ഈ ചിത്രം പൊതുസഞ്ചയത്തിൽ ഉൾപ്പെട്ടതാണ്. കാരണം ഇന്ത്യയിൽ ഇതിന്റെ പകർപ്പവകാശ കാലാവധി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പകർപ്പവകാശ നിയമമനുസരിച്ച്, എല്ലാ ഫോട്ടോഗ്രാഫുകളും ആദ്യപ്രകാശനം ചെയ്യുന്ന തീയതി കഴിഞ്ഞു വരുന്ന വർഷത്തിന്റെ തുടക്കം മുതൽ അറുപതു വർഷത്തിനു ശേഷം തനിയേ പൊതുസഞ്ചയത്തിലേയ്ക്ക് വരുന്നതായിരിക്കും. (ഉദാ: 01-ജനുവരി-1964-നു മുൻപുള്ളവ ഈ വർഷം അതായത് 2024-ൽ ഈ ഗണത്തിൽ വരുന്നതായിരിക്കും)