"മനുഷ്യശരീരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
* ആദിമഭൂമിയുടെ അന്തരീക്ഷത്തിൽ C, H, N, O എന്നിവ ധാരാളമായി ഉണ്ടായിരുന്നു. എന്നാൽ സ്വതന്ത്രരൂപത്തിൽ ഓക്സിജൻ ഉണ്ടായിരുന്നില്ല.
* വളരെക്കാലങ്ങൾക്കുശേഷം ഭൗമാന്തരീക്ഷത്തിൽ H<sub>2</sub>, NH<sub>3</sub>, H<sub>2</sub>O എന്നീ ലളിത അകാർബണികതൻമാത്രകൾ രൂപപ്പെട്ടു. ഇവയിൽ നിന്ന് ആദിമജൈവികപദാർത്ഥങ്ങളായ CH<sub>4</sub>, HCN എന്നിവ രൂപപ്പെട്ടു. അന്തരീക്ഷത്തിലെത്തുന്ന അൾട്രാവയലറ്റ് കിരണങ്ങളും അഗ്നിപർവ്വതസ്ഫോടനങ്ങളും ഇടിമിന്നലുമൊക്കെ ഈ രാസപ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം നൽകി.<br />
* അനേകകാലം നീണ്ടുനിന്ന മഴയോടൊപ്പം ഈ തന്മാത്രകൾ മഴവെള്ളത്തിൽ ലയിച്ച് പുതുതായി രൂപപ്പെട്ട സമുദ്രത്തിലെത്തി. സമുദ്രജലത്തിൽ കാലക്രമേണ [http://ml.wikipedia.org/wiki/%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B8%E0%B4%BE%E0%B4%B0 പഞ്ചസാര]കളുംപഞ്ചസാരകളും [http://ml.wikipedia.org/wiki/%E0%B4%85%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8B_%E0%B4%85%E0%B4%AE%E0%B5%8D%E0%B4%B2%E0%B4%82 അമിനോ ആസിഡുകളും] ഗ്ലിസറോൾ തന്മാത്രകളും രൂപപ്പെട്ടു.<br />
* സമുദ്രജലത്തിൽ രൂപപ്പെട്ട ഈ കാർബണികയൗഗികങ്ങളിൽ നിന്ന് [[en.wikipedia.org/wiki/Coacervate|കോ-അസർവേറ്റ് കണങ്ങൾ]] രൂപപ്പെട്ടു. ഇവയ്ക്ക് സ്വയം വളരാനും വിഭജിക്കാനുമുള്ള കഴിവുണ്ടായിരുന്നു. പിന്നീട് ന്യൂക്ലിയോപ്രോട്ടീൻ തന്മാത്രകളുടെ സംയോജനം നടന്ന് തന്മാത്രാരൂപവൽക്കരണത്തിനും വിഭജനത്തിനും ഉൽപ്പരിവർത്തനത്തിനും അനുകൂലനത്തിലും കഴിവുള്ള [http://en.wiktionary.org/wiki/eobiont ഇയോബയോണ്ടുകൾ] രൂപപ്പെട്ടു. ഇവയാണ് കാലക്രമേണ [http://en.wikipedia.org/wiki/Prokaryote പ്രോകാരിയോട്ടുകളും] [http://en.wikipedia.org/wiki/Eukaryote യൂക്കാരിയോട്ടുകളുമായി] പരിണമിച്ചുവന്നത്.<br />
===== രാസപരിണാമസിദ്ധാന്തത്തിന്റെ ശാസ്ത്രീയത =====<br />
രാസപരിണാമസിദ്ധാന്തത്തിന് പ്രശസ്തിയും ശാസ്ത്രീയതയും കൈവന്നത് 1953 ൽ സ്റ്റാൻലി മില്ലർ, ഹാരോൾഡ് യൂറേ എന്നീ ശാസ്ത്രജ്ഞർ ചെയ്ത സിമുലേഷൻ[http://en.wikipedia.org/wiki/Miller%E2%80%93Urey_experiment യൂറേ-മില്ലർ പരീക്ഷണമാണ്പരീക്ഷണ]മാണ്. ആദിമഭൂമിയുടെ അന്തരീക്ഷത്തെ കൃത്രിമമാർഗ്ഗങ്ങളിലൂടെ പരീക്ഷണശാലയിൽ പുനഃസൃഷ്ടിച്ചുനടത്തിയ ഗവേഷണങ്ങൾ പ്യൂരിൻ, പിരിമിഡിൻ, അമിനോ ആസിഡ് എന്നീ തന്മാത്രകൾക്ക് രൂപെ നൽകി. ഇത് ആദിമഭൂമിയിൽ രാസപരിണാമം നടന്നാണ് ജീവനുത്ഭവിച്ചതെന്ന നിഗമനത്തിന് കൂടുതൽ ശാസ്ത്രീയത നൽകി.
 
===== അവലംബം =====
"https://ml.wikibooks.org/wiki/മനുഷ്യശരീരം" എന്ന താളിൽനിന്ന് ശേഖരിച്ചത്