മലയാളം കമ്പ്യൂട്ടിങ്ങ്/മലയാളം എഴുതുവാൻ/നിവേശക രീതികൾ/സ്വനലേഖ

സ്വനലേഖ ഒരു ലിപ്യന്തരണ വ്യവസ്ഥയാണു്. മൊഴിയിൽ നിന്നും വ്യത്യസ്ഥമായി ഉപയോക്താക്കൾക്ക് ഐച്ഛികങ്ങൾ നൽകി അവയിൽ നിന്നൊന്നു തിരഞ്ഞെടുക്കാൻ ഇതവസരമൊരുക്കുന്നു.