"മനുഷ്യശരീരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
6,50,000 മണിക്കൂറുകളുടെ അനന്തത മാത്രം ഈ ഭൂമുഖത്ത് അവകാശപ്പെടാവുന്ന പരമാണുക്കളുടെ കൂട്ടമാണ് മനുഷ്യശരീരം.<ref name="test1">[http://en.wikipedia.org/wiki/A_Short_History_of_Nearly_Everything/ വിക്കിപ്പീഡിയ വെബ്സൈറ്റ്] ബിൽ ബ്രൈസണിന്റെ പുസ്തകം</ref> 7*10<sup>25</sup>കാർബൺ, ഒപ്പം ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, കാൽസ്യം, സൾഫർ എന്നിങ്ങനെ [http://ml.wikipedia.org/wiki/%E0%B4%B2%E0%B4%BF%E0%B4%A5%E0%B4%BF%E0%B4%AF%E0%B4%82 ലിഥിയം] മുതൽ ബ്രോമിൻ വരെ അടങ്ങിയ മൂലകങ്ങളുടെ മഹാസാഗരം.സാധാരണ ഒരു രാസഫാക്ടറിയിൽ ഉപയോഗിക്കുകയും ഉണ്ടാക്കപ്പെടുകയും ചെയ്യുന്ന കേവലരാസമൂലകങ്ങൾ മാത്രം, പക്ഷേ അടുക്കിയൊരുക്കി ജീവൻ എന്ന അത്ഭുതസമസ്യ ഒരുക്കിയിരിക്കുന്നു. കഴിഞ്ഞ 350 കോടി വർഷം കൊണ്ട് അനന്യമായ ഒരു തൻമാത്രാ സഞ്ചയത്തിനുടമയായി ഓരോ മനുഷ്യനും രൂപപ്പെടുന്ന ശില്പവിരുത്. അതിശയങ്ങളുടേയും അതീവനീഗൂഡതകളുടേയും അതുല്യരാസസ്വത്വങ്ങളുടേയും ആകെത്തുകയാണ് മനുഷ്യശരീരം. <br />
== ജീവൻ ==
<br />
"https://ml.wikibooks.org/wiki/മനുഷ്യശരീരം" എന്ന താളിൽനിന്ന് ശേഖരിച്ചത്