിയുടെ വണ്ടി ശനിയാൽ തകർക്കപ്പെട്ടാൽ ഭൂമി പാതകം ചെയ്തതുപോലെ ആകുന്നു. ഭസ്മം അസ്ഥിഖണ്ഡങ്ങൾ ചിതറിയ ഭൂമി കാപാലികവ്രതം സ്വീകരിച്ചതുപോലെ ആകുന്നു.

तथा च ।അതുപോലെ रोहिणीशकटमर्कनन्दनश्चेद्भिनत्ति रुधिरोऽथवा शशी । किं वदामि तदनिष्टसागरे संक्षयं जगदशेषमुपैति ।। २३५ രോഹിണീശകടം സൂര്യപുത്രൻ (ശനി), കുജൻ, ചന്ദ്രൻ എന്നിവ ഭേദിക്കുകയാണെങ്കിൽ പിന്നെന്തുപറയാൻ ലോകം മുഴുവൻ അനിഷ്ടസാഗരത്തിൽ നശിച്ചുവീഴുന്നു.

रोहिणी-शकट-मध्य-संस्थिते चंद्रमसि अशरणीकृता जनाः। क्वापि यांति शिशुपाचिताशनाः सूर्य-तप्त-भिदुरांबु-पायिनः॥पञ्च_१.२३६॥ രോഹിണിയുടെ വണ്ടിയുടേ മധ്യത്തിൽ ചന്ദ്രൻ നിൽക്കുമ്പോൾ ശരണമില്ലാതായ ജനങ്ങൾ കുഞ്ഞുങ്ങളെ പാകംചെയ്ത് കഴിക്കുന്നവരും സൂര്യനാൽ വറ്റിച്ച ചീത്തവെള്ളം കുടിക്കുന്നവരും ആയി എവിടേക്കോ ഒക്കെ പോകുന്നു.

तदेतत्सरः स्वल्पतोयं वर्तते । അതുകൊണ്ട് ഈ സരസ്സ് കുറച്ച് മാത്രം വെള്ളമുള്ളതായിരിക്കുന്നു. शीघ्रं शोषं यास्यति ।വേഗം വറ്റിപോകും यैः सहाहं ആരോടൊപ്പം ആണോ ഞാൻ वृद्धिं गतः വളർന്നത് सदैव കൂടെ क्रीडितश्च കളിച്ചത് ते सर्वे അവരെല്ലാവരും तोयाभावान्नाशं വെള്ളമില്ലാതെ നാശം यास्यन्ति । പ്രാപിക്കുന്നു. तत्तेषां वियोगं അതുകൊണ്ട് അവരുടെ വിയോഗം द्रष्टुमहमसमर्थः ।കാണാനെനിക്ക് കഴിവില്ല. तेनैतत्प्रायोपवेशनकृतम् ।അതുകൊണ്ട് ഞാൻ പ്രായോപവേശനം(ഭക്ഷണം കഴിക്കാതെ മരിക്കുക) ചെയ്യുന്നു. सांप्रतं ഇപ്പോൾ सर्वेषां എല്ലാ स्वल्पजलाशयानां കുറച്ച് മാത്രം ജലമുള്ള കുളങ്ങളിലെ जलचरा ജലജീവികൾ गुरुजलाशयेषु വലിയ ജലാശയങ്ങളിലേക്ക് स्वस्वजनैर्नीयन्ते ।സ്വന്തം ജനങ്ങളോടൊപ്പം പൊയ്ക്കൊണ്ടിരിക്കുന്നു. केचिच्च ചിലരാകട്ടെ मकर-गोधा-शिशुमार-जलहस्ति-प्रभृतयः മകരമത്സ്യം, മുതല, ചീങ്കണ്ണി, നീരാന(ഹിപ്പൊപൊട്ടാമസ്) മുതലായവർ स्वयमेव സ്വയം തന്നെ गच्छन्ति പോകുന്നു. । अत्र पुनः ഇവിടെ सरसि ഈ സരസ്സിൽആകട്ടെ ये जलचरास्ते ജലജീവികളൊക്കെ निश्चिन्ताः सन्ति യാതൊരു ചിന്തയും ഇല്ലാത്തവരാണ് तेनाहं विशेषात् അതിനാലാണ് ഞാൻ അധികം रोदिमि കരയുന്നത് यत् എന്തെന്നാൽ बीजशेषमात्रम् अपि വിത്തിനുപോലും अत्र न ഇവിടെ ഒന്നും उद्धरिष्यति ।ബാക്കി ഉണ്ടാവില്ല.

ततः स അനന്തരം അവൻ तदाकर्ण्या അത് കേട്ടിട്ട് अन्येषामपि മറ്റ് जलचराणां ജലജീവികളോടും तत्तस्य തന്റെ वचनं निवेदयामास ।വാക്കുകളെ അറിയിച്ചു. अथ ते सर्वे അങ്ങനെ അവർ എല്ലാവരും भयत्रस्तमनसो പേടികൊണ്ട് വിറച്ച മനസ്സുമായി मत्स्यकच्छपप्रभृतयः മത്സ്യം, ആമ തുടങ്ങിയ് ജീവികൾ तमभ्युपेत्य അയാളുടെ അടുത്തെത്തി पप्रच्छुः- ചോദിച്ചു माम അമ്മാവാ अस्ति कश्चिदुपायो എന്തെങ്കിലും ഉപായമുണ്ടോ येनास्माकं रक्षा भवति ।ഞങ്ങൾക്ക് രക്ഷപ്പെടാൻ. बक आह-കൊറ്റി പറഞ്ഞു. अस्त्यस्य जलाशयस्य ഈ ജലാശയത്തിനു नातिदूरे ദൂരത്തല്ലാതെ प्रभूतजलसनाथं ധാരാളം വെള്ളമുള്ള ഒരു सरः സരസ്സുണ്ട്. पद्मिनीखण्डमण्डितं താമരകളാൽ അലങ്കരിക്കപ്പെട്ട അത് यच्चतुविंशत्यापि ഇരുപത്തിനാൽ വർഷം वर्षाणामवृष्ट्या മഴയില്ലാതിരുന്നാലും न शोषमेष्यति വറ്റുകയില്ല। तद्यदि मम पृष्ठं എന്റെ പുരത്ത് कश्चिदारोहति ആരെങ്കിലും കയറാമെങ്കിൽ तदहं तं ഞാനവരെ तत्र नयामि ।അവിടെ കൊണ്ടുപോകാം.

