"ശിശുപാലവധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഒപ്പ് നീക്കുന്നു
(ചെ.) Quick-adding category "സാഹിത്യം" (using HotCat)
വരി 1:
മാഘകവിയുടെ കാലം എ.ഡി ഏഴാം നൂറ്റാണ്ടാണ്.[[ശിശുപാലവധം കഥ]] മഹാഭാരതത്തിൽ പറയുന്നുണ്ട്.ഭഗവാൻ ശ്രീകൃഷ്ണൻ ജനദ്രോഹിയായ ശിശുപാലരാജാവിനെ വധിക്കുന്ന കഥ. മാഘൻ 20 സർഗ്ഗങ്ങളിലായി ശിശുപാലവധം വിസ്തരിക്കുന്നു. കാളിദാസ-ഭാരവി-ദണ്ഡി പ്രഭൃതികളുടെ മുഴുവൻ കാവ്യസവിശേഷതകളും-ശിൽപ്പഭംഗിയും മാഘനിൽ നമുക്ക് കാണാം.
 
[[Category:സാഹിത്യം]]
"https://ml.wikibooks.org/wiki/ശിശുപാലവധം" എന്ന താളിൽനിന്ന് ശേഖരിച്ചത്