"മനുഷ്യശരീരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
മറ്റെല്ലാ ബഹുകോശജീവികൾക്കുമെന്നപോലെ കോശസമൃദ്ധമാണ് മനുഷ്യശരീരവും. ഒന്നല്ലൊരായിരം വൈവിധ്യതകളുടെ സമാനതകളില്ലാത്ത ദ്വീപസമൂഹമാണിവ. ആരാണ് കേമൻ എന്ന് തമ്മിൽ മത്സരിക്കുന്നു എന്നുതോന്നിപ്പിക്കുന്ന തരത്തിലുള്ള ധാർമ്മികബോധവും ഘടനാവൈപുല്യവും. ഈ വൈപുല്യത്തിന്റെ കണക്കെടുത്തിട്ടുണ്ട് ശാസ്ത്രജ്ഞർ. ഒടുവിലത്തെ കണക്കുപ്രകാരം ഇത് 210 വ്യത്യസ്തരൂപങ്ങൾ സ്വീകരിച്ചിരിക്കുന്നു.<ref>en.wikipedia.org/wiki/List_of_distinct_cell_types_in_the_adult_human_body</ref> ഇവയിൽ ഉൾപ്പെടുന്ന ചില പ്രത്യേക കോശങ്ങളെ താഴെക്കൊടുത്തിരിക്കുന്നു.
==== ഗ്രന്ഥീകോശങ്ങൾ ====
[http://ml.wikipedia.org/wiki/%E0%B4%89%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%80%E0%B5%BC ഉമിനീർ] ഉൾപ്പെടെയുള്ള ദഹനരസങ്ങൾ, [http://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%81%E0%B4%A8%E0%B5%80%E0%B5%BC കണ്ണുനീർ], പാൽ[http://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B5%BD മുലപ്പാൽ], [http://ml.wikipedia.org/wiki/%E0%B4%AE%E0%B5%86%E0%B4%B4%E0%B5%81%E0%B4%95%E0%B5%8D മെഴുക്,] സീബം, ശ്ലേഷ്മം എന്നിവ ഉൽപ്പാദിപ്പിക്കുന്നവ.
==== ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന കോശങ്ങൾ ====
[http://ml.wikipedia.org/wiki/%E0%B4%87%E0%B5%BB%E0%B4%B8%E0%B5%81%E0%B4%B2%E0%B4%BF%E0%B5%BB ഇൻസുലിൻ], [http://ml.wikipedia.org/wiki/%E0%B4%A8%E0%B5%8B%E0%B5%BC_%E0%B4%85%E0%B4%A1%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%B2%E0%B4%BF%E0%B5%BB അഡ്രിനാലിൻ], വാസോപ്രസ്സിൻ, [http://ml.wikipedia.org/wiki/%E0%B4%A4%E0%B5%88%E0%B4%B1%E0%B5%8B%E0%B4%AF%E0%B5%8D%E0%B4%A1%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%BF തൈറോക്സിൻ], എസ്ടോജൻ, പ്രോജസ്ട്രോൺ എന്നിവ ഉൽപ്പാദിപ്പിക്കുന്നവ.
==== എപ്പിത്തീലിയകോശങ്ങൾ ====
മറ്റ് കോശനിരകൾക്കും ആന്തര-ബാഹ്യ അവയവങ്ങൾക്കും ആവരണമായി പ്രവർത്തിക്കുന്നവ.
==== നാഡീകോശങ്ങൾ ====
ആവേഗങ്ങളുടെ പുഃനപ്രസരണത്തിനും മസ്തിഷ്കധർമ്മങ്ങളായ [http://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A4 ചിന്ത], [http://ml.wikipedia.org/wiki/%E0%B4%93%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE ഓർമ്മ] തുടങ്ങിയവയ്ക്കും സഹായിക്കുന്ന കോശനിരകൾ.‌
==== ശരീരദ്രവ്യങ്ങൾ ശേഖരിക്കുന്നവ ====
[http://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B4%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D കൊഴുപ്പ്], വിറ്റാമിനുകൾ തുടങ്ങിയവയുടെ ശേഖരണത്തിന് സഹായിക്കുന്ന കോശങ്ങൾ.
==== മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കുന്ന കോശങ്ങൾ ====
വൃക്കയിലും[http://ml.wikipedia.org/wiki/%E0%B4%B5%E0%B5%83%E0%B4%95%E0%B5%8D%E0%B4%95 വൃക്ക]യിലും മറ്റ് ഭാഗങ്ങളിലും കാണപ്പെടുന്നവ.
 
==== സംവേദനകോശങ്ങൾ ====
കാഴ്ച, കേൾവി, മണം, രുചി, സ്പർശം, ചൂട്, തണുപ്പ്, വേദന എന്നീ സംവേദനങ്ങൾ അറിയിക്കാൻ സഹായിക്കുന്ന കോശനിരകൾ.
==== സംയോജകകോശങ്ങൾ ====
വിവിധശരീരഭാഗങ്ങളെ കൂട്ടിയിണക്കുന്നതിനും ശരീരത്തിന് താങ്ങും ബലവും നൽകുന്നതിനും സഹായിക്കുന്ന [http://ml.wikipedia.org/wiki/%E0%B4%B0%E0%B4%95%E0%B5%8D%E0%B4%A4%E0%B4%82 രക്തകോശങ്ങൾ], അസ്ഥികോശങ്ങൾ എന്നിവ
== മനുഷ്യശരീരത്തിലെ വിവിധ അവയവവ്യവസ്ഥകൾ ==
 
"https://ml.wikibooks.org/wiki/മനുഷ്യശരീരം" എന്ന താളിൽനിന്ന് ശേഖരിച്ചത്