"വിഷ്ണുസൂക്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 76:
പുരാണങ്ങളിലെ വാമനാവതാരകഥയിൽ ഭഗവാൻ തന്റെ കാൽച്ചുവടുകളാൽ ത്രിലോകങ്ങളേയും അളന്നെടുക്കുന്നതു പ്രസിദ്ധമാണല്ലോ. ആ കല്പനയുടെ ഒരു ആദിമരൂപം ഈ ഋക്കിൽ കാണാവുന്നതാണ്‌.
 
സധസ്ഥം എന്നതിനു സ്വർഗ്ഗാദിലോകപ്രാപ്തിക്കു കാരണമായ കർമ്മങ്ങളുടെ മണ്ഡലമായ ഭൂർല്ലോകംഭൂലോകം, ഭൂർല്ലോകത്തിനും സുവർല്ലോകത്തിനും മദ്ധ്യേയുള്ള ഭുവർല്ലോകം, അന്യലോകങ്ങളിൽ നിന്നുള്ള ഉപാസകർ വന്നെത്തിച്ചേർന്ന്‌ അമരത്വം നേടുന്ന സുവർല്ലോകം ഇങ്ങനെയെല്ലാം അർഥം കല്പിക്കാമെന്നു സായണാചാര്യർ പറഞ്ഞിരിക്കുന്നു.
 
 
==== മന്ത്രം 3 ====
"https://ml.wikibooks.org/wiki/വിഷ്ണുസൂക്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്