अथ ते പിന്നീടവർ तत्र അവിടെ विश्वासमापन्नाः വിശ്വാസമർപിച്ചവരായി तात അച്ഛാ मातुल അമ്മാവാ भ्रातरिति ചേട്ടാ എന്നൊക്കെ ब्रुवाणा വിളിക്കുന്നവരായിअहं पूर्वमहं पूर्वमिति ഞാൻ ആദ്യം ഞാനാദ്യം എന്ന് समन्तात्परितस्थुः ।ചുറ്റും നിന്നു. सोऽपि दुराशयः ആ ദുരാശയനും क्रमेण മെല്ലെ तान्पृष्ठम् അവരെ പുറത്ത് आरोप्य കയറ്റി जलाशयस्य ജലാശയത്തിനു नातिदूरे അകലെയല്ലാതെ शिलां ഒരു പാറയിൽ समासाद्य എത്തിച്ച് तस्यामाक्षिप्य അതിൽ എറിഞ്ഞ് स्वेच्छया ഇഷ്ടം പോലെ भक्षयित्वा തിന്ന് भूयोऽपि വീണ്ടും जलाशयं കുളത്തിൽ समासाद्य വന്ന് जलचराणां ജലജീവികൾക്ക് मिथ्यावार्ता- മിഥ്യാവാർത്തകൾ संदेशकैः നൽകി मनांसि रञ्जयन् മനസ്സുകളെ സന്തോഷിപ്പിച്ച് नित्यामिव നിത്യവും आहारवृत्तिम् ആഹാരവൃത്തി अकरोत् । കഴിച്ചു. अन्यस्मिन्दिने ഒരുദിവസം स कुलीरकेणोक्तः അയാളോട് ഞണ്ട് പറഞ്ഞു. माम അമ്മാവാ मया सह ते ഞാനാണങ്ങയോട് प्रथमः स्नेहसंभाषः ആദ്യമായി സംഭാഷണം संजातः ।ചെയ്തത്. तत्किं मां പിന്നെന്താണ് എന്നെ परित्यज्या ഉപേക്ഷിച്ച് अन्यान् नयसि മറ്റുള്ളവരെ കൊണ്ടുപോകുന്നത്। तस्मादद्य അതുകൊണ്ട് ഇന്ന് मे प्राणत्राणं कुरु । എന്റെ ജീവൻ രക്ഷിക്കൂ. तदाकर्ण्य सोऽपि അത് കേട്ട് ആ दुष्टाशयः ദുഷ്ടാശയനും चिन्तितवान् ചിന്തിച്ചു. निर्विण्णोऽहं ഞാൻ മടുത്തിരിക്കുന്നു. मत्स्यमांसादनेन മത്സ്യമാംസം തിന്ന്। तदद्यैतं അതുകൊണ്ടിന്നീ कुलीरकं ഞണ്ടിനെ व्यञ्जनस्थाने ചതിസ്ഥലത്തേക്ക് करोमि ।കൊണ്ടുപോകാം. इति എന്ന് विचिन्त्य ചിന്തിച്ച് तं पृष्टे അവനെ പുറത്ത് समारोप्य കയറ്റി तां वध्यशिलामुद्दिश्य ആ വധശിലക്ക് നേർക്ക് प्रस्थितः । പുറപ്പെട്ടു. कुलीरकोऽपि ഞണ്ടും दूरात् एव ദൂരെ നിന്നുതന്നെ अस्थिपर्वतं शिलाश्रयम् പാറക്കടുത്ത് മത്സ്യാസ്ഥിപർവ്വതം अवलोक्य കണ്ട് मत्स्यास्थीनि മത്സ്യാസ്ഥികളെ परिज्ञाय മനസ്സിലാക്കി तमपृच्छत् അവനോട് ചോദിച്ചു.-माम അമ്മാവാ कियद्दूरे स जलाशयः। ആ കുളത്തിലേക്ക് ഇനി എത്രദൂരം ഉണ്ട് मदीयभारेणातिश्रान्तस्त्वम्। എന്റെ ഭാരത്താൽ അങ്ങ് വല്ലാതെ കുഴങ്ങിയിരിക്കുന്നു. तत्कथय । അതുകൊണ്ട് പറയൂ. सोऽपि അവനും मन्दधीः जलचरः ബുദ്ധിയില്ലാത്ത ജലജീവിയാണ് अयमिति मत्वा ഇവനെന്ന് കരുതി स्थले न കരയിൽ प्रभवतीति പ്രവർത്തിക്കില്ല എന്നതുകൊൺറ്റ് सस्मितम् ചിരിയോടെ इदमाह ഇങ്ങിനെ പറഞ്ഞു. कुलीरक ഞണ്ടേ कुतोऽन्यो जलाशयः । ഇനി യെന്തിനാ വേറെ ജലാശയം मम प्राणयात्रेयम् ।നിന്റെ അവസാന യാത്രയാണിത്. तस्मात्स्मर्यतामात्मनोऽभीष्टदेवता। അതുകൊണ്ട് സ്വന്തം അഭീഷ്ടദേവതയെ പ്രാർത്ഥിച്ചോളൂ. त्वामप्यस्यां നിന്നെ ഈ शिलायां ശിലയിൽ निक्षिप्य എറിഞ്ഞ് കൊന്ന് भक्षयिष्यामि। ഭക്ഷിക്കുകയാണ്. इत्युक्तवति तस्मिन् അവനിങ്ങിനെ പറഞ്ഞപ്പോൾ स्ववदनदंशद्वयेन സ്വന്തം വായിലെ രണ്ട് ദംഷ്ട്രകളാൽ मृणालनालधवलायां താമരനൂലുപോലെ വെളുത്ത मृदुग्रीवायां മൃദുലമായ കഴുത്തിൽ गृहीतो मृतश्च।പിടിച്ച് കൊന്നു. अथ പിന്നെ स तां बकग्रीवां അവനാ കൊറ്റിയുടെ തലയും समादाय എടുത്ത് शनैः शनैः മെല്ലെ മെല്ലെ तत् जलाशयम् ആ ജലാശയത്തിൽ आससाद ।എത്തി . ततः പിന്നീട് सर्वैरेव जलचरैः ജലജീവികളാലും पृष्टः ചോദിച്ചു. भोः कुलीरक എടോ ഞണ്ടേ किं निवृत्तस्त्वम्।എന്താ നീ മടങ്ങിയത് स मातुलोऽपि नायातः।അമ്മാാവനും വന്നില്ലല്ലോ तत्किं चिरयति എന്താണ് വൈകുന്നത് वयं सर्वे ഞങ്ങൾ എല്ലാവരും सोत्सुकाः ഔത്സുക്യത്തോടെ कृतक्षणास्तिष्ठामः। കാത്തിരിക്കുകയാണ്. एवं तैरभिहितं ഇപ്രകാരം അവർ പറഞ്ഞപ്പോൾ कुलीरकोऽपि ഞണ്ടും विहस्योवाच-ചിരിച്ചുകൊണ്ട് പറഞ്ഞു. मूर्खाः വിഡ്ഡികളായ सर्वे जलचराः എല്ലാ ജലവാസികളും तेन मिथ्यावादिना ആ നുണയനാൽ वञ्चयित्वा വഞ്ചിക്കപ്പെട്ട് नातिदूरे അതിദൂരത്തല്ലാതെ शिलातले കല്ലിന്മേൽ प्रक्षिप्य എറിഞ്ഞ്കൊന്ന് भक्षिताः ।ഭക്ഷിക്കപ്പെട്ടു. तन्मयायुःशेषतया എന്റെ ആയുസ്സ് ബാക്കിയുള്ളതുകൊണ്ടാണ് तस्य विश्वासघातकस्य ആ വിശ്വാസഘാതകന്റെ अभिप्रायं ആശയം ज्ञात्वा മനസ്സിലാക്കി ग्रीवेयमानीता ഈ കഴുത്ത് കൊണ്ടുവന്നത്. तदलं संभ्रमेण അതുകൊണ്ട് ആരും പേടിക്കേണ്ട । अधुना ഇനി सर्वजलचराणां എല്ലാ ജലജീവികൾക്കും क्षेमं സുഖം भविष्यति । ആയിരിരിക്കും अतोऽहं അതുകൊണ്ടാണ് ഞാൻ ब्रवीमि പറയുന്നത്-भक्षयित्वा बहून्मत्स्यानिति ।। ഒരുപാട് മത്സ്യങ്ങളെ തിന്നിട്ട് എന്ന്.

