ആപ്പിൾ കമ്പനി വികസിപ്പിച്ചെടുത്ത ഗ്രാഫിക്കൽ യൂസർ ഇൻറർഫേസ് ഓപ്പറേറ്റിങ് സിസ്റ്റമാണ് മാക് ഒ.എസ്. എക്സ് ലെപ്പേഡ്. ഇംഗ്ലീഷ് കൂടാതെ ചൈനീസ്, ഫ്രഞ്ച്, ജർമ്മൻ തുടങ്ങിയ ഭാഷകളുടെ പിന്തുണയുമുണ്ട്.