"മനുഷ്യശരീരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
രാസപരിണാമസിദ്ധാന്തത്തിന് പ്രശസ്തിയും ശാസ്ത്രീയതയും കൈവന്നത് 1953 ൽ സ്റ്റാൻലി മില്ലർ, ഹാരോൾഡ് യൂറേ എന്നീ ശാസ്ത്രജ്ഞർ ചെയ്ത [http://en.wikipedia.org/wiki/Miller%E2%80%93Urey_experiment യൂറേ-മില്ലർ പരീക്ഷണ]മാണ്. ആദിമഭൂമിയുടെ അന്തരീക്ഷത്തെ കൃത്രിമമാർഗ്ഗങ്ങളിലൂടെ പരീക്ഷണശാലയിൽ പുനഃസൃഷ്ടിച്ചുനടത്തിയ ഗവേഷണങ്ങൾ പ്യൂരിൻ, പിരിമിഡിൻ, അമിനോ ആസിഡ് എന്നീ തന്മാത്രകൾക്ക് രൂപെ നൽകി. ഇത് ആദിമഭൂമിയിൽ രാസപരിണാമം നടന്നാണ് ജീവനുത്ഭവിച്ചതെന്ന നിഗമനത്തിന് കൂടുതൽ ശാസ്ത്രീയത നൽകി.
 
===== അവലംബം =====
<references/>
"https://ml.wikibooks.org/wiki/മനുഷ്യശരീരം" എന്ന താളിൽനിന്ന് ശേഖരിച്ചത്