"വിഷ്ണുസൂക്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:

== സൂക്തം ==

വിഷ്ണോർന്നുകം വീര്യാണി പ്രവോചം യഃ പാർത്ഥിവാനി വിമമേ രജാംസി
Line 13 ⟶ 16:
പ്രവിഷ്ണുരസ്തു തവസസ്തവീയാന്ത്വേഷഗ്ങ്ങഹ്യസ്യ സ്ഥവിരസ്യ നാമ

==== മന്ത്രം 1 ==

വിഷ്ണോർന്നുകം വീര്യാണി പ്രവോചം യഃ പാർത്ഥിവാനി വിമമേ രജാംസി
യോ അസ്കഭായദുത്തരം സധസ്ഥം വിചക്രമാണസ്ത്രേധോരുഗായഃ

===== സൂചിക =====

ഋഗ്വേദം

===== സന്ധിച്ഛേദം =====

വിഷ്ണോഃ - നു - കം - വീര്യാണി - പ്ര വോചം - യഃ - പാർത്ഥിവാനി - വിമമേ - രജാംസി - യഃ - അസ്കഭായത്‌ - ഉത്തരം - സധസ്ഥം - വിചക്രമാണഃ - ത്രേധാ - ഉരുഗായഃ

===== അന്വയം =====

വിഷ്ണോഃ വീര്യാണി നു കം പ്ര വോചം ; ഉരുഗായഃ യഃ പാർത്ഥിവാനി രജാംസി വിമമേ , യഃ ഉത്തരം സധസ്ഥം ത്രേധാ വിചക്രമാണഃ അസ്കഭായത്.

===== അർത്ഥം =====

വിഷ്ണോഃ - വ്യാപനശീലന്റെ , വിഷ്ണുവിന്റെ
Line 50 ⟶ 53:
അസ്കഭായത് - ഉറപ്പിച്ചു നിർത്തി

===== സാരം =====

യാതൊരാളാണോ അഗ്നി, വായു, ആദിത്യദേവതമാരാൽ രഞ്ജിക്കപ്പെടുന്ന പൃഥിവി, അന്തരിക്ഷം, ദ്യോവ് എന്നീ മൂന്നു ലോകങ്ങൾ സൃഷ്ടിച്ചതു്, യതൊരാളാണോ ആ മൂന്നു ലോകങ്ങളേയും തന്റെ മൂന്നു ചുവടുകളാൽ ഉറപ്പിച്ചു നിർത്തിയിരിക്കുന്നതു്, ആ വിഷ്ണുവിന്റെ ശക്തിവിശേഷങ്ങൾ ഞാനിതാ പാടിപ്പുകഴ്ത്തുകയാണ്‌.

Line 58 ⟶ 62:

===== മന്ത്രം 2 =====

പ്രതദ്വിഷ്ണുസ്തവതേ വീര്യായ മൃഗോ ന ഭീമഃ കുചരോഗിരിഷ്ഠാഃ
യസ്യോരുഷു ത്രിഷു വിക്രമണേഷ്വധിക്ഷിയന്തി ഭുവനാനി വിശ്വാ

===== സന്ധിച്ഛേദം =====

പ്ര - തത് - വിഷ്ണുഃ - സ്തവതേ - വീര്യായ- മൃഗഃ -ഭീമഃ - കുചരഃ - ഗിരിഷ്ഠാഃ -യസ്യ - ഉരുഷു - ത്രിഷു - വിക്രമണേഷു - അധിക്ഷിയന്തി - ഭുവനാനി - വിശ്വാ

===== അന്വയം =====

യസ്യ ഉരുഷു ത്രിഷു വിക്രമണേഷു വിശ്വാ ഭുവനാനി അധിക്ഷിയന്തി, ഭീമഃ കുചരഃ ഗിരിഷ്ഠാഃ മൃഗഃ ന തത് വിഷ്ണുഃ വീര്യേണ പ്രസ്തവതേ

===== അർത്ഥം =====

യസ്യ = യാതൊരുവന്റെ
ഉരുഷു ത്രിഷു വിക്രമണേഷു = മഹത്തായ മൂന്നു ക്രമണങ്ങളിൽ ( കാൽവെപ്പുകളിൽ )
"https://ml.wikibooks.org/wiki/വിഷ്ണുസൂക്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്