कथा ८ भासुरकाख्य-सिंह-कथा 8. ഭാസുരകാഖ്യ സിംഹസ്യ കഥാ

തിരുത്തുക

कस्मिंश्चिद् वने ഒരു വനത്തിൽ भासुरको नाम ഭാസുരകൻ എന്ന सिंहः സിംഹം प्रतिवसति स्म വസിച്ചിരുന്നു। अथासौ അയാൾ वीर्यातिरेकान् തന്റെ ശൗര്യാഹങ്കാരത്താൽ नित्यम् ദിവസവും एवानेकान् അനേകം मृग-शशकादीन् മാൻ-മുയൽ തുടങ്ങിയവരെ व्यापादयन् नोपरराम നശിപ്പിച്ചുകൊണ്ടിരുന്നു । अथान्येद्युस् അങ്ങണെ ഒരിക്കൽ तद्-वनजाःആകാട്ടിൽ ജനിച്ച് सर्वे എല്ലാ सारंग-वराह-महिष-शशकादयो മാൻ,പന്നി, പോത്ത്,മുയൽ തുടങ്ങിയവർ मिलित्वा ഒന്നുചേർന്ന് तम् अभ्युपेत्य അദ്ദേഹത്തെ സമീപിച്ച് प्रोचुः പറഞ്ഞു.-स्वामिन्! സ്വാമിൻ किम् अनेन सकल-मृग-वधेन नित्यम् एव, നിത്യവുമുള്ള ഈ സകലമൃഗവധം എന്തിനാണ്, यतस्तवैकेनापि मृगेण എന്തുകൊണ്ടെന്നാൽ അങ്ങക്ക് ഒരു മൃഗത്താൽ തന്നെ तृप्तिः भवति തൃപ്തിയുണ്ടാകം. तत् क्रियताम् अस्माभिः അതുകൊണ്ട് ഞങ്ങളുമായി सह समय-धर्मः ഒരു കരാർ ഉണ്ടാക്കൂ। अद्य-प्रभृति ഇന്നുമുതൽ तवात्रोपविष्टस्य ഇവിടെ ഇരിക്കുന്ന അങ്ങക്ക് जाति-क्रमेण ജാതിക്രമത്തിൽ प्रतिदिनम् ഓരോദിവസവും एको मृगो ഓരോ മൃഗം भक्षणार्थं ഭക്ഷണത്തിനായി समेष्यति വരും। एवं कृते അങ്ങനെ ചെയ്താൽ तव तावत् അങ്ങക്കാകട്ടെ प्राण-यात्रा क्लेशं യാത്രാക്ലേശം विनापि भविष्यति ഇല്ലാതിരിക്കും। अस्माकं च ഞങ്ങൾക്കാകട്ടെ पुनः सर्वोच्छेदनं സർവ്വനാശം न स्यात् ഉണ്ടാകില്ല। तद् एष അതുകൊണ്ട് ഈ राज-धर्मोऽनुष्ठीयताम् രാജധർമ്മം അനുഷ്ടിച്ചാലും। उक्तं च ഇങ്ങനെ പറയുമല്ലോ-

शनैः शनैश् च यो राज्यम् उपभुंक्ते यथा-बलम्।
रसायनम् इव प्राज्ञः स पुष्टिं परमां व्रजेत्॥पञ्च_१.२३८॥
മെല്ലെ മെല്ലെ ആരാണൊ രാജ്യത്തെ ബലമനുസരിച്ച് അനുഭവിക്കുന്നത്, ആ പണ്ഡിതൻ രസായനത്താൽ എന്ന പോലെ വലിയ പുഷ്ടിയെ നേടുന്നു.
विधिना मंत्र-युक्तेन रूक्षापि मथितापि च।
प्रयच्छति फलं भूमिर् अरणीव हुताशनम्॥पञ्च_१.२३९॥
മന്ത്രയുക്തമായി വേണ്ടരീതിയിൽ കടഞ്ഞാൽ രൂക്ഷമായ ഭൂമിപോലും അരണിയിൽ നിന്നും അഗ്നി എന്ന പോലെ ഫലം നൽകും
प्रजानां पालनं शस्यं स्वर्ग-कोशस्य वर्धनम्।
पीडनं धर्म-नाशाय पापायायशसे स्थितम्॥पञ्च_१.२४०॥
രാജാവിനു പ്രജകളെ പാലിക്കുന്നത് ശ്രേഷ്ഠമാണ്. അതു സ്വർഗ്ഗത്തിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നു. എന്നാൽ പ്രജകളെ പീഡിപ്പിക്കുന്നത് ധർമ്മനാശത്തിനും പാപത്തിനും അയശസ്സിനും കാരണമാകുന്നു.
गोपालेन प्रजाधेनोर् वित्त-दुग्धं शनैः शनैः।
पालनात् पोषणाद् ग्राह्यं अन्याय्यां वृत्तिं समाचरेत्॥पञ्च_१.२४१॥
ഒരു ഗോപാലനാൽ പശുവിന്റെ പ്രജകളാകുന്ന പാലിനെ മെല്ലെ മെല്ലെ പാലിച്ചും പോഷിപ്പിച്ചും ന്യായമായ വഴിയിലൂടെയും എടുക്കേണ്ടതാണ്.

अजाम् इव प्रजां मोहाद् यो हन्यात् पृथिवी-पतिः।
तस्यैका जायते तृप्तिः न द्वितीया कथञ्चन॥पञ्च_१.२४२॥
യാതൊരു രാജാവാണോ പ്രജകളെ അത്യാഗ്രഹത്താൽ ആടിനെ പോലെ കൊല്ലുന്നത്, അയാൾക്ക് അപ്പോൾ ഒരു തവണമാത്രമാണ് തൃപ്തിയുണ്ടാകുന്നത്. പിന്നീട് ഒരിക്കലും ഉണ്ടാകില്ല.

फलार्थी नृपतिः लोकान् पालयेद् यत्नम् आस्थितः।
दान-मानादि-तोयेन मालाकारो अंकुरान् इव॥पञ्च_१.२४३॥
ഫലം മോഹിക്കുന്ന രാജാവ ജനങ്ങളെ ദാനം-അംഗീകാരം-ജലം എന്നിവയോടെ ഒരു മാലാകാരൻ മൊട്ടുകളെ എന്നപോലെ അദ്ധ്വാനിച്ച് പാലിക്കണം.

