"ഇൻറർനെറ്റ്/അധ്യായം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
ഇൻറർനെറ്റ് സൌകര്യം ഉപയോഗിക്കാൻ അത്യാവശ്യം വേണ്ടത് കമ്പ്യൂട്ടർ, ഇന്റർനെറ്റ് ബന്ധം എന്നിവയാണ്. ഇതിൽ കണക്ഷൻ എന്ത്, എങ്ങനെ എന്ന് നോക്കാം.
ആരംഭത്തിൽ ഡയലപ്പ് കണക്ഷനുകളാണ് ഉപയോഗിച്ചിരുന്നത്. താരതമ്യേന വേഗത കുറഞ്ഞ കണക്ഷനാണ് ഇത്. ആദ്യ കാലങ്ങളിൽ വെബ്താളുകൾ വലിപ്പം കുറഞ്ഞതായതു കൊണ്ട് ഇത് പ്രശ്നമില്ലായിരുന്നു.
|