ഫെഡോറ ലിനക്സ്/ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്ന രീതികൾ
- ഫെഡോറ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുക
ഇൻസ്റ്റാൾ ചെയ്യാനുള്ള ഓപ്പറേറ്റിങ് സിസ്റ്റം http://download.fedoraproject.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ടോറൻറ് മുഖേനയും ഇത് ലഭ്യമാണ്.
- സൗജന്യ സിഡി വരുത്തുക
ഇൻറർനെറ്റ് സൌകര്യം ലഭ്യമല്ലാത്തവർക്ക് http://fedoraproject.org/wiki/Distribution എന്ന വെബ്സൈറ്റിൽ കയറി സിഡി/ഡിവിഡിക്ക് അപേക്ഷിക്കാവുന്നതാണ്.