"മനുഷ്യശരീരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
* അനേകകാലം നീണ്ടുനിന്ന മഴയോടൊപ്പം ഈ തന്മാത്രകൾ മഴവെള്ളത്തിൽ ലയിച്ച് പുതുതായി രൂപപ്പെട്ട സമുദ്രത്തിലെത്തി. സമുദ്രജലത്തിൽ കാലക്രമേണ പഞ്ചസാരകളും [http://ml.wikipedia.org/wiki/%E0%B4%85%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8B_%E0%B4%85%E0%B4%AE%E0%B5%8D%E0%B4%B2%E0%B4%82 അമിനോ ആസിഡുകളും] ഗ്ലിസറോൾ തന്മാത്രകളും രൂപപ്പെട്ടു.<br />
* സമുദ്രജലത്തിൽ രൂപപ്പെട്ട ഈ കാർബണികയൗഗികങ്ങളിൽ നിന്ന് [[en.wikipedia.org/wiki/Coacervate|കോ-അസർവേറ്റ് കണങ്ങൾ]] രൂപപ്പെട്ടു. ഇവയ്ക്ക് സ്വയം വളരാനും വിഭജിക്കാനുമുള്ള കഴിവുണ്ടായിരുന്നു. പിന്നീട് ന്യൂക്ലിയോപ്രോട്ടീൻ തന്മാത്രകളുടെ സംയോജനം നടന്ന് തന്മാത്രാരൂപവൽക്കരണത്തിനും വിഭജനത്തിനും ഉൽപ്പരിവർത്തനത്തിനും അനുകൂലനത്തിലും കഴിവുള്ള [http://en.wiktionary.org/wiki/eobiont ഇയോബയോണ്ടുകൾ] രൂപപ്പെട്ടു. ഇവയാണ് കാലക്രമേണ [http://en.wikipedia.org/wiki/Prokaryote പ്രോകാരിയോട്ടുകളും] [http://en.wikipedia.org/wiki/Eukaryote യൂക്കാരിയോട്ടുകളുമായി] പരിണമിച്ചുവന്നത്.<br />
===== രാസപരിണാമസിദ്ധാന്തത്തിന്റെ ശാസ്ത്രീയത =====
രാസപരിണാമസിദ്ധാന്തത്തിന് പ്രശസ്തിയും ശാസ്ത്രീയതയും കൈവന്നത് 1953 ൽ സ്റ്റാൻലി മില്ലർ, ഹാരോൾഡ് യൂറേ എന്നീ ശാസ്ത്രജ്ഞർ ചെയ്ത [http://en.wikipedia.org/wiki/Miller%E2%80%93Urey_experiment യൂറേ-മില്ലർ പരീക്ഷണ]മാണ്. ആദിമഭൂമിയുടെ അന്തരീക്ഷത്തെ കൃത്രിമമാർഗ്ഗങ്ങളിലൂടെ പരീക്ഷണശാലയിൽ പുനഃസൃഷ്ടിച്ചുനടത്തിയ ഗവേഷണങ്ങൾ പ്യൂരിൻ, പിരിമിഡിൻ, അമിനോ ആസിഡ് എന്നീ തന്മാത്രകൾക്ക് രൂപം നൽകി. ഇത് ആദിമഭൂമിയിൽ രാസപരിണാമം നടന്നാണ് ജീവനുത്ഭവിച്ചതെന്ന നിഗമനത്തിന് കൂടുതൽ ശാസ്ത്രീയത നൽകി.<ref>Objective Biology: Page 162, Arihant Prakashan, Meerut, www.arihantbooks.com</ref>
===മനുഷ്യന്റെ ഉൽപ്പത്തി===
"https://ml.wikibooks.org/wiki/മനുഷ്യശരീരം" എന്ന താളിൽനിന്ന് ശേഖരിച്ചത്