नृप-दीपो धन-स्नेहं प्रजाभ्यः संहरंन् अपि।
आंतरस्थैर् गुणैः शुभ्रैर् लक्ष्यते नैव केनचित्॥पञ्च_१.२४४॥
രാജാവാകുന്നദീപം ധനമാകുന്ന എണ്ണയെ പ്രജകളിൽ നിന്ന് ശേഖരിച്ചാലും തന്റെ ആന്തരികമായ ഗുണങ്ങളാൽ ആർക്കും ആ ശേഖരണം അനുഭവവേദ്യമാകുന്നില്ല.

यथा गौः दुह्यते काले पाल्यते च तथा प्रजाः।
सिच्यते चीयते चैव लता पुष्प-फल-प्रदा॥पञ्च_१.२४५॥
കറവയുള്ള പശുവിനെ എന്നപോലെ പ്രജകളെയും വേണ്ടുംവണ്ണം നോക്കി സംരക്ഷിച്ച് യഥാസമയം കറക്കണം. നന്നായി നനക്കുകയും പോഷിപ്പിക്കയും ചെയ്ത വള്ളിയേ പുഷ്പങ്ങളും ഫലവും നൽകുകയുള്ളു.

यथा बीजांकुरः सूक्ष्मः प्रयत्नेनाभिरक्षितः।
फल-प्रदो भवेत् काले तद्वल् लोकः सुरक्षितः॥पञ्च_१.२४६॥
എങ്ങിനെയാണോ വേണ്ടപോലെ സംരക്ഷിക്കപ്പെട്ട വിത്തിന്റെ മുളമാത്രം വേണ്ടസമയത്ത് മുളച്ച ഫലം നൽകുന്നത് അതുപോലെ ആണ് സംരക്ഷിക്കപ്പെട്ട പ്രജകളൂം.

हिरण्य-धान्य-रत्नानि यानानि विविधानि च।
तथान्त्यत् अपि यत् किञ्चित् प्रजाभ्यः स्यात् महीपतेः॥पञ्च_१.२४७॥
സ്വർണ്ണം, ധാന്യങ്ങൾ, രത്നങ്ങൾ വിവിധതരം വാഹനങ്ങൾ അങ്ങിനെ രാജാവിനുള്ള എന്തും പ്രജകളിൽ നിന്നാണ്.

लोकानुग्रह-कर्तारः प्रवर्धंते नरेश्वराः।
लोकानां संक्षयाच् चैव क्षयं यांति न संशयः॥पञ्च_१.२४८॥
ലോകത്തിനനുഗ്രഹം ചെയ്യുന്ന രാജാക്കന്മാർ വളരുന്നു. ലോകരുടെ നാശത്താൽ നശിക്കുകയും ചെയ്യുന്നു. സംശയമില്ല.


अथ അനന്തരം तेषां तद्-वचनम् അവരുടെ ആ വാക്കുകൾ आकर्ण्य കേട്ടിട്ട് भासुरक आह ഭാസുരകൻ പറഞ്ഞു.-अहो ശരി सत्यम् अभिहितं സത്യമാണ് പറഞ്ഞത് भवद्भिः നിങ്ങളാൽ। परं പക്ഷേ यदि ममोपविष्टस्यात्र ഇവിടേ ഇരിക്കുന്ന എനിക്ക്नित्यम् एव നിത്യവും नैकः श्वापदः ഒരു ജീവി समागमिष्यति,വന്നില്ലെങ്കിൽ तन् नूनं അത് തീർച്ചയായും सर्वान् अपि എല്ലാവരെയും भक्षयिष्यामि। ഭക്ഷിക്കും. अथ പിന്നീട് ते അവർ तथैव അങ്ങനെതന്നെ प्रतिज्ञाय പ്രതിജ്ഞചെയ്ത് निर्वृति-भाजः ആശ്വാസത്തോടേ तत्रैव वने ആ വനത്തിൽ തന്നെ निर्भयाः നിർഭയരായി पर्यटंति। സഞ്ചരിച്ചു. एकः च ഓരോരുത്തർ प्रतिदिनं പ്രതിദിനം क्रमेण याति ।ക്രമത്തിൽ പൊയ്ക്കൊണ്ടിരുന്നു वृद्धो वा, വൃദ്ധനോ वैराग्य-युक्तो वा,വൈരാഗ്യം ഉള്ളവനോ शोक-ग्रस्तो वा,ദുഖിതനോ पुत्र-कलत्र-नाश-भीतो वा പുത്ര-കളത്ര നാശഭയമുള്ളവണൊ, ആരെങ്കിലും तेषां मध्यात् അവരുടെ ഇടയിൽനിന്നും तस्य भोजनार्थं അവന്റെ ഭക്ഷണത്തിനായി मध्याह्न-समय മദ്ധ്യാഹ്നസമയത്ത് उपतिष्ठते ।എത്തിക്കൊണ്ടിരുന്നു.

अथ പിന്നീട് कदाचित् ഒരിക്കൽ जाति-क्रमात् ജാതിക്രമത്തിൽ शशकस्य മുയലിന്റെ अवसरः समायातः।അവസരം വന്നുചേർന്നു. स അവൻ समस्त-मृगैः എല്ലാ മൃഗങ്ങളാലും प्रेरितो നിർബന്ധിച്ച് निच्छंन् अपि പുറപ്പെട്ടു എങ്കിലും मंदं मंदं गत्वा മെല്ലെ മെല്ലെ പോയി तस्य वधोपायं അവനെ കൊല്ലുന്ന ഉപായം चिंतयन् ചിന്തിച്ചുകൊണ്ട് वेलातिक्रमं कृत्वा നേരം വൈകി व्याकुलित-हृदयो ദുഖിതനായി यावद् गच्छति പോകുമ്പോൾ तावन्-मार्गे गच्छता വഴിയിലുള്ള कूपः संदृष्टः। ഒരു കിണർ കണ്ടു. यावत् कूपोपरि पाति കിണറിനുമുകളിൽ നോക്കുമ്പോൾ तावत् कूप-मध्य കിണറിനു നടുക്ക് आत्मनः प्रतिबिंबं സ്വന്തം പ്രതിബിംബം ददर्श। കണ്ടു. दृष्ट्वा च കണ്ടപ്പോൾ तेन हृदये चिंतितम्- അവൻ ഹൃദയത്തിൽ ചിന്തിച്ചു. यद् भाव्य നല്ലൊരു उपायो अस्ति।ഉപായം ഉണ്ട്. अहं ഞാൻ भासुरकं ഭാസുരകനെ प्रकोप्य ദേഷ്യം പിടിപ്പിച്ച് स्व-बुद्ध्यास्मिन् സ്വന്തം ബുദ്ധിയാൽ ഈ कूपे കിണറ്റിൽ पातयिष्यामि।വീഴ്ത്തും.

