മലയാളം കമ്പ്യൂട്ടിങ്ങ്/യുണീക്കോഡ് ഫോണ്ടുകൾ
മലയാളം ഭാഷാഉപകരണങ്ങൾ കൃത്യതയോടെ ഉപയോഗിക്കുന്നതിനും മലയാളം ലിപി വായിക്കുന്നതിനും ശരിയായ യൂണികോഡ് മലയാളം ഫോണ്ടുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കേണ്ടതുണ്ട്. മിക്കവാറും എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റങ്ങളും അവയുടെ പുതിയ പതിപ്പുകളിൽ മലയാളം ഫോണ്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറേകൂടി മികവുള്ള ഫോണ്ടുകൾ സൗജന്യമായി ലഭ്യമാണു്.
- അഞ്ജലി യൂണികോഡ്, പഴയലിപി ഫോണ്ട് (വിൻഡോസിൽ ഉത്തമം)
- രചന
- മീര
- രഘുമലയാളം (ലിനക്സിൽ ഉത്തമം)
- അരുണ യൂണിക്കോഡ് പുതിയ ലിപി (ലിനക്സിലും വിൻഡോസിലും ഒരുപോലെ ഉത്തമം)
- ദ്യുതി - ആലങ്കാരിക അക്ഷരരൂപം
- സുറുമ
- തൂലിക യൂണികോഡ്
- തൂലിക ട്രെഡീഷണൽ യൂണികോഡ്,പഴയലിപി ഫോണ്ട്
- കൗമുദി പുതിയ ലിപി ഫോണ്ട്