अथासौ അങ്ങനെ അവൻ दिन-शेषे വൈകുന്നേരമായപ്പോഴേക്കും भासुरक-समीपं ഭാസുരകനു സമീപത്ത് प्राप्तः।എത്തി. सिंहो पि സിഹമാകട്ടെ वेलातिक्रमेण നേരം വൈകിയതിനാലും क्षुत्क्षाम-कंठः വിശന്ന് തൊണ്ട വറ്റിയവനും कोपाविष्टःകോപാവിഷ്ടനായി सृक्कणी परिलेलिह വിശന്ന നാവിനാൽ നക്കിതുടച്ച് व्यचिंतयत् ചിന്തിച്ചു,-अहो! प्रातः രാവിലെത്തന്നെ आहाराय ഭക്ഷണത്തിനായി निःसत्त्वं ജീവികളില്ലാത്ത वनं വനമാക്കി मया कर्तव्यम्। ഞാൻ ചെയ്യും.(ഞാൻ ഭക്ഷണത്തിനായി വനത്തിൽ ജീവികളില്ലാതാക്കും) एवं चिंतयतःഇപ്രകാരം ചിന്തിക്കുന്ന तस्य അദ്ദേഹത്തെ शशको മുയൽ मंदं मंदं गत्वा മെല്ലെ മെല്ലെ സമീപിച്ച് प्रणम्य പ്രണമിച്ച് तस्याग्रे അദ്ദേഹത്തിനുമുമ്പിൽ स्थितः നിന്നു। अथ അനന്തരം तं അവനെ प्रज्वलितात्मा കത്തുന്നദേഷ്യത്തോടേ भासुरको ഭാസുരകൻ भर्त्सयंन् ചീത്തവിളിച്ചുകൊണ്ട് आह പറഞ്ഞു-रे शशकाधम എടോ ശശകാധമ! एक तावत् ഒന്നാമത് त्वं लघुः നീ ചെറുത് प्राप्तो परतो वेलातिक्रमेण।പിന്നെ നീ വന്നത് നേരം വൈകി. तद् അതുകൊണ്ട്अस्माद् अपराधात् ഈ അപരാധത്താൽ त्वां निपात्य നിന്നെ കൊന്ന് प्रातः രാവിലെ सकलानि अपि മുഴുവൻ मृग-कुलानि മൃഗകുലങ്ങളേയും उच्छेदयिष्यामि। നശിപ്പിക്കും

अथ പിന്നീട് शशकः മുയൽ सविनयं സവിനയം प्रोवाच പറഞ്ഞു-स्वामिन्! സ്വാമിൻ नापराधो मम। അപരാധം എന്റേതല്ല न च सत्त्वानाम्। മറ്റ് ജീവികളുടെയും അല്ല. तत् ആ श्रूयतां कारणम्।കാരണം കേട്ടാലും

सिंह आह സിംഹം പറഞ്ഞു.-सत्वरं निवेदयവേഗം പറ यावत् मम दंष्ट्रान्तर्गतो എന്റെ പല്ലിനിടയിൽ न भवान् നീ भविष्यति इति।പെടുന്നതിനുമുമ്പ്

शशक आह- മുയൽ പറഞ്ഞു स्वामिन्,സ്വാമിൻ समस्त-मृगैः എല്ലാ മൃഗങ്ങളാലും अद्य ഇന്ന് जाति-क्रमेण ജാതിക്രമത്തിൽ मम എന്റെ लघुतरस्य വലുപ്പക്കുറവ് प्रस्तावं विज्ञाय മനസ്സിലാക്കി ततो हं എന്നെ पञ्च-शशकैः അഞ്ച് മുയലുകൾക്കൊപ്പം समं प्रेषितः।അയച്ചതാണ്. ततः च അനന്തരം अहम् आगच्छन् ഞാൻ ഇങ്ങോട്ട് വരുമ്പോൾ अंतराले ഇടയിൽ महता വലിയ केनचिद् ഏതോ अपरेण सिंहेन വേറെ സിംഹത്താൽ विवरान् निर्गत्याभिहितः വിവരങ്ങൾ അറിഞ്ഞ് പറഞ്ഞു-अभीष्ट-देवतां स्मरत ഇഷ്ടദേവതയേ സ്മരിച്ചോളൂ.।

ततो मयाभिहितम्- അപ്പോൾ ഞാൻ പറഞ്ഞു.वयं ഞങ്ങൾ स्वामिनो സ്വാമിയായ भासुरक-सिंहस्य ഭാസുരകസിംഹത്തിന്റെ सकाशम् അടുത്തേക്ക് आहारार्थं ഭക്ഷണത്തിനായി समय-धर्मेण സമയം കണക്കാക്കി गच्छामः।പോവുകയാണ്

ततःഅപ്പോൾ तेनाभिहितम्- അയാൾ പറഞ്ഞു यद्य् एवं അങ്ങിനെ ആണ് तर्हि എങ്കിൽ मदीयम् എന്റേത് एतद्-वनम्। ആണ് ഈ വനം मया सह എന്നോടൊത്ത് समय-धर्मेण കരാർ ഉറപ്പിച്ച് समस्तैर् अपिഎല്ലാ श्वापदै മൃഗങ്ങളും वर्तितव्यम्। വർത്തിക്കണം. चोर-रूपी കള്ളനാണ് स भासुरकः।ആ ഭാസുരകൻ. अथ यदि सो त्र राजा। ഇനി അവനാണ് ഇവിടെ രാജാവ് എങ്കിൽ विश्वास-स्थाने വിശ്വാസത്തിനായി चत्वारः शशकान् നാല് മുയലുകളെ अत्र धृत्वा ഇവിടെ നിർത്തി तम् आहूय അവനെ വിളിച്ച് द्रुततरम् വേഗം आगच्छ।വാ. येन यः എങ്കിൽ कश्चिद् आवयो मध्यात् ഞങ്ങളുടെ ഇടയിൽ നിന്നും ഒരുവൻ पराक्रमेण പരാക്രമത്താൽ राजा भविष्यति രാജാവാകും स അവൻ सर्वान् एतान् എല്ലാവരെയും भक्षयिष्यति ഭക്ഷിക്കും इति।എന്ന്

ततो हं അതിനുശേഷം तेनादिष्टः അവൻ പറഞ്ഞയച്ച് स्वामि-सकाशम् സ്വാമിയുടെ അടുത്ത് अभ्यागतः । വന്നതാണ് एतद् ഇതാണ് वेला व्यतिक्रम വൈകാൻ-कारणम्। കാരണം. तद् अत्र स्वामी प्रमाणम्। അങ്ങാണ് ഇനി ശരണം

तच् छ्रुत्वा ഇത് കേട്ട് भासुरक आह ഭാസുരകൻ പറഞ്ഞു.- भद्र, എടാ यद्य् एवं അങ്ങനെ എങ്കിൽ तत् सत्वरं അവനെ വേഗം दर्शय मे എന്നെ കാണിക്ക് तं चौर-सिंहः ആ കള്ളസിംഹത്തെ. येनाहं ഞാനവനുമേൽ मृग-कोपं മൃഗങ്ങളോടൂള്ള കോപത്തെ तस्योपरि അവനുമേൽ क्षिप्त्वा തീർത്ത് स्वस्थो भवामि।സ്വസ്ഥനാകും उक्तं च- പറഞ്ഞിട്ടുണ്ടല്ലോ

भूमिर् मित्रं हिरण्यं च विग्रहस्य फल-त्रयम्।
नास्त्य् एकम् अपि यद्य् एषां न तं कुर्यात् कथञ्चन॥पञ्च_१.२४९॥
ഭൂമി, സുഹൃത്ത്, സ്വർണ്ണം എന്നിവയാണ് വിഗ്രഹത്തിനെ ഫലത്രയം. ഇവയിൽ ഒന്നില്ലെങ്കിൽ ശരീരം വെറുതെ ആണ്.

यत्र न स्यात् फलं भूरि यत्र चस्यात् पराभवः।
न तत्र मतिमान् युद्धम् समुत्पाद्य समाचरेत्॥पञ्च_१.२५०॥
എവിടെ ഫലം കുറവാണോ എവിടെ തോൽവി സാധ്യത ഉണ്ടോ അവിടെ ബുദ്ധിമാൻ യുദ്ധം ഉണ്ടാക്കില്ല.

शशक आह-മുയൽ പറഞ്ഞു स्वामिन्!സ്വാമിൻ सत्यम् इदम्। സത്യമാണിത് स्व-भूमि-हेतोः സ്വന്തം ഭൂമിക്ക് വേണ്ടിയോ परिभवात् പിണക്കം മൂലമോ ആണ് च युध्यंते क्षत्रियाः।ക്ഷത്രിയർ യുദ്ധം ചെയ്യുന്നത്. परं स എന്നാൽ അയാൾ दुर्गाश्रयः കോട്ടക്കകത്ത് ആണ്. दुर्गात् കോട്ടയിൽ നിന്ന് निष्क्रम्य പുറത്ത് വന്നാണ് वयं तेन विष्कंभिताः।ഞങ്ങളെ അയാൾ തടഞ്ഞത്. ततो दुर्गस्थो കോട്ടക്കകത്തുള്ള दुःसध्यो भवति रिपुः। ശത്രു ദുർജ്ജയനാണ് उक्तं च-
പറയുമല്ലോ!
न गजानां सहस्रेण न च लक्षेण वाजिनाम्। यत् कृत्यं सिध्यति राज्ञां दुर्गेणैकेन विग्रहे॥पञ्च_१.२५१॥
ആയിരം ആനകളാലോ ലക്ഷം കുതിരകളാലോ രാജാക്കന്മാർക്ക് സാധ്യമാകാത്തത് ഒരു കോട്ടകൊണ്ട് കിട്ടുന്നു.

शतम् एकोऽपि संधत्ते प्राकारस्थो धनुर्धरः। तस्माद् दुर्गं प्रशंसंति नीतिशास्त्रविचक्षणाः॥पञ्च_१.२५२॥
പ്രകാരത്തിനകത്ത് (കോട്ടക്കകത്ത്) ഉള്ള ഒരു ഭടൻ ഒറ്റക്ക് നൂറുപേരോട് യുദ്ധം ചെയ്യുന്നു. അതുകൊണ്ടാണ് അറിവുള്ളവർ കോട്ടയെ പ്രശംസിക്കുന്നത്.

पुरा गुरोः समादेशाद् हिरण्यकशिपोः भयात्। शक्रेण विहितं दुर्गं प्रभावाद् विश्वकर्मणः॥पञ्च_१.२५३॥
പണ്ട് ഹിരണ്യകശിപുവിൻ പേടിച്ച് ഗുരൂപദേശത്തോടെ വിശ്വകർമ്മാവിന്റെ നേതൃത്വത്തിൽ ഇന്ദ്രൻ ദുർഗ്ഗം(കോട്ട) നിർമ്മിച്ചു.

तेनापि च वरो दत्तो यस्य दुर्गं स भूपतिः। विजयी स्यात् ततो भूमौ दुर्गाणि स्युः सहस्रशः॥पञ्च_१.२५४॥
ആർക്കാണോ കോട്ടയുള്ളത് ആ രാജാവ് വിജയി ആകും എന്ന് അദ്ദേഹം (ഇന്ദ്രൻ) വരം പോലും നൽകി. അതുകൊണ്ട് ഭൂമിയിൽ ആയിരക്കണക്കിനു കോട്ടകൾ ഉണ്ടായി.

दंष्ट्राविरहितो नागो मदहीनो यथा गजः। सर्वेषां जायते वश्यो दुर्गहीनस् तथा नृपः॥पञ्च_१.२५५॥
പല്ലില്ലാത്ത പാമ്പുപോലെ, മദമില്ലാത്ത ആനപോലെ കോട്ടയില്ലാത്ത രാജാവ് കീഴടക്കപ്പെടാവുന്നവൻ ആകുന്നു.


तत् श्रुत्वा അതു കേട്ട് भासुरक आह। ഭാസുരകൻ പറഞ്ഞു भद्र ഭദ്ര! दुर्गस्थम् अपि കോട്ടകത്താണെങ്കിലും दर्शय കാണിക്ക്तं चौर-सिंहं ആ കള്ളസിംഹത്തെ येन व्यापादयामि। അതിനാൽ ഞാനവനെ നശിപ്പിക്കും उक्तं च-
പറഞ്ഞിട്ടുണ്ടല്ലോ-


जात-मात्रं न यः शत्रुं रोगं च प्रशमं नयेत्। महाबलोऽपि तेनैव वृद्धिं प्राप्य स हन्यते॥पञ्च_१.२५६॥
ആരാണോ ശത്രുവിനെയൊ രോഗത്തെയോ ജനിച്ച ഉടനെ (കണ്ടെത്തിയ ഉടനെ) നശിപ്പിക്കുന്നില്ലയോ മഹാബലനായാലും വളർന്നശേഷം പിന്നെ അതിനെത്തന്നെ അവനു നശിപ്പിക്കാൻ സാധ്യമല്ലാതാകുന്നു.

तथा च- അതുപോലെ ത്തന്നെ

उत्तिष्ठमानस्तु परो नोपेक्ष्यः पथ्यम् इच्छता। समौ हि शिष्टैः आम्नातौ वर्त्स्यंन्तौ आमयः स च॥पञ्च_१.२५७॥
നന്മ ആഗ്രഹിക്കുന്നവൻ വളരുന്ന ശത്രുവിനെ ഒഴിവാക്കരുത്. പണ്ഡിതന്മാർ വളർച്ചയെത്തിയ രോഗത്തെയും ശത്രുവിനേയും തുല്യരായി പറയുന്നു.

अपि च-കൂടാതെ

उपेक्षितः क्षीण-बलोऽपि शत्रुः प्रमाद-दोषात् पुरुषैर्मदांन्धैः। साध्योऽपि भूत्वा प्रथमं ततोऽसा असाध्यतां व्याधिरिव प्रयाति॥पञ्च_१.२५८॥

അഹങ്കാരംകൊണ്ട് അന്ധരായ പുരുഷന്മാരാൽ അശ്രദ്ധകൊണ്ട് ഉപേക്ഷിക്കപ്പെട്ട ബലം നശിച്ച ശത്രു ഇപ്പോൾ ജയിക്കാവുന്നവനെങ്കിലും പിന്നീട് രോഗം എന്നപോലെ അജയ്യനാകുന്നു.

तथा च-അതുപോലെത്തന്നെ

आत्मनः शक्तिम् उद्वीक्ष्य मनोत्साहं च यो व्रजेत्। बहून् हंति स एकोऽपि क्षत्रियान् भार्गवो यथा॥पञ्च_१.२५९॥
തന്റെ ശക്തി മനസ്സിലാക്കി അഭിമാനവും ഉത്സാഹവും ഉള്ളവൻ ഒറ്റക്കാണെങ്കിലും ഭാർഗവരാമൻ ക്ഷത്രിയരെ എന്നപോലെവളരെപേരെ കൊല്ലുന്നു

शशक आह-മുയൽ പറഞ്ഞു -अस्ति एतत्।ശരിയാണ് तथापि എന്നാലും बलवान् स അവൻ ബലവാനാണ് मया दृष्टः।ഞാൻ കണ്ടതാണ്. तत् അതുകൊണ്ട് न युज्यते യോജിച്ചതല്ല स्वामिनः സ്വാമിക്ക് तस्य सामर्थ्यम् അവന്റെ സാമാർത്ഥ്യം अविदित्वा അറിയാതെ गन्तुम्।പോകുന്നത് (അതുകൊണ്ട് അവന്റെ സാമാർത്ഥ്യം അറിയാതെ പോകുന്നത് സ്വാമിക്ക് യോജിച്ചതല്ല) उक्तं च-പറഞ്ഞിട്ടുണ്ടല്ലൊ-

अविदित्वात्मनः शक्तिं परस्य च समुत्सुकः। गच्छन्न् अभिमुखो वह्नौ नाशं याति पतंगवत्॥पञ्च_१.२६०॥ തന്റെ ശക്തിയും ശത്രുവിന്റെ ശക്തിയും അറിയാതെ ഉത്സാഹത്തോടെ പോയിട്ട് തീയിൽ ചാടുന്ന പാറ്റയെപ്പോലെ നാശത്തെ പ്രാപിക്കുന്നു

यो बलात् प्रोन्नतं याति निहंतुं सबलोऽपि अरिम्। विमदः स निवर्तेत शीर्ण-दंतो गजो यथा॥पञ्च_१.२६१॥

ബലമുള്ളവനെങ്കിലും ബലത്തിൽ ഉന്നതനായ ശത്രുവിനെ കൊല്ലാൻ ശ്രമിക്കുന്നവൻ മദം നശിച്ച് പല്ല് കൊഴിഞ്ഞ ആനയെപ്പോലെ പിൻ വാങ്ങുന്നു.

भासुरक आह-ഭാസുരകൻ പറഞ്ഞു भोः എടോ किं तवानेन व्यापारेण। നീ സംസാരിക്കണ്ട, दर्शय मे तं दुर्गस्थम् अपि।�
കോട്ടക്കകത്താണെങ്കിലും അവനെ കാണിക്ക്.

अथ शशक आह-പിന്നീട് മുയൽ പറഞ്ഞു. यदि एवं तर्हि അങ്ങനെ എങ്കിൽ आगच्छतु स्वामी।സ്വാമി വരൂ एवम् उक्त्वा ഇപ്രകാരം പറഞ്ഞ് अग्रे व्यवस्थितः।മുമ്പേ നടന്നു

ततश्च അതിനുശേഷം तेनागच्छता അവൻ വരുമ്പോൾ यः कूपो दृष्टो भूत् യാതൊരു കിണർ കണ്ടുവോ तम् एव कूपम् ആ കിണറിനു സമീപം आसाद्य എത്തിയിട്ട് भासुरकम् आह- ഭാസുരകനോട് പറഞ്ഞു. स्वामिन् സ്വാമിൻ कस्ते प्रतापं ആർക്കാണ് അങ്ങയുടെ പ്രതാപം सोढुं समर्थः? സഹിക്കുവാൻ കഴിയുക त्वां दृष्ट्वा അങ്ങയെ दूरतोऽपि ദൂരത്തുനിന്നേ കണ്ടിട്ട്चौर-सिंहः ആ കള്ളസിംഹം प्रविष्टः स्वं दुर्गम्।സ്വന്തംകോട്ടയിൽ കയറിയിരിക്കുന്നു. तद् आगच्छ അതുകൊണ്ട് വരൂ यथा दर्शयामीति। ഞാൻ കാണിക്കാം.
भासुरक आह- ഭാസുരകൻ പറഞ്ഞു दर्शय मे दुर्गम्।എനിക്ക് കോട്ട കാട്ടിത്തരൂ. तद् अनु दर्शितः तेन कूपः। അങ്ങനെ അവൻ കിണർ കാണിച്ചു. ततः പിന്നീട് सोऽपि അയാളും मूर्खः सिंहः ആ വിഡ്ഡി സിംഹം कूप-मध्य കിണറിനു നടുക്ക് आत्म-प्रतिबिंबं സ്വന്തം പ്രതിബിംബം जल-मध्य-गतं വെള്ളത്തിനു നടുക്ക് दृष्ट्वा കണ്ടിട്ട് सिंह-नादं സിംഹനാദം मुमोच।ഉണ്ടാക്കി ततः പിന്നീട് प्रतिशब्देन പ്രതിധ്വനിയായി कूप-मध्याद् കിണറിനകത്ത് നിന്ന് द्वि-गुणतरो രണ്ടിരട്ടിയായി नादः ശബ്ദം समुत्थितः। ഉണ്ടായി

अथ പിന്നീട് तेन तं അവൻ അതിനെ शत्रुं मत्वात्मानं ശത്രുവാണെന്ന് കരുതി तस्योपरि അതിനുമുകളിലേക്ക് प्रक्षिप्य എടുത്തുചാടി प्राणाः परित्यक्ताः।പ്രാണൻ ഉപേക്ഷിച്ചു. शशकोऽपि മുയലും हृष्ट-मनाः സന്തോഷത്തോടേ सर्व-मृगान् എല്ലാ മൃഗങ്ങളേയും आनंद्य സന്തോഷിപ്പിച്ച് तैः सह प्रशस्यमानो എല്ലാവരാലും പ്രശംസിക്കപ്പെട്ട് यथा-सुखं സുഖമായി तत्र वनेഅവിടെ കാട്ടിൽ निवसति स्म।വസിച്ചു. अतोऽहं ब्रवीमि-അതുകൊണ്ടാണ് പറയുന്നത് यस्य बुद्धिः ആർക്കാണൊ ബുദ്ധി र्बलं तस्य इति। അവനാണ് ബലമെന്ന്.

कथा १८ वानर-चटक पक्षी कथा കഥാ 18 വാനര-ചടകപക്ഷീ കഥാ

തിരുത്തുക


कस्मिंश्चिद् ഒരു वने കാട്ടിൽ शमी-वृक्ष- ഒരു ശമീവൃക്ഷത്തിന്റെ (വഹ്നി) शाखालंबित- ലംബശാഖയിൽ वसथं कृत्वा കൂടുവെച്ച് अरण्य-चटक-दंपती ഒരു അരണ്യചടകദമ്പതികൾ प्रतिवसतः स्म।വസിച്ചിരുന്നു. अथ कदाचित् അനന്തരം ഒരിക്കൽ तयोः सुख-संस्थयो സസുഖം വസിക്കുന്ന അവർക്ക് हेमन्त-मेघो ഹേമന്തമേഘം मन्दं मन्दं മെല്ലെ മെല്ലെ वर्षितुम् आरब्धः। മഴപെയ്യാൻ തുടങ്ങി. अत्रांतरे ഇതിനിടയിൽ कश्चिच् ഒരു शाखा-मृगो കുരങ്ങൻ वातासार തൺപ്പേറ്റ്-समाहतः प्रोद्धूलित വിറങ്ങലിച്ച് -शरीरो ശരീരവുമായി दंतवीणां वादयन् ദന്തവീണവായിച്ചുകൊണ്ട് वेपमानः വിറക്കുന്നവനായി तस्याः शम्या ആ വഹിനിയുടെ मूलम् താഴെ आसाद्योपविष्टः।വന്നിരുന്നു. अथ പിന്നീട് तं तादृशम् അവനെ അങ്ങനെ अवलोक्य കണ്ടിട്ട് चटका प्राह- പെൺകുരുവി പറഞ്ഞു.भो भद्र!ഭദ്ര!
हस्त-पाद-समोपेतो കയ്യും കാലും ഉള്ള നീ दृश्यसे पुरुषाकृतिः। പുരുഷാകൃതി ആയി കാണുന്നല്ലോ. शीतेन भिद्यसे തണുപ്പിനെ പേടിച്ച് मूढ എടോ വിഡ്ഡി.कथं न कुरुषे गृहम्॥ വീടുണ്ടാക്കാത്തതെന്താ. पञ्च_१.४२२॥
एतत् श्रुत्वाഇത് കേട്ട് तां वानरः അവളോട് വാനരൻ सकोपम् आह-ദേഷ്യത്തോടെ പറഞ്ഞു अधमे അധമേ कस्मान् न त्वं मौन-व्रता भवसि? എന്തുകൊണ്ട് നീ മിണ്ടാതിരിക്കുന്നില്ല. अहो धार्ष्ट्यम् अस्याः। അവളുടെ ധാഷ്യ്ട്യം കണ്ടില്ലേ अद्य माम् उपहसति-എന്നെ ഇന്ന് ഉപദേശിക്കുന്നോ

सूची-मुखि സൂചീമുഖീ दुराचारा ദുരാചാരാ रंडा पंडित-वादिनी। പണ്ഡിതയെപ്പോലെ സംസാരിക്കുന്നു
नाशंकते സംശയമില്ലതെ प्रजल्पंती പുലപുന്നു तत् किम् एनां അതുകൊണ്ടിവളെ न हन्मि अहम्॥ ഞാൻ കൊന്നെക്കാം.पञ्च_१.४२३॥

एवं प्रलप्य ताम् आहഇപ്രകാരം അക്രോശിച്ച് അവളോട് പറഞ്ഞു-मुग्धे! മുഗ്ധേ किं मम चिंतया എന്നെ ക്കുറിച്ച് ചിന്തിച്ച് तव प्रयोजनम्? നിനക്കെന്താ പ്രയോജനം उक्तं च- പറയുമലോ
वाच्यं श्रद्धा-समेतस्य पृच्छतेः च विशेषतः। ശ്രദ്ധയുള്ളവനോടു ചോദിക്കുന്നവനോടും മത്രമേ പറയാവൂ
प्रोक्तं श्रद्धा-विहीनस्य अरण्य-रुदितोपमम्॥ശ്രദ്ധിക്കാത്തവനോട് പറയുന്നത് വനത്തിൽ രോദനം പോലെ ആണ് पञ्च_१ ४२४॥

तत् किं बहुना तावत्। എന്തിനധികം कुलाय-स्थितया കൂടിനകത്ത് സ്ഥിതിചെയ്തിരുന്ന तया पुनः അവളാൽ പിന്നീടും अपि अभिहितः।പറഞ്ഞു. स तावत् അവനാകട്ടെ तां शमीम् ആ വന്നിയിൽ आरुह्य കയറിയിട്ട് तस्याः कुलायं അവളുടെ കൂട് शतधा നൂറുകണക്കിനു खंडशोऽकरोत्। കഷണങ്ങളാക്കി अतोऽहं അതുകൊണ്ടാണ് ഞാൻ ब्रवीमि പറയുന്നത്-उपदेशो न दातव्यः इति।ഉപദേശ്ം കൊടുക്കരുത് എന്ന്.

तन् मूर्ख! शिक्षापितोऽपि न शिक्षितस् त्वम्। अथवा न ते दोषोऽस्ति, यतः साधोः शिक्षा गुणाय संपद्यते, नासाधोः। उक्तं च-

किं करोति एव पांडित्यम् अस्थाने विनियोजितम्।
अंधकार-प्रतिच्छन्ने घटे दीप इवाहितः॥पञ्च_१.४२५॥

तद्-व्यर्थ-पांडित्यम् आश्रित्य मम वचनम् अशृण्वन् आत्मनः शांतिम् अपि वेत्सि। तन् नूनम् अपजातस् त्वम्। उक्तं च-

जातः पुत्रोऽनुजातश् च अतिजातस् तथैव च।
अपजातश् च लोकेऽस्मिन् मंतव्याः शास्त्र-वेदिभिः॥पञ्च_१.४२६॥
मातृतुल्य-गुणो जातस् त्व् अनुजातः पितुः समः।
अतिजातोऽधिकस् तस्माद् अपजातोऽधमाधमः॥पञ्च_१.४२७॥

अप्य् आत्मनो विनाशं गणयति न खलः पर-व्यसन-हृष्टः।
प्रायो मस्तक-नाशे समर-मुखे नृत्यति कबंधः॥पञ्च_१.४२८॥

अहो, साध्व् इदम् उच्यते-

धर्म-बुद्धिः कुबुद्धिश् च द्वाव् एतौ विदितौ मम।
पुत्रेण व्यर्थ-पांडित्यात् पिता धूमेन घातितः॥पञ्च_१.४२९॥

दमनक आह--कथम् एतत्?

सो ब्रवीत्-

"https://ml.wikibooks.org/w/index.php?title=മിത്രഭേദം&oldid=17804" എന്ന താളിൽനിന്ന് ശേഖരിച്